നാനാ nānā S. In various ways കിരണങ്ങൾ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform.
നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg.
നാനാൎത്ഥം having different meanings.
നാനാവിധം 1. various = പലവിധം. 2. dis- order. നാട്ടിൽ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാർ നാ'ങ്ങൾ കാട്ടുന്നു, ഓരോരോ നാ'ങ്ങൾ മാപ്പിള്ളമാർ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങൾ തീൎക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശൽ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരൻ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നാനാഴി nānāḷi (നാൽ & നാന്നാഴി). 4 Measures. നാ.ത്തേൻ കുടിച്ചവാറു, ഉറിയിൽ നാ. അരിക രുതാഞ്ഞാൽ prov. — നാ'ക്കണ്ടം a field sown with 4 Nāḷi of seed. — നാ'പ്പാടു daily allowance of 4 Nāḷi Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16.
നാനൂറു 400.
നാന്മ 4/5.
നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med.
നാന്മറ the 4 Vēdas. നാന്മറയോർ Pay. the Brah- mans. നാ. നേരായ രാമായണം KU., AR.
നാന്മുഖൻ AR. Brahma.
നാന്മുകപ്പുല്ലു a. med. Saccharum spontaneum? (S. ധ്യാമകം).
നാന്മൂന്നു 4 X 3 = 12.
നാനുഷ്ഠേയം nānušṭhēyam S. (ന) improper.
നാന്തല Eloquence, see നാക്കു.
നാന്തുക nānduγa T. C. Te. aM. = നനയുക, f. i. നാ'പ്പൊഴുതാറും RC.
നാന്ദകം nānďaγam S. (&നന്ദകം). The sword of Višṇu or Kāḷi നാ. കൊണ്ടു വെട്ടി Sk.; നാ. പോലേ വളഞ്ഞിരിക്കും (bent at the point); നാ. എഴുന്നെള്ളിക്ക (at Māḍāyi).
|
നാപിതൻ nābiδaǹ S. (= സ്നാപിതാ?) A barber, Tdbh. നാവിതൻ PT.
(fem. നാപിയത്തി V1.)
നാഭി nābhi S. (നഭ് nave). 1. The navel മേൽ നാവീങ്കൽ നാടിഹേമം എന്ന മൎമ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ച്ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre.
നാഭിക്കാരൻ a near relation, heir V1.
നാഭിപ്രദേശം the groin, കീഴ്വയറു.
നാഭിസൂത്രം the umbilical cord, പൊക്കിൾക്കൊ ടി.
നാമം nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങൾ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങൾ ഓതുക, ജപിക്ക Bhg. 2. a sec- tarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.).
Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം.
നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവൎക്ക് എല്ലാം KR.; also പുത്ര നു നാമകൎമ്മം ചെയ്ക Bhg.
നാമകീൎത്തനം; = നാമസങ്കീ.; തിരുനാമജപം Bhg.
നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം).
നാമധേയം PT. a name.
നാമമാത്രം having only the name, Bhg.
നാമമാല (1) a list of holy names; (3) a dic- tionary.
നാമവാൻ having the name, നാരദനാ. നന്മു [നി CG.
നാമർ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP.
നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR.
നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താൻ PT.
നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only
|