താൾ:CiXIV68.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാമ്പു — നായൻ 543 നാൕ

formidable in name. നാ'മാക്കുക to kill, Bhr.
Also നാമമശേഷമായ്പോകുമ്മുമ്പേ CG. before
I be reduced to a mere name.

നാമസങ്കീൎത്തനം reciting the names of Višṇu,
തിരുനാ. മുക്തിപ്രദം GnP.

നാമാ having the name, as രുരുനാ. Bhr. Ruru,
ശിശുപാലനാമാവിൻ etc.

നാമോച്ചാരണം pronouncing the (holy) names
V1.

നാമ്പു nāmbụ (C. wet, T. slender) 1. A sprout,
germ. വെറ്റില നാമ്പുപോലും ശേഷിച്ചില്ല
prov. = ചെലവായി. 2. No. = ചിര 2.
നാമ്പില the spiral end of a plantain bunch
= കൂമ്പു.

നായകം nāyaγam S. (നീ). 1. Leading പട
നാ. ചെയ്കിൻറ Jew. doc. the General, നാ. ആ
യിനോർ RC. chiefs. A land may be ബഹുനാ.,
ശിശുനാ., സ്ത്രീനാ. Mud. governed by many,
by a child, etc. — ൟശനാ. V1. a monarchy —
വേദനാ. a theocracy. ഭൂചക്രം നവനാ. ആക്കി
വെച്ചു Mud. gave the land 9 kings. 2. (also
നായക്കല്ലു KR., നായകക്കല്ലു AR.) the central
gem in a necklace നാ. പറിച്ചപതക്കം പോലേ
KR., also നടുനായകം; met. വീരന്മാർ ചൂടും മകു
ടത്തിൻ നായകക്കല്ലേ AR. the first of heroes.
നായകൻ a chief (മൂലോകനാ. CG. God);
husband. Kēraḷa is said to hold 1000 നായ
കന്മാർ & 1400 വീരന്മാർ KU. high noblemen,
generals, etc.

നായകി a mistress, lady VetC., better നായിക,
as നാരിമാർ നായികേ, വിണ്ണവർ നാ. CG.
Durga; pl. hon. നായികിയാർ a princess.

നായക്കൻ, (H. nāyak). 1. a corporal. ബോയി
നാ. TR. the headman of hamāls. 2. നായക്ക
ന്മാർ, — യിക്കന്മാർ N. pr. a certain caste
of Easterners (of Telugu origin?), chiefly
tank-diggers; when they marry, the bride-
groom is said to eat a cat with the bride.
D. — നായിക്കന്മാൎക്കു വാദ്യപ്രയോഗം KN. —
Kinds: കൊങ്ങനായ്ക്കൻ (or ഒട്ടനായ്ക്കൻ, f.
ഒട്ടത്തി), നാട്ടുനായ്ക്കൻ (with മുങ്കടുമ), വടു
കനായ്ക്കൻ (cultivators, etc.)

നായൻ nāyaǹ S. (— നായകൻ) 1. A leader,

ഉലകുടയ നായൻ God (Mpl.) 2. hon. plur.
നായർ Lord; the Sūdras of Kēraḷa (raised to
the rank of Kshatriyas by their intimate con-
nection with the Brahmans). 3. soldiers of
all castes — Trav., Kōlatt., Tām. & Cochi are
said to have each 350,000 Nāyars — KU. fem.
നായരിച്ചി, നായരമ്മ; pl. നായന്മാർ.

നായനാർ hon. pl. Lord, master; the chief
proprietor of a temple.

നായ്മ 1. Lordship, a title of officers with നായക
സ്ഥാനം directing the gymnastic or military
exercises of the Nāyars. കുടിപതി നാ. കൊ
ടുത്തു KU. കൂട്ടുനാ. V2. tribunate. 2. soldier-
ship (നായ്മത്താനം), hence നാ. കാട്ടുക brave-
ry. — നായ്മക്കാരൻ V1. resolute, daring.

നാൕ nāy T. M. Tu. C. Dog; pl. നായ്ക്കൾ (kinds
ചെന്നാ. a wolf, കടൽനാ. a seal, നീർനാ.
an otter, കഴുനാ. etc.). നായിന്റെ മകൻ vu.
(abuse). നായ്ക്കയറ്റേണ്ടതു കിഴക്കുവാതിൽ, കയ
റ്റിയ വാതുക്കൽ ഇറക്കിക്കൊൾക (huntg.). നാ
യ്ക്കളേ കയറിട്ട മക്കൾ VeY. dog-boys. കൈ
യിൽ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക
ടിക്കുന്ന നായെവാങ്ങി No. (euph. of drunkards).
നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov.

നായാടി 1. a hunter. 2. the lowest caste of
jungle-dwellers & beggars, (also called നാ
യടി as dog-eaters), ordered to retire 74
steps from high-castes; രണ്ടു നായാ
ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി
fem.)

നായാടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ
ഗങ്ങൾ നായാടിത്തിന്നുന്നു (beasts of prey).

നായാട്ടു hunting, chiefly of two kinds കുന്നാ
ചാരവും വല്പാചാരവും; also ൪ വഴി നാ.:
വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ.
വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP.

നായാട്ടുനായി, നാ'പട്ടി a hunting dog.

നായാണ്ടിക്ക V1. to mock (see നയാ —).

നായിങ്കണ = നായ്ക്കരിമ്പു Rh., (ഞാങ്ങണ?).

നായിടുക to hunt, കുന്നിന്മേൽ നായിടേണ്ട TP.

നായീച്ച a dog-fly.

നായുണ്ണി 1. a tick. 2. = നാഞ്ഞൂൽ V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/565&oldid=184711" എന്ന താളിൽനിന്ന് ശേഖരിച്ചത്