Jump to content

താൾ:CiXIV68.pdf/575

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിംബം — നിയതം 553 നിയുതം — നിരക്ക

denV. നയനങ്ങൾ നിമീലിക്ക, നന്നായി നി
മീലിച്ചില്ലെങ്കിൽ എളുതല്ല പുറത്തു പോ
വാൻ KR. shutting the eyes.

നിമേഷം = നിമിഷം, opp. ഉന്മേഷം.

നിമ്നം, (നി. നമ?) deep, low. പോരിൽ നിമ്നോ
ന്നതദേശവിശേഷം AR., യുദ്ധഭൂമിക്കുള്ള നി
മ്നോന്നതങ്ങൾ KR. ups & downs of war. നി
മ്നഭാവേന VetC. humbly, or absorbed?.

നിംബം nimḃam S. (C. Tu. Te. lime tree).
Melia azadirachta. നിംബാദികഷായം (നി
മ്പാതി MM.) a medicine with വേപ്പിന്തോൽ etc.

(നി): നിയതം S. (part. of യമ്) Restrained,
regulated. അതും നി'മല്ല നിണക്കെടോ Anj.
not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN.,
ചതുരശ്രമായിട്ടിരിക്കുമത്രേ എന്നു നി. Gan. fixed
by rule. എനിക്കു നി. has surely becomo mine.
— adv. certainly (ശകടകൃതം അതു നി. Mud.),
also continually V1.

നിയതി S. fixed order, destiny. നി. കൊണ്ടുള്ള
Bhr. destined. നീ രാമനു നി. ബാന്ധവൻ
AR. feeling of obligation or duty. അവനു
ഭയമകൃത്യത്തിൽ നി. കൃത്യേഷു KR.

നിയന്താവു = നിയാമകൻ q. v.

നിയമം S., (Tdbh. നേമം) 1. restriction, rule
അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ
Gan.; തീൎപ്പു സൎക്കാർ നി'ത്തിന്നും നേരിന്നും
എത്രയും വിരോധമായി MR. 2. necessity,
regularity; adv. നിയമം പോകും പോലേ
med. habitually (regular evacuations); so
നിയമേന Instr. 3. a vow, religious ob-
servance നി. കഴിച്ചുണ്ണും VetC. (= ഊത്തു
etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി.
മുട്ടിക്ക CrArj. to interrupt the libations
(സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an
agreement, contract. അന്യോന്യം ലിംഗനി.
ചെയ്താർ Bhr. exchanged the sexes. 5. = ഇ
ന്ദ്രിയനിഗ്രഹം Bhg 11.

നിയമനിഷ്ഠ (3) a pious practice regularly ob-
[served KU.

നിയമംചെലവു TR. (&-മച്ചെ-). (2) regular ex-
pense, ordinary item (opp. അടിയന്തരം).

നിയമവെടി (2) the morning & evening gun KU.
& നേമ —; (തിരുതവിളി 456).

നിയമാദികൎമ്മങ്ങൾ religious duties, നി. കഴി
ച്ചു KU.

നിയമി an observer of rules. നിയമിനാം ഹൃ
ദയനിലയനൻ AR. God as dwelling in the
hearts of such.

denV. നിയമിക്ക to order, appoint, dedicate,
devote.

നിയാമകൻ 1. a steersman. 2. a charioteer =
[നിയന്താവു.

നിയുതം S. (series) A million CS.

നിയുക്തം S. (part. of യുജ്) Enjoined, com-
manded സാക്ഷാൽ ഭഗവാനാൽ നി'നായി Bhg.

നിയോഗം 1. injunction, precept ദേവനി. Bhg.
2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr.
undertook the mission. 3. inspiration,
possession നായൎക്കു പരദേവതേടെ നി. ഉ
ണ്ടായി TR. (= ദൎശനം, വെളിച്ചപ്പാടു). കാ
വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള
കല്പന.

നിയോഗി a servant, guard, കംസനി. കൾ CG.

denV. നിയോഗിക്ക to order, delegate ദൂതനെ
നി'ച്ചാൽ അപ്പോഴേ വരുവൻ AR.; എന്നുടെ
അരികത്തു ദാസിയെ നി'ച്ചു Bhr. despatched
(= നി'ച്ചയക്ക).

നിയോജ്യൻ liable to be ordered, a slave കീ
ഴ്ജാതികൾക്കു നി. KR.; (also messenger V1.)
Genov.

നിർ nir S., നിസ്സ്. Out of, away from; in
[many Compds.

നിര nira T. M. (C. Tu. contiguous, √ നിർ
level?) 1. A line, row മന്ദിരനിരകൾ Bhr.;
പടനിര array. കുന്ദനി. CG. = smiles. വണ്ടിൻ
നി. = long hair. മലർനി. RS. a heap of flowers.
കുരുൾനി. a head of curls. ശരനിര തൂകി Bhr.
2. a wooden partition; doors of a native shop
(also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു
൧൦ പലക ഉള്ളതിൽ jud. — palisades V2., നിര
യോടു പാഞ്ഞാൽ തല പൊളിയും TP.

നിരക്കണ്ണു closely connected eyes? ഇന്നി. കൊ
തിക്കുന്നു CG.

നിരക്ക, ന്നു (T. നിരവുക, Tu. നെൎത) 1. To
stand in a line കാണ്മാൻ നിരന്നു കൂടിനാർ KR.;
ചൂതങ്ങൾ തോറും നിരന്നുള്ള കോഴികൾ, കാട്ടിൽ
നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും


70

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/575&oldid=184721" എന്ന താളിൽനിന്ന് ശേഖരിച്ചത്