താൾ:CiXIV68.pdf/546

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന — നക്ഷത്രം 524 നഖം — നങ്കലം

N. changes dialectically with M. (നുപ്പതു, നുമ്പേ;
മയിൽ q. v.).

ന na S. Not; in നപുംസക, നഹി, നാസ്തി.

നക naγa 1. T. aM. (C. Te. നഗ, √ Te. T. C.
നകു to laugh, shine). A jewel നകനിര, മേന്ന
കയാൾ RC. 2. (Tu. boat, p. nākhudā?) the
pilot or captain of a ship.

നകെക്ക T. aM. to laugh; നകയലൂടെ കോല
[വും RC.

നകതു Ar. naqd. Ready money.

നകര naγara, = നവര, നവിര q. v. A fast grow-
ing rice.

നകർ naγar V1., 1. = നഖരം A nail. 2. = നഗ
[രം a town.

നകാരം naγāram S. 1. The sound & letter
ന. 2. (P. useless) ballast; a large stone to
fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.

നകുലം naγulam S. Mungoose PT., കീരി.

നകുലൻ N. pr. one of the Pānḍavas, Bhr.; a
man of business V1. (not minding his caste).

നക്കൽ‍ 1. Ar. naql. A copy. 2. VN. of foll.

നക്കുക nakkuγa T. C. Tu. M., (Te. നാകു) To
lick, ചക്കര തിന്നുമ്പോൾ നക്കിനക്കി, നായി
നക്കീട്ടേ കുടിക്കൂ prov.; പശു തൻ മക്കളെ ന.
CG.; (met. തുലുക്കൻ 472); നക്കിക്കളക to lick off.
CV. നക്കിക്ക to cause to lick.

നക്കി a licker; beggar (prov.) — നക്കിച്ചി an
abandoned woman.

നക്തം naktam S. Night; by night. നക്തന്ദി
നം കേൾക്കിലും AR. always.

നക്തഞ്ചരൻ a night-walker, Rākshasa, ന
ത്തെഞ്ചരൻ RC; നക്തഞ്ചരപതി AR.

നക്താന്ധ്യം night-blindness, Nid 29.

നക്രം nakram S. A crocodile PT. = മുതല. Kinds:
കോന —, ചെമ്പൻ ന — (smaller), ചീന —
(smallest).

നക്രമദ്ദളം a drum. Bhr 6.; (Ar. naqāra, a kettle-
[drum).

നക്ഷത്രം nakšatram S. (നക്ഷ് to come up).
1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ
ഗ്രേ ന'ങ്ങൾ എണ്ണിക്കൊൾക PT. 2. a lunar
asterism (27 or 28), of which 2¼ are counted
upon one month നക്ഷത്രം ഉത്രം അതും വിജയ
പ്രദം AR.; ശത്രുവിന്റെ ന'ത്തിന്നാൾ Tantr.
(നാൾ).

നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world
of stars. Bhg.

നക്ഷത്രമാല a necklace with 27 pearls V1.

നക്ഷത്രപതി, — രാജൻ, — ത്രാധിപൻ, നക്ഷ
ത്രേശൻ the moon.

നഖം nakham S. 1. A nail (L. unguis, G.
onyx). കാൽന. കൊണ്ടു നിലത്തു വരെച്ചു CG.
(sign of perplexity). കുഴിനഖം panaritium.
നഖശിഖരം CC. the point of a nail. നഖശിഖ
പൎയ്യന്തം from top to toe. നഖം നീട്ടുക, വളൎക്ക
Anach. to let the nails grow, as ascetics.
2. a claw നരി ന. പതിനെട്ടും MR. 3. the
point of an arrow കൂൎത്തുള്ള ശരന. കൊണ്ടു
കീറി KR.

നഖച്ചുററു a disease round the nails, also
വിരൽച്ചുറ്റു. = കുഴിനഖം 1 & p. 280.

നഖരം S. clawlike; a claw നഖരതുണ്ഡങ്ങ
ളാൽ കീറി AR.

നഖി 1. a perfume = ശൂക്തി, മുറൾ. 2. having
nails or claws.

നഗം naġam S. (= അഗം) A mountain; a tree.

നഗരം naġaram S. A town, city പുതിയ ന.
തീൎക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp.
seaports നഗരവീതിയിൽ കച്ചോടക്കാർ MR.
— നമ്മുടെ അന്തൎന്നഗരത്തിൽ വാഴുന്നു Mud.
citadel? — Tdbh. നകർ RC.

നഗരവാസികൾ Bhr. citizens = പൌരന്മാർ.

നഗരശോധന visiting a city in disguise B.

നഗരി a city, ന. പൊടിയാക്കുവാൻ Mud.

നഗരിക്കാരൻ V1. a citizen.

നഗാശി Ar. naqāši. Sculpture, carving, ന.
പണി vu.

നഗൌകസ്സ് nagauγas S. (ഓകസ്സ്). Dwell-
ing on hills or trees; a bird. Bhg.

നഗ്നൻ naġnaǹ S. Naked. നഗ്നവിഗ്രഹന്മാർ
Nal. devotees, naked mendicants — നഗ്നയാം
കോട്ടവി Bhg.

നഗ്നത nakedness.

നഗ്നിക a girl before puberty.

നഗ്നരൂപി naked, m. & f.; സ്ത്രീകൾ ന. കളാ
യി സ്നാനം ചെയ്തു KN.

?നങ്കലം Measure of seed? in നങ്കലക്കണ്ടം & ഇട

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/546&oldid=184692" എന്ന താളിൽനിന്ന് ശേഖരിച്ചത്