Jump to content

താൾ:CiXIV68.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദോളം — ദ്രമിഡൻ 515 ദ്രവം — ദ്രാക്ഷ

denV. ദോഹളിക്ക to long for. [manuring?

CV. കസ്തൂരിയെക്കൊണ്ടു ദോഹളിപ്പിച്ചു PT.

ദോളം S. = ദോലം. Hence denV. മാനസം ദോ
ളായതേ Brhmd. to swing, waver.

ദൌത്യം dautyam S. A messenger's office, ദൌ
ത്യസാരത്ഥ്യാദി ഭൃത്യകൎമ്മം Bhr.

ദൌരാജ്യം daurāǰyam S. (ദുർ — രാജ) Tyranny,
നന്നല്ല നിന്നുടെ ദൌ. ഈദൃശം Nal. (or read
— ത്മ്യം).

ദൌരാത്മ്യം S. (ദുരാത്മം) Wickedness, ദൌ. കള
ഞ്ഞു KR.; ദൌ. ഉൾക്കൊണ്ടിവിടെക്കു വന്നതു UR.
malice.

ദൌൎഗ്ഗന്ധ്യം S. = ദുൎഗ്ഗന്ധത. (ശ്വാസദൌ. Nid.)

ദൌൎദ്ദിന്യം S. (ദുൎദ്ദിനം) Bad luck of the day CG.

ദൌൎബല്യം daurbalyam S. (ദുൎബ്ബല). അവകാ
ശത്തിന്നു ദൌ. വരുത്തുക MR. To invalidate. ത
മ്മിലുള്ള ദൌ'ല്യപ്രാബല്യവും ഓൎക്ക KR. the
merits & demerits of a case.

ദൌൎഭാഗ്യം S. = ദുൎഭാഗ്യം, ദുൎഭഗത്വം.

ദൌലത്ത് Ar. daulat. Wealth, empire വലി
യ ദൌലത്തുണ്ടായി Ti.

ദൌഷ്ട്യം daušṭyam S. = ദുഷ്ടത, f. i. ദൌഷ്ട്യ
ഭാവാൽ Bhr.

ദൌഹിത്രൻ dauhitraǹ S. (ദുഹിതൃ). Daughter's
son, കണ്ടകദൌ. ആകുന്നതു Bhg 6.

ദൌഹൃദം dauhr̥ďam S. (= ദോഹളം, fr. ദുൎഹൃ
ദ?) Longing of pregnant women, അവൾ ദേൗ
ഹൃദാരംഭം പൃഅ VetC.

ദ്യാവാ dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി
കൾ Heaven & earth.

ദ്യുതി dyuδi S. (ദ്യുൽ = ദിവ്) Splendour.

ദ്യുമ്നം dynmnam S. (ദ്യു) Vigour, wealth.

ദ്യൂതം dyūδam S. (ദിവ്, ദേവനം) Gambling —
Tdbh. ചൂതു.

ദ്യോ dyō S. (another form of ദിവ് heaven)
Father—heaven ദ്യോവിൻ വാക്യം, ദ്യോവും ചൊ
ന്നാൻ Bhr.

ദ്യോതം dyōδam S. (ദ്യുൽ) Splendour CC.

ദ്രഢിമ draḍhima S. (ദൃഢ) Firmness, Bhg.

ദ്രമിഡൻ dramiḍaǹ S. & ദ്രമിളൻ A Tamil̤an,
one of the 9 Yōgis. Bhg 5.; (hence തമിഴ്).

ദ്രവം dravam S. (ദ്രു) Running; fluid ദ്രവാദികൾ vu..

denV. ദ്രവിക്ക to run out or off. എന്തിനായി
ഭവാൻ ദ്രവിക്കുന്നു VetC; to be fused f. i. ദ്ര
വിച്ചുപോയി exuded, was spoiled; സ്വൎണ്ണം
ദ്ര. SiPu. (in conflagration). ശവം ദ്ര. = ചീക.

CV. ദ്രവിപ്പിക്ക 1. to melt (സിംഹത്തെ Mud.),
to distil. 2. to spoil.

ദ്രവിഡം draviḍam S. and ദ്രവിളന്മാരും സിം
ഹളന്മാരും Bhr. The Draviḍa or Tamil̤ country
= ദ്രമിഡം). — പഞ്ചദ്രാവിഡം Tamil̤ with കേ
രളതൌളവകൎണ്ണാടകാന്ധ്രങ്ങൾ, the 5 chief
dialects of the Draviḍian language.

ദ്രവ്യം dravyam S. (old ദ്രവിണം, as ദ്രവിണ ശാ
ല KR. a magazine) 1. An object, thing, article
(as പൂജാദ്രവ്യം = സാധനം, പദാൎത്ഥം), stuff.
2. moveable property തങ്കലേ ദ്ര. വില പിടിക്ക
യില്ല prov. money. ഗഡുവിന്റെ ദ്ര. TR. wealth.

Hence: ദ്രവ്യകാംക്ഷ MR. covetousness.

ദ്രവ്യദണ്ഡം fine VyM.

ദ്രവ്യനാശം loss of property.

ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര
തിക്കാരനാൽ ഒരു ദ്ര. ഉണ്ടായി MR. was
bribed.

ദ്രവ്യാവകാശം (sic!) money—claim. സ്ഥലം എനി
ക്കു ദ്ര'ത്തിൻ മേൽസിദ്ധിച്ചു MR.

ദ്രവ്യശക്തി the influence of wealth. N' ന്റെ ദ്ര.
യും പ്രബലതയും MR.

ദ്രവ്യശുദ്ധിപോലേ കാൎയ്യസിദ്ധിയും വരും VyM.
well acquired wealth.

ദ്രവ്യസമ്പത്തു wealth, ഹീനജാതികൾക്കു ദ്ര. ഉ
ണ്ടായാൽ TR.

ദ്രവ്യസ്ഥൻ MR. a rich person; also ദ്രവ്യവാൻ
SiPu. & ദ്രവ്യൻ PT.

ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.

ദ്രഷ്ടാവു drašṭāvụ S. (ദൎശ) One who sees or
examines. Bhg.

ദ്രാക്ക drāk S. (ദ്രാ = ദ്രു) Instantly.

ദ്രാക്ഷ drākša S. A grape. അൎജ്ജൂനവാക്കിനെ
കേൾക്കുമ്പോൾ ദ്രാ. യും രൂക്ഷയായ് വന്നീടും അ
ക്ഷികളും CG. even a grape would become sour,
ദ്രാക്ഷാരസം wine — ദ്രാക്ഷത്തിന്നു (vine) ഉണ്ടാ
കുന്ന ദ്രാക്ഷജം (wine) എന്ന മദ്യം KR.



65*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/537&oldid=184683" എന്ന താളിൽനിന്ന് ശേഖരിച്ചത്