ഗ്രഹനാഡികാക്രമം, നിത്യനാഡികാഫലം TrP.
നാഡിപരീക്ഷ examining the pulse.
നാണം nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കിൽ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവൻ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കിൽ വട്ടിക്കു വിശപ്പില്ല prov. 3. disgrace.
നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പറ്റിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg.
നാണപ്പെടുത്തുക to tickle.
നാണംകുണുങ്ങി a bashful man, So.
നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യൻ സമക്ഷത്തു നാ'ടും ദൃഢം SiPu. സാല്വനും നാ'ട്ടാൻ Bhr. was defeated.
നാണംകെടുക്ക to dishonor; abuse, revile TR.
നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാൻ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg.
CV. നാണിപ്പിക്ക to make ashamed.
നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.)
നാണുക 1. to be ashamed സീതമെല്ലേ നാണി നൾ, നാണി അകത്തുപുക്കാൻ RC.; നാണാ boldly CG. 2. to be worsted in compari- sons, മുകലൊലിനാണും ഞാണൊലി RC.
നാണിയം nāṇiyam 5. (S. നാണകം a coin, prob. fr. നാണം) 1. Honesty, credit നാ'ത്തി ന്ന് ഒരു ഹാനി വരാതേ without sacrifice of dignity. നാ'ത്തിന്നു വെട്ടിക്കൊള്ളുക* ഇനി വേ ണ്ടു Mud. for honor's sake. നാ'ത്തിന്നു ചാപ ങ്ങൾ മുറിക്കയും Mud. — esp. fame. നാ'മാക്ക to celebrate, also of ill-fame. കൃതഘ്നൻ എന്നു ള്ളൊരു നാ. നീളേ നടക്കും Mud. all will call him ungrateful. 2. what is current, as reports,
|
proverbs, പുതുനാണ്യം T. V1. news; customs of the country (in Te. also നാഡ്യം & നാണ്യം, fr. നാടു?) 3. a coin, esp. a gold-coin; നാ. നട ത്തുക to issue money. ഈ നാണ്യം അടിച്ചിട്ടും നടപ്പാക്കീട്ടും ഇല്ല TR. neither coined nor cir- culated. കള്ളനാ. [* al. കൊല്ലുക]
നാണിഭം id. 1. നാണിഭ കീൎത്തിക്കു ഹാനി Nasr. നാ'ത്തിൽ ഇതു ചെയ്യേണം ChVr. in sterling manner, famously. 2. അവന്റെ നാ. So. his manners. വെള്ളായ്മനാ. agriculture. 3. കള്ളനാ. a false coin TR.
നാണിയക്കാരൻ a worthy man.
നാണിയക്കേടു what is discreditable, an in- dignity; (B. also false coin).
നാണ്യം = നാണിയം 1. as നാ. കെടുക്ക, പോ ക്കുക V1. to defame. 2. നാ. വീണുപോയി he is sunk in estimation. 3. കള്ളനാ. etc.
നാണുവം nāṇuvam T. So. A bird, Gracula tristis V1.; (prh. നാരാണപക്ഷി).
നാണു m., നാണി f. N. pr. = നാരായണൻ, — ണി.
നാത്തവള see നാക്കു.
നാത്തൂൻ nāttūǹ (T. നാത്തൂൺ, നാത്തനാർ, C. നാദിനി, S. നനാന്ദർ.) A husband's sister, brother's wife; through marriage also the കാര ണവർ's daughter, first cousin (used by females only); നാത്തൂനമ്മ (older than the speaker).
നാഥൻ nāthaǹ S. (നാഥ a. S. to be needy) A protector, lord, husband. നാഥർ (& — ൻ) ഇ ല്ലാത്തവൻ an orphan, helpless. എനിക്കു നാഥ നായ്ഭവിക്കേണം KR. a refuge, father, നാ. ഇ ല്ലാത്ത നിലത്തു പട ആകാ prov.; നാ. ഇല്ലാത്ത പറമ്പുകൾ TR. deserted. — ഉടയനാഥൻ God. fem. നാഥ a lady.
നാഥകീൎത്യർ V1. sovereigns.
നാഥവാൻ having a protector, നാ'നായീടുക [KR.
നാദം nāḋam S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം.
നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)
നാദേയം nādēyam S. (നദി) Coming from the river. നാ'തീൎത്ഥം Bhg.
|