താൾ:CiXIV68.pdf/577

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരതൻ — നിരത്തു 555 നിർ

നിരതൻ S. (നി + part. of രമ്) Delighting
in, closely attached ധ്യാനനി.; fem. പതിനി
രത AR.; പ്രവൃത്തിനി'രായ ബദ്ധന്മാർ Bhg.

നിരത്തു see നിരക്ക.

(നിർ) നിരങ്കുശം S. (അങ്കുശം p. 7) unchecked.

നിരന്തകൻ S. endless, God. CC.

നിരന്തണർ RC. Rākshasas.

നിരന്തരം S. 1. uninterrupted. തങ്ങളുടെ നി'ര
സന്തോഷാതിശയങ്ങൾ്ക്ക് എഴുതി TR. (com-
pliment). — adv. continually — നി'ൻ the
Eternal AR. 2. identical. നിങ്ങൾ എന്നോട്
ഏകത്വഭാവേന നി'ന്മാർ CC. one with me.

നിരപത്രപൻ S. shameless. Brhmd.

നിരപരാധൻ S. innocent, നി'നായ രാമൻ &
നി. ധിയെ വധിച്ചു KR.

നിരപേക്ഷ S. indifference ഉത്തമമായ കൎമ്മമാ
യതു നി. SidD.; നിരപേക്ഷകനാകും, നി'
ക്ഷ്യാനന്ദം Bhg 11.

നിരയം S. (exit) hell. Bhg.

നിരൎഗ്ഗളം S. unobstructed, KeiN.

നിരൎത്ഥകം S. unprofitable നി. ജന്മം ഭവിച്ചി
തു KR.

നിരവധി S. unbounded, ദുൎന്നിമിത്തങ്ങൾ നി.
കാണുന്നു KR. — also പരിമോദിച്ചു നിരവ
ധികമായി KR.

നിരവയവം S. indivisible; spirit. SiPu.

നിരസനം S. casting out.

denV. നിരസിക്ക to reject, disallow. നമ്മെ
നി'ച്ചു ഒരു കിടാവിനെ പ്രമാണമാക്കി
വെച്ചു TR. put aside my claim.

part. നിരസ്തൻ outcast, excommunicated.
ഗുരുവിനാൽ നീ‍. KR. abandoned. — In
Cpds., f. i. നിരസ്താശ AR. free from desire (fem.)

നിരഹങ്കാരം without egotism — നി'മൂർത്തി AR.;
നിരഹങ്കാരൻ id. Bhg.

നിരാകരിക്ക to put aside. വചസ്സു നി. CC. to
disobey. എങ്ങളെ നി. V1., Arb. to dis-
regard. ധരണീഭരം നിരാകരിച്ചരുളുക CC.
to remove.

part. നിരാകൃതൻ‍ set aside, നി. നരപതി
യാൽ Mud.

നിരാകാരൻ S. without shape, God. Bhr., AR.

നിരാകുലൻ S. unperplexed. AR.

നിരാകൃതി S. = നിരാകരണം, നിരാകാരം.

നിരാഗൻ S. (രാഗം) free from passion, നിരാ
ഗകൾ KR. (fem.)

നിരാതങ്കൻ S. free from suffering AR.

നിരാദികൻ S. without beginning, God CC.

നിരാധാരൻ S. supportless, God. Bhr. നിരാ
ധാരബന്ധു ChVr. the friend of the desti-
tute, God. — നിരാധാരി id. Bhg.

നിരാമം S. (opp. സാമം) digested നി'മായിസ
രിക്ക Nid.

നിരാമയൻ S. free from disease, God. Bhr. ഓ
രോദിക്കുകൾ തോറും നടന്നു നി'ം VetC. in
health, soundly.

നിരായുധൻ S. unarmed; നി'ധവർ, നി'ധാ
ക്കൾ, നി'ധക്കാരർ KU. Brahmans not of
the number of the ആയുധപാണി.

നിരാലംബം S. leaning on nothing. Bhg.

നിരാശ S. despondency.

നിരാശൻ S. desponding, നിരാശരായി KR.
(pl. fem.)

നിരാശ്രയം S. = നിരാധാരം, നി'നായ ഞാൻ
and നിരാശ്രയക്കാരായി മടുത്തു despaired.

നിരാസം S. = നിരസനം rejection വിപ്രനിരാ
സം Mud.; scorn V1.; excluding from a
rule (gram.)

നിരാഹാരൻ, —ം S. without food തപസ്സു ചെ
യ്താൽ നി'നായേ UR.

നിരീക്ഷ S. looking out, look at. — നിന്നെനി
രീക്ഷിതും ഭാഗ്യം ഉണ്ടായി PrC. — part, രാമ
നിരീക്ഷിതരാകയാൽ AR. seen by.

VN. പങ്കജം നിരീക്ഷണം ചെയ്തു SiPu.

നിരീശ്വരൻ S. having no Lord. PT. also =
നിരീശന്മാർ Si Pu. atheist (opp. ദൈവതമു
ള്ള ജനം).

നിരീഹൻ S. without desire, God AR.

നിരുക്തം S. 1. pronounced. 2. the etymology
of a word, one of the 6 Vēdāṇġa (also നി
രുക്തി) Bhg. explanation of technical terms.

നിരുത്സാഹം S. want of energy. അവരെ നി'
ഹേന കണ്ടു Mud. found them dejected.


70*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/577&oldid=184723" എന്ന താളിൽനിന്ന് ശേഖരിച്ചത്