താൾ:CiXIV68.pdf/698

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്തിയു – പുന 676 പുനം – പുനർ

meal, partly eaten on the day of ഇല്ല
ന്നിറ; both meals take place before ഓണം;
മകര (മ്പു &) പ്പുത്തരി No.]

പുത്തില്ലം (new house) N pr. a Sūdra subdi-
vision (കൂട്ടം) in No. KU. (with മാനാരി).

പുത്തൂർ N. pr. a Grāmam KU.

പുത്തോടു, പുത്തോല etc.

പുത്തിയും ശാസ്ത്രവും ഉണ്ടാം a. med. = ബുദ്ധി.

പുത്രൻ putraǹ S. (see പുതു; C. to be born,
also പുട്ടുക C.) A son. pl. പുത്രന്മാർ children.
പുത്രകൻ S. (dimin.) dear child. പു’ന്മാർ Nal.
(a son & a daughter).

പുത്രകാമൻ S. wishing for a son. — പുത്രകാമേ
ഷ്ടി a sacrifice for that purpose (ദശരഥൻ
പു. കഴിച്ചു, പു. കൎമ്മം AR.).

പുത്രജന്മാൎത്ഥി S. wishing to have a son. VetC.

പുത്രഞ്ചാരി a medic, plant (also ഉത്രഞ്ചാരി),
പു. ഇടിച്ചു പിഴിഞ്ഞ നീർ a. med.

പുത്രഞ്ജീവി S. a tree the fruits of which are
worn by children to keep them in health
(So. = പുത്തിരഞ്ഞി Mimusops).

abstr. N. പുത്രത്വം S. sonship.

പുത്രദ്വയം twins പെറ്റിതു പു. AR.

പുത്രപൌത്രന്മാർ S. sons & grandsons.

പുത്രഭാൎയ്യ S. a daughter-in-law.

പുത്രലാഭാൎത്ഥം AR. in order to obtain progeny.

പുത്രസമ്പത്തു S. offspring, പുത്രസന്താനം.

പുത്രാൎത്ഥം S. (done) for children’s sake V1.

പുത്രി S. 1. a daughter. 2. a sacrifice
to obtain children പു. യായെന്നോരിഷ്ടി ചെ
യ്യാം KR.

പുത്രിക S. a daughter, doll.

പുത്രീകരിക്ക S. to adopt.

പുത്രോല്പത്തി, പുത്രോല്പാദനം S. procreation
of children; also പുത്രോദയം ലഭിയാഞ്ഞു
VetC.

പുന puna T. aM. aC. Contact (= പൂൺ, പു
[ണർ).

പുനയുക 1. to put on = അണിയുക f. i. കുറി
പുനന്തു Mantr. (= തേച്ചു). 2. to copulate
So. B. 3. aM. to undertake കരുതിമായ
പുനെന്താൻ, വെറ്റിവരും എന്നടൽ പു.
RC 37. ഇകൽ പുനവോളം etc.

VN. പുനച്ചൽ copulation B. (= പുണൎച്ച).

പുനം punam (T. high ground). 1. A jungle,
chiefly highland overrun with underwood &
capable of irregular cultivation പു. കൊത്തുക,
കരിപ്പിടുക TR. the process of cutting down &
burning the underwood, say once in 12 years
for sowing jungle-rice. പുനനെല്ലു, പുനകൃഷി,
പുനം പൈമാശി TR. N. ദേവസ്വത്തിന്നു ൨
പൊതിപ്പാടു പുനം വാങ്ങി jud. 2. a cover,
hole പാമ്പു പുനത്തിന്നു പോന്നു TP.

പുനക്കണ്ടം a hill-tract.

പുനമ്പു rattan (= പുരമ്പു).

പുനമ്പൻ D. a head-man among Chègōns.

പുനംവാരം rent of produce from jungle
cultivation.

പുനർ punar S. (പുൻ, പിൻ?). 1. Again,
afresh; പുനഃ, പുനർ repeatedly. 2. In po.
then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര
നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ
ല്ലീടു നീ KeiN. ഒന്നു കഴിച്ചാൽ പുനഃ പിന്നേ
അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after
subtracting 1/3. പ്രസംഗമാത്രം പുനരില്ല കേൾ
പാൻ CC. nothing more. പുനരുടൻ VetC. also.
പുനരപി S. and then. പാരം ചിന്തിച്ചു പു.
പോരിന്നയപ്പാൻ വരുത്തി KR. സിദ്ധാന്തം
ഉക്ത്വാ പു. സകലവും സത്യമായ്‌വന്നു VyM.
പുനരാഗമനം S. return — പുനരാഗതൻ KR.
പുനരുക്തം S. repetition — പുനരുക്തി V2.
Tautology.

പുനരുത്ഥാനം S. resurrection; പു’നസ്വരൂ
പൻ Christ the resurrection (Christ.).

പുനൎജ്ജന്മം S. regeneration പു. ഇവൎക്കു സമ്പാ
ദിപ്പാൻ PT.

പുനൎന്നവ S. renewing itself, hogweed (തമി
[ഴാമ)

പുനൎഭവം S. regeneration; a finger-nail.

പുനൎഭൂ S. renewed; a widow remarried VyM.

പുനൎവ്വസു S. AR. = Tdbh. പുണൎതം.

പുനൎവ്വിചാരം S. reinvestigation; revision of
a judgment പുനൎവ്വിചാരണ, പുനൎവ്വിസ്താരം
(= പുതുവി —).

പുനസ്സംസ്കാരം S. reinvestiture.

പുനസ്സൂനു S. second son? മാരുതി തന്റെ പു
നസ്സൂനു വാകിയ വാനരൻ PatR 4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/698&oldid=210292" എന്ന താളിൽനിന്ന് ശേഖരിച്ചത്