താൾ:CiXIV68.pdf/573

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിദ്ര 551 നിനയു

Rāma to Sugrīva, as being also banished
unjustly. സ്വൎല്ലോകത്തിന്നു നി'ങ്ങൾ ഇവ Bhr.
the tokens.

നിദാഘം S. (ദഹ്) the hot season, heat.

നിദാനം S. (ദാ to bind) 1. the first cause
ആദികാരണം; ascertaining the cause ഹൃ
ദ്രോഗനി'ത്തെച്ചൊല്ലുന്നു Asht. 2. a work
on pathology. ചുമനിദാനം Nid. description
of the different coughs, etc. 3. prh. Tdbh. of
നിധാനം settlement according to the merits
of the case. നെല്ലിന്റെ വില നി. വന്നില്ല
V1. not settled. നി. ആക്കിത്തരും, ഇതിന്റെ
നി. വരുത്തുക, എല്ലാ കാൎയ്യങ്ങളും വിചാരിച്ചു
നി. വരുത്തിത്തരാം TR. to settle, decide. അ
വനെ പേടിപ്പിച്ചു പറഞ്ഞു നി. ആക്കിത്ത
രേണം put to rest. സത്യം ചെയ്തു നി'മായി
ബോധിപ്പിച്ചു jud. finally, solemnly. ഒ
രു നി'ത്തിൽ (— മായി) തീൎക്ക in appear-
ance, (mock-performance) opp. വെടിപ്പിൽ.
4. SoM. = നിത്യം as നി. കിട്ടുന്ന പാൽ Arb.
daily. നിത്യനി. B. daily sustenance. നിദാ
നവില V1. customary or average price. നി
ദാനത്തിന്നു ഗതിയില്ലാതേ VyM. to keep
house (= നി. കഴിക്ക). ഇപ്രകാരം നി'മാ
ക്കി നടത്തിച്ചു കൊണ്ടാൽ TR. regularly.

denV. നിദാനിക്ക (1) to ascertain, examine,
estimate; (2) to decide, settle. — v. n. നിദാ
നിച്ചുവരിക of symptoms, to arise appearing
like this or that (= നിഴലിക്ക).

നിദേശം S. command.

denV. നിദേശിക്ക to order.

നിദ്ര niḋra S. (ദ്രാ to sleep) Sleep. സന്ധ്യകളിൽ
നി. യാ കിടപ്പവർ Bhg.; മമ മാറിൽ നി. കൊൾ
RS.; സോദരൻ നി. ഉണൎന്നു KR. (& അവന്റെ
സുഖനി. ഉണരും മുമ്പേ).

നിദ്രാണൻ (part.) asleep; f. — ണി Bhr.; also
നി'ം കൊൾക V1. to take rest. ശിവപദാ
ന്തേ നി'ം ലഭിക്ക SiPu.

നിദ്രാപരൻ AR. given to sleep.

നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1.,
Arb.

നിദ്രാമയക്കം drowsiness.

നിദ്രാമാന്യം lethargy V1.

നിദ്രാലസ്യം sleepiness. — നിദ്രാലു sleepy.

നിദ്രാവാൻ asleep. —

നിദ്രാവത്വം Bhg. continual sleep.

denV. നിദ്രിക്ക to fall asleep.

part. നിദ്രിതൻ one asleep.

(നി): നിധനം S. (ധാ) conclusion, death നി
ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. an-
nounced his own death.

നിധാനം S. (ധാ) putting down; a receptacle;
treasure; (see നിദാനം 3).

നിധി (ധാ) 1. a receptacle, as വാരാണിധി,
തപോനി., ദയാനിധേ AR., ശ്രീനിധേ Voc.
2. a treasure നി. സൂക്ഷിക്ക KU.; ഏറി
യോരൎത്ഥം നി. വെച്ചിരിക്കുന്നു; നി. കൊൾ
വാൻ, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു
ക്കാം Tantr.

നിധിപതി, നിധീശൻ Kuvēra, to whom
നിധീശത്വംകൊടുത്തു UR.

നിനയുക ninayuγa T. aM. (C. Tu. Te. നെ
ന, also C. നെൺ, നെർ; prh. നിർണ്ണയ?) To
think എന നിനെന്തു RC.; നിന നീനെഞ്ചേ
Anj.

v. a. നിനെക്ക 1. To think, remember ഗു
രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov.
for the sake of (= വിചാരിച്ചു). ഇവരോടു ന
ന്നായി നിനെക്കാതേ KR. consult. എന്തു പുന
രന്നു നിനയാഞ്ഞു RS. why not consider before-
hand? എൻ പക്ഷം ത്യജിച്ചു ഞാൻ നിനെക്കുമോ
പരനുടെ പക്ഷം Mud. 2. to wish തേരും നി
നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം
ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക
Anj. to attempt a lie. എന്നു മനസ്സിൽ നന്നായി
നിനെച്ചു പ്രാൎത്ഥിച്ചാൾ KR. prayed fervently.
നിനയാതേ unawares, നിനെച്ചിരിയാതേ V2.

VN. നിനവു 1. thought. നി. എനിക്കെന്റെ
ജനകൻ എന്നത്രേ Bhr. I take you for my
father. — recollection ഉണ്ടായിതുള്ളിൽ ഒരു
നി. AR.; നി. കൊടുക്ക to remind. — നിനവു
കേടു thoughtlessness, forgetfulness. 2. a
memorandum, notice. 3. imagination ശ
ക്തൻ എന്നുള്ള നിനവേ നിണക്കുള്ളു Bhr.

നിനെച്ചേടം വെക്ക Anach. to form a tempo-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/573&oldid=184719" എന്ന താളിൽനിന്ന് ശേഖരിച്ചത്