താൾ:CiXIV68.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്കു — നഞ്ചു 525 നഞ്ഞ — നട

നങ്കലക്കണ്ടം No. (C. നാഗുള = 4 കൊളഗ; see
കലം 3 — ?). — നങ്കലം കുടിച്ചു = മുഴുവൻ.

നങ്കു naṅgụ (T. നൻകു beauty, √ നൽ?) A
fish. No. also മാന്തൽ.

നങ്കൻ N. pr. m.; നങ്കി f.

നങ്കൊട V1. (T. നൻ —) nuptial gift.

നങ്കൂരം naṅgūram (P. langar?) An anchor,
Pay. ന. ഇടുക, താഴ്ത്തുക to cast anchor, എടു
ക്ക to weigh anchor.

നങ്ങ naṅṅa 1. T. M. (നങ്കു T. beauty?). A
herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T.
Te. C. a clever woman; നങ്ങപ്പിള്ള B. an un-
married Brahman girl, (നഗ്നിക?)

നങ്ങിയാർ 1. the wife of a Nambiyār. So. 2. an
actress, the wife of ചാക്കിയാർ, singing &
dancing before Brahmans, തച്ചോളിച്ചി ന.
TP.; also നങ്ങ്യാർ KU. & പാട്ടമ്മ.

നങ്ങേലി N. pr. of a Brahman woman.

നങ്ങിയാർ ൟച്ച No., നങ്ങീച്ച, (C. നംഗനാ
ചി a kind of mosquito) = കണ്ണീച്ച an eye-fly.

നചിരം naǰiram S. (ചിരം) Shortly, soon. Bhg.

നച്ചം naččam (നച്ചു C. Te. T. to aim at, desire;
see നഞ്ചു) & നച്ചക്കുഴൽ, നച്ചക്കോൽ
(ഊതിപ്പിടിക്ക) A tube to shoot birds or fishes
with clay pellets, arrows, etc. (T. നച്ചുക്കോൽ).

നച്ചത്തിങ്കായി a kind of vegetable poison for
fish, (നഞ്ചു) Rh.

നച്ചു (T. poisonous, fr. നഞ്ചു) poison — നച്ചെ
ണ്ണ Pay; met. നച്ചായിനാൻ അരികുലത്തി
ന്നു RC.

നച്ചെലി So. T. a musk-rat.

നച്ചിയം Tdbh. = നസ്യം.

നജർ Ar. nażr. Present to a superior, യജമാ
നനെ ന. വെച്ചു കണ്ടു, ന. എങ്കിലും കൈക്കൂ
ലി എങ്കിലും വാങ്ങരുതു, ഡീപ്പുവിന്നു ചില നെ
ജരും സമ്മാനവും കൊണ്ടു വന്നു TR.

നഞ്ചു nańǰụ T. M. aC. Tu. (നഞ്ചുക Te. C. to
eat daintily or loathingly). 1. Poison ന. തി
ന്നുക, കുടിക്ക. — met. അരക്കർ നഞ്ചായവ ത
രിത്താൻ RC.; വിഷയങ്ങൾ നഞ്ചെന്നു കണ്ടു
KR.; നഞ്ചെയ്ക (of poisoned arrows). 2. esp.
stupefying vegetable poison. ന. ഇടുക to catch

fish. ന. തിന്ന പോലേയായി Anj. stupefied.
ന. വലിക്ക to smoke prepared hemp (കഞ്ചാവു
etc.). നഞ്ചായുള്ള ഔഷധികൾ.

നഞ്ചൻ N. pr. m., നഞ്ചി f.

നഞ്ഞു = നഞ്ചു, നഞ്ഞേറ്റമീൻ പോലേ prov.
കാപ്പു ഊപ്പു നഞ്ഞു നായാട്ടു (prov., ഊൎപ്പ
ള്ളിയവകാശം). see below.

നഞ്ഞൻ No. a malicious man; a Herod.

നഞ്ഞൻകല്ലു a collyrium, (Sulph. Cupri?)

നഞ്ഞറപ്പച്ച Asclepias alexicaca, (also നഞ്ഞറ
ക്കഞ്ചാവു a Gratiola. Rh.)

നഞ്ഞിൻകുരു = നച്ചത്തിൻകായി Menispermum
[cocculus.

നഞ്ഞും നായാട്ടും a busy work, quarrel, en-
tanglement, എനിക്ക് ഒരു നഞ്ഞില്ല നായാ
ട്ടില്ല TP. see above.

നഞ്ഞ nańńa (T. Te. നഞ്ചൈ irrigated ground?
നൻ) in നഞ്ഞനാടി So. A cache built to hide
treasure.

നട naḍa 5. (√ നടുക to enter) 1. Walk, pace,
എത്ര നട നടന്നു V1. day-journey. ഒരു നട, ഒ
രു നടെക്കു once. 2. procession & the shout
of it. നടയിടുക to walk under shouts, നടനട
നടത്തിയും RS. descriptive of sounds. 3. the
leg, esp. of an elephant ആന, പന്നി നട നാ
ലും കൊത്തി TP.; നടയിട between the legs;
നടനൂഴുക obsc. = കടക്കാൽ. 4. an entrance
നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of
sand, steps, etc. from the gate to the house;
a temple-entrance. നടെക്കു വെക്ക So. to offer
in a temple. മതിലകത്തു നടയിൽ തോൽ വെ
ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike.
നട നാട്ടുക to draw a line in writing. 5. de-
portment, usage. പഴേ നട KU. old ways.
6. past. നടയത്തേ former, നടേ.

Hence: നടക്കാവൽ (4) a guard, sentry.

നടക്കല്ലു (4) steps before the house.

നടക്കാവു (1. 2. 4) an avenue (of പൂവരചു,
പേരാൽ etc.)

നടകൊൾക (1) to walk solemnly മുമ്പിൽ ആ
മുനി പിന്നാലേ രഘുവീരൻ പിന്നാലേ സൌ
മിത്രിയും ഇങ്ങനേ നടകൊണ്ടാർ KR.; also
നടകൊണ്ടു = പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/547&oldid=184693" എന്ന താളിൽനിന്ന് ശേഖരിച്ചത്