താൾ:CiXIV68.pdf/712

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂചുക – പൂച്ചുട്ടി 690 പൂച്ചൂടി – പൂജ്യത്വം

പൂങ്കുഴൽ a fine head of hair അണിപ്പൂ. കെട്ടു
SiPu. — പൂങ്കുഴലാൾ Bhr. = പൂവേണി.

പൂങ്കോഴി a cock = പൂവൻ —

പൂചുക pūǰuɤa T. M. Tu. (C. pūsu, Tu. pūju,
Te. pūyu) & പൂശുക. 1. To smear, daub,
rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ
ചുവാൻ KR. അതു നൂറ്റിപ്പൂ ചുന്നു മെയ്യിൽ CG.
met. തെന്നൽ മാലേയം തന്മണം മെയ്യിൽ പൂചി
CG. has imbibed the fragrance. 2. to white-
wash കുമ്മായം, വെള്ള — to plaster. — met. അ
ല്പം പൂശി അയച്ചു tried to soften. 3. with
പൊൻ to gild. ഇരുമ്പിൽ വെള്ളി പൂശി VyM.
silvered.

VN. I. പൂചൽ 1. smearing etc. പൂശലാക്കിക്ക
ളക to hush up. 2. T. aM. പൂയൽ fight-
ing RC.

CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR.
പൂചിപ്പെട്ടി a painted or gilt box KU.

II. പൂച്ചു smearing RC., daub, coating (പൊൻ
പൂ. gilding).

പൂച്ച pūčča M. Tu. (T. പൂഞ). 1. A cat, (a bad
omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു
ക to pur. പൂ വീണാൽ തഞ്ചത്തിൽ, ഇല്ലത്തേ
പൂ. പോലേ prov. പൂ. പോലും തൊടാ RS.
Kinds: കട(ൽ)പ്പൂ. a sea-snail, നീർപ്പൂ an otter.
2. N. pr. fem.

പൂച്ചക്കൺ V2. a cat’s eye, a jewel.

പൂച്ചക്കണ്ണൻ with cat-like eyes, f. — ണ്ണി.

പൂച്ചക്കരണം മറിക TP. a gymnastic exercise,
catching one by the loins and throwing
him over the head.

പൂച്ചക്കുരു the fruit of a plant.

പൂച്ചപ്പൽ a tooth growing after the 80th year
ഞാൻ പൂ. വരുവോളം ഇരിക്ക ഇല്ല No.

പൂച്ചമയക്കി a plant like Valerian.

പൂച്ചി pūčči 1. vu. Fart. (S. പൂതി?, Tu. pūke,
C. purugu.) പൂച്ചിയും വളിയും No. 2. T. = പുഴു
any insect. പൂച്ചിയും ചാതിയും Palg.

(പൂ): പൂച്ചട്ടി a flower-pot.

പൂ ചാൎത്തുക to use flowers for decoration ൟ
ശനു പൂ’ൎത്തും പൂമരങ്ങൾ Anj.

പൂച്ചുട്ടി V1. a peculiar mark or ornament on

the crown of the head. 2. a little fish
(see foll.).

പൂച്ചൂടി = prec.; കടൽപ്പൂ. MC. a cod.

പൂജ pūǰa S. (fr. പൂചുക?). 1. Worship പൂ. ക
ഴിക്ക, chiefly ആജ്യത്താൽ Bhg. ദേവപൂ., പെ
രിമ്പൂ a peculiar kind of വേല (Kōlatiri). പൂജ
അടിയന്തരം നടത്തിക്ക (the duty of Urāḷar),
പൂജ അ. മുടക്കുക TR. to interdict it (by തോൽ
വെക്ക). 2. honouring അവനു പൂ. കൊടുക്ക
Arb. സജ്ജനപൂജ VilvP. treating well the
deserving.

പൂജകൻ S. worshipping. V1. ജിഷ്ണുപൂ’ന്മാർ
[Vilvp.

പൂജനം S. venerating ബ്രാഹ്മണ —, അതിഥി
— Bhg.

പൂജവെപ്പു 1. a public ceremony, also പൂജയെ
ടുപ്പു B. 2. in Cochi = ആയുധപൂജ.

പൂജാപാത്രം S. the implements of temple-
worship KN. പൂജാസാധനം.

പൂജാകാരി, പൂജാരി inferior priests (പിടാരൻ,
കുറുപ്പു) performing Sakti worship with
blood & liquors. — fem. പൂജാരിച്ചികൾ ഉറ
ഞ്ഞു (Cann.).

denV. പൂജിക്ക S. 1. to honour, worship ആ
ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങൾ
കൊണ്ടും പല ശോഭനപദാൎത്ഥങ്ങൾ കൊ
ണ്ടും പൂ. Bhg. 2. B. to beat.

CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ’ച്ചും KU. (king
to Gods). ശൂദ്രൻ ദ്വിജന്മാൎക്കു ദ്രവ്യം കൊടു
ത്തു പൂജിപ്പിക്കയും വേണം SiPu.

പൂജിതൻ S. (part.) honoured, as മുനിപൂജി
തൻ UR. by R̥shis. ഞാൻ ധിക്കൃതൻ അ
ന്യൻ പൂ. Mud.

പൂജ്യം 1. venerable, worthy പൂജ്യനായ്‌വരും
AR. അവൻ പൂജ്യൻ, പൂജ്യത്വമുള്ള ഭൂസുരർ
Nal. 2. a cipher, nought in calculation
(the shells which represent it being wor-
shipped by the astrologer). പൂ. തൊടുക to
put a nought (= ഭദ്രം). പൂ. തൊട്ടു പോകും
turns out empty, void. വേല പൂ. ആയി he
lost his employment.

abstr. N. പൂജ്യത്വം S. acknowledged worth
സാധുപൂ., സൎവ്വലോകപൂ. Bhg.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/712&oldid=184858" എന്ന താളിൽനിന്ന് ശേഖരിച്ചത്