rary connection, as Brahmans with Nāyar women, (= ബാന്ധവം ഉണ്ടാക്ക).
നിനെപ്പവർ the thoughtful. എന്നത്രേ ചൊ ല്ലൂ നിനപ്പവർ KR.
നിൻ niǹ Obl. c. of നീ, as നിന്നാണ by thee I swear, നിന്റെ, നിന്നുടെ & നിൻറുടെ TP. — നിന്തിരുവടി, നിന്തിരുപ്പാദം പ്രാപിച്ചു Bhg.
(നി): നിനദം S. sound. വിവിധതരനിനദഭീഷ ണമാം പട Mud.
നിനാദം S. id. ഇടിനി'ങ്ങൾ പൊഴിച്ചു RS. (an army).
denV. ഇടിപോലേ നിനാദിച്ചു, നി'ച്ചൊലി ക്കും ഗോദാവരി KR. — മണികൾ നിനദി ച്ചു So. (see above).
നിന്ദ ninďa S. (√ നിദ് to scoff, blame). Cen- sure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാൻ RC. despised.
നിന്ദക്കാരൻ, നിന്ദാശീലൻ a scorner, scoffer.
നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly.
നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled.
നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്റെ കൎമ്മങ്ങളെ നി. കൾ ചെയ്തീടാതേ Bhg. neither blaming nor praising.
denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG.
part. നിന്ദിതം 1. blamed, forbidden കാന്തൻ മരിച്ചാൽ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗൻ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെ നി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതൻ AR.
നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമാ [യി CG.
(നി): നിപം S. (പാ) a waterpot.
നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂൎവ്വ —, പ രനി. (gram.)
|
നിപീഡന oppression.
part. ദു:ഖനിപീഡിതനായി AR.
നിപുണം (നിപുണമതി PT.), — ൻ clever, skil- ful, നിപുണകൻ Mud.
നിപുണത = നൈപുണ്യം.
നിബദ്ധം (part.) fixed നി. എന്നുള്ളിൽ അവ നിലേ വൈരം Bhr.
നിബന്ധം the binding; literary composition; also നിബന്ധനം V1. ഓർ ആക്ടിന്റെ നി ബന്ധനകൾ (mod.) provisions of an act.
നിബിഡം, see നിവിഡം dense.
നിഭം (ഭാ) like, similar, സന്നിഭം.
നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private.
നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമി [ക്കുന്നേൻ AR.
നിമജ്ജനം immersion, ablution.
നിമന്ത്രണം invitation. Bhr.
denV. അവനെ നിമന്ത്രിച്ചു KR. invited.
നിമിത്തം nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപൽ സൂചക മായ ദിവ്യമാം നി'ങ്ങൾ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങൾ RC.; നി. നോക്കുക, പാൎക്ക to observe omens. നി. പറയുന്നവൻ a soothsayer. 2. inducement. നിൻ കഷ്ടതെക്ക് അവൻ നി. CG. he is the cause of thy misery. 3. adv. by reason of. അവൻ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേൻ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സൎവ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ൎയ്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താൽ MR. by reason of enmity. നിമിത്തജ്ഞൻ, നിമിത്തവിൽ an astrologer.
നിമിത്ത്യം V1. cause.
(നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാൻ, നിമിഷാൎദ്ധേന AR.; യോഗികളാവാൻ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങൾ നി. ഇങ്ങു വരികയും വേണം. TR. at once.
നിമിഷത്വം V1. facility.
നിമീലിനം shutting the eye.
|