താൾ:CiXIV68.pdf/576

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരത്തുക 554 നിരക്കു — നിരടു

നിരന്നുദേവകൾ PrC. to stand to a long extent,
be level. നിരന്നു കായ്ച്ചു all the trees (over a
garden) are in full bearing. 2. to agree നിൻ
വചനം ഒക്ക നിരന്നു Mud. പിതൃമനസ്സിന്നു
നിരന്നതുമല്ല KR. not pleasing to. കേട്ടത് എ
നിക്കു നിരന്നില്ല V1. could not understand.
നിരയാത്തതു disagreeable. 3. to come to
rights. അവന്റെ അനുരാഗക്ഷയം നിരക്കും
Mud. his loss of popularity will be repaired.
തമ്മിൽ നി. to make it up. അസുരകളോടു
നിരക്കേണം Bhg. be reconciled! ഇവൻ രാജാ
വോടു നിരക്കും Mud., അവരുമായിട്ടു നിരന്നു
കൊള്ളേണം KR. make peace! ഉരഗ കീരിയും
നി. CC. = സന്ധിക്ക. 4. v. a. = നിരത്തുക
1., f. i. നിരപ്പിൻ വാജികൾ CrArj.

Inf. നിരക്ക in a line. നി. വീഴുന്നു Bhr. (in
battle). തിക്കും തിരക്കും തുടങ്ങി നിരക്കവേ
Nal. extensively?

VN. നിരച്ചൽ (of നിരയുക), നിരച്ചിലോ ചുവ
രോ a wooden partition or a wall? Trav.

VN. നിരത്തൽ (of നിരത്തുക 1 — 3.)

നിരത്തു a road, highway; (fr. foll. 2.)

നിരത്തുക 1 To put in a straight line.
പട നി. to rank soldiers. പിഞ്ഞാണങ്ങൾ നി.
to lay table. പറമ്പത്ത് ഉഭയം നി. TR. to plant
trees. കത്തികൾ നിരത്തിയ വഴി VCh. (in hell).
കവിടി, പരൽ നി. Mud. to count with shells.
പണം നിരത്തി TP. numbered down. വലകൾ
നി. PT. നിരത്തിപ്പൊരുതു Bhr. played at chess.
2. to lay prostrate, level ഒട്ടലാരെ ഊഴിയിൽ,
ഉലകിൽ നിരത്തി RC; പിലാവുകൾ മുറിച്ചു നി.
TR. (= മൈതാനമാക്കുക). തകൎത്തു നി. V2. to
level buildings. കുഴിഞ്ഞ ഭൂമിയും ഉയൎന്ന ഭൂമിയും
നി'ന്നോർ KR.; പെരുവഴി നി'മ്പോൾ TR.
road-making. വലിയതോക്കു നി. Ti. to level,
point. ഭൂമിയെ കുറെപ്പാനും നിരത്തിച്ചമെപ്പാ
നും പൃഥുവായവതരിച്ചു Bhg. 3. to adjust.
നിരത്തിവിളമ്പുക to divide food equally. നിര
ത്തീടുവാൻ പറഞ്ഞു Bhr. spoke for peace. അ
സുരരെ നിരത്തിച്ചമെക്ക Bhg. to reconcile (=
ഇണക്കുക).

നിരനിരപ്പു levelness, smooth surface.

നിരപ്പീടിക (2) No. a shop with wooden wains-
coting.; also നിരക്കൂട്ടു.

VN. നിരപ്പു 1. evenness, നി.ള്ള വാക്കു smooth.
2. agreement, സന്ധ്യൎത്ഥം അയച്ചു നി. പറ
യിച്ചു Bhr. made proposals of peace, നിര
പ്പിൽ ഒരുമിച്ചു Bhr., നി. പ്രമാണം V2.
capitulation. നി. സംസാരംകൊണ്ടു ഫല
മില്ല ChVr.; നി. വരുത്തുക, ആക്ക V1. to
make peace.

നിരപ്പുകേടു roughness; disagreement.

നിരപ്പൻ (loc.) a weaver's brush.

നിരപ്പേ commonly, everywhere (loc.)

നിരയുക V1. (നിര 2.) To fence, wainscot,
put up a wooden partition.— VN. നിരച്ചൽ. q. v.

നിരെക്ക No. id. ഓർ അകം നിരെച്ചു (se-
cured against thieves).

നിരവു 1. a straight line നിരവോടെഴുനീറ്റു
Bhr, ശകലാസ്സു നിരവേ വിരിച്ചു KR.; adv.
നിരവേനിന്നു stood in rows. 2. in timber-
measure the length (opp. വണ്ണം), നി. വരു
ത്തി CS.

നിരവുക T. aM. to level ground V1.

നിരക്കു Ar. nirkh. The current price, fixed
rate. നി. പട്ടിക, നി. വരിയോല a tariff.

നിരക്ഷരകുക്ഷി (നിർ) Illiterate; a know-
nothing, (used by Brahm.).

നിരങ്ങുക niraṅṅuγa M. (നിര?). To drag the
tail or the feet along the ground; to creep,
crawl V1. (cripples, wounded animals No.)
കുട്ടി നിരങ്ങി നിരങ്ങി എന്റരിക്കത്തെത്തി
prov.; തിണ്ണ 452; താറു 446; തഴയുക 440. നിര
ങ്ങിപ്പോക to slide, glide down.

VN. നിരക്കം, നിരങ്ങൽ. id.

v. a. നിരക്കുക To push, shove. നിരക്കി
എടുക്കരുതു പൊന്തിച്ചെടുക്കേണം prov., f. i. a
box. നിരക്കിക്കൊടുക്കാതേ എടുത്തു കൊടു give
it decently.

നിരഞ്ജനൻ S. (നിർ) Without paint, pure;
God CC, AR.

നിരടു niraḍụ (T. നെരടു, നെരുടു). Cloth in
which many joinings of broken thread occur.
So.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/576&oldid=184722" എന്ന താളിൽനിന്ന് ശേഖരിച്ചത്