താൾ:CiXIV68.pdf/699

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുനൽ – പുമാൻ 677 പുര – പുരട്ടാ

പുനഃസ്നാതൻ S. washed again KR.

പുനൽ puǹal T. M. C. (പുൻ also പുണൽ).

1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ),
തീപ്പു., കണ്ണിൻപു. RC. tears (തുലയുക 471).
2. water കുളിപ്പാൻ പു. ഇല്ല Mpl. song, പുന
ലാടി RC. bathed.

പുനാ N. pr. Poona, പുനാവിൽ Ti.

പുന്ന punna (C. honne, Rh. പൊന്നകം gold-
holding, S. പുന്നാഗം). 1. Rottlera tinctoria,
with yellow dye. 2. Calophyllum inophyllum
with oil in the kernels; a tree used for masts
V1. (No. also കടല്പിലാവു). പുന്നക്കയെണ്ണ,
also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds:
ചെറുപുന്ന Calophyllum Calaba (ചെറുപുന്ന
യരി its seed a. med. ചെ’യരിത്തൈലം ബുദ്ധി
വൎദ്ധനം GP.); മലസു. Caloph. longifolium (or
Memecylon T. പുൻകാലി).

പുന്നരകം punnaraɤam S. The hell Pud, in-
vented for an etymology of putra. Bhr. also
പുന്നാമനരകം.

പുന്നാഗം S. = പുന്ന, (പുന്നാഗപ്പുതുമലർ CC.)

പുന്നാടു punāḍu (T. പുനനാടു = ചോഴമണ്ഡ
ലം fr. പുനൽ; or പുൻ?). N. pr. A country
east of Wayanāḍu പു’ട്ടേക്കു കുടി വാങ്ങിപ്പോയി
doc. Maisur? — പുന്നാടൻ its king KU.

പുന്നാരം punnāram (പുൻ = പുതു?) or പൊ
ന്നാരം Caressing, flattery. വാക്കിന്റെ പു. V1.
the charm of his words.

പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2.

പുന്നാരക്കാരൻ a flatterer.

പുന്നെൽ (= പുതുനെൽ) or പുൽനെൽ new rice.
പുന്നെലരിയും ചെറു താലിയും Palg. Il̤avars
(a Tāli, present of money, 7½ measures rice,
betel & cloth taken to the bride’s house).
പുന്നെലവിലും വരട്ടുതേങ്ങയും (song — for
Nivēdya to Gaṇapati). പുന്നെൽകൂഴം = കൂഴ
ത്തരി of പുന്നെൽ. — ചെറുകൽ പു a kind of
rice (S. മാതുലാനി).

പുന്മ (T = പുല്മ fr. പുൽ littleness) = പുതുമ in
പുഞ്ചിരിപ്പുന്മ Anj.

പുന്മൂട = പുൽമൂട.

പൂമാൻ pumāǹ S. (പും, pums). A male, man =

പുരുഷൻ. പുംസാം ത്വത്ഭക്തി AR. (Gen. plur.)
പുംഭാവം S. virility പുംഭാവലാഭം നിണക്കു
വേണ്ടാ SiPu. you need no more become a
man (after being changed into a female).
പുംഭാവമായി ആചരിക്ക Anach. modus
coeundi.

പുര pura T. M. (fr. S. പുർ, പൂർ wall, fort?)
vu. പെര. A house, chiefly thatched house;
hut, room കുളിപ്പു., ൟറ്റുപു., നാലുപു., പുല്ലു
പു. etc. കെട്ടുക, തീൎപ്പിക്ക, എടുക്ക TR. to build
it. തീയന്റെ പുരചുട്ടു TR. പറമ്പും പുരയും;
അകവും പുരയും അടിക്ക prov.

പുരക്കൂട്ടു So. a roof.

പുരക്കോപ്പുകൾ TR. building material.

പുരച്ചൂടു arson (jud.)

പുരത്തറ foundation, ground-floor.

പുരത്തളം a palace-hall (po. പുരം?).

പുരപ്പണം house-tax പറമ്പിന്നു പു. വേണ്ടാ TR.

പുരപ്പണി building പു. ക്കു കുമ്മായം TR.

പുരപ്പുറം a roof (പു. അടിക്കും prov.; also out-
side of a house), പു. പൊളിക്ക to unroof.
പു’ത്തു കയറി TR.

പുരമുറി a room, closet.

പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ
ളിക).

പുരയിടം the site of a habitation; (loc.) com-
[pound. B.

പുരയും കുടിയും the different home-steads പു.
അടെച്ചു കെട്ടുക TR. താന്താന്റെ പു. നല്ല
വണ്ണം കൊണ്ടു നടക്ക to care for his own.

പുരം puram S. (= പൂർ, പുര). 1. A fort, town.

2. a house (അന്ത:പുരം).

പുരദ്വാരം S. city-gate KR.

പുരദ്വിട്ട് S. (ദ്വിഷ്) the city destroyer, Siva.
പു’ട്ടിനെ സംഭാവിച്ചു Bhg.; also പുരമഥ
നൻ, പുരഭിത്തു, പുരരിപു.

പുരന്ദരൻ S. the fort-breaker, Indra. Bhr.

പുരപ്രീതി S. popularity. അവന്റെ പു. ഘോ
ഷിച്ചു കഴിപ്പിച്ചു Mud. a feast designed to
gain popularity.

പുരസ്ഥൻ S. an inhabitant KR. & പുരവാസി.

പുരട്ടാതി T. So. = പൂരുട്ടാതി the month Sept. ഇ
പ്പിരട്ടാതി മാസത്തിൽ KR. (ഇതു ചിങ്ങമാസം).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/699&oldid=184845" എന്ന താളിൽനിന്ന് ശേഖരിച്ചത്