താൾ:CiXIV68.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രാവഹം — ദ്വയം 516 ദ്വാദശം — ദ്വിർ

ദ്രാവകം drāvaγam S. (ദ്രു) Chasing; (& ദ്രാവണം
Mud.) liquifying. — ദ്രാവ്യതാം CV. Imp. (Mud.)

ദ്രാവിഡം, see ദ്രവിഡം.

ദ്രുതം druδam S. (part. of ദ്രു) 1. Hastening.
2. melted, liquid. 3. adv. quickly സന്താപ
ദ്രുതം CC.; also ദ്രുതത്തിൽ മരിച്ചീടും KR.

ദ്രുമം drumam S. (Ved. ദ്രു = ദാരു, തരു) A tree.

ദ്രേക്കാണം drēkkāṇam S. (G. dekanos). A
third of a sign, (= 10 days). ആദി —, മദ്ധ്യ —,
അന്ത്യ — astr. രണ്ടാം ദ്രേ'ത്തിൽ നില്ക്കു PR.

ദ്രോണം drōṇam S. (ദ്രു = ദ്രുമം). A trough; a
measure of 16 Iḍangāl̤i CS. (Trav.)

ദ്രോണി id. (Tdbh. തോണി), ശവം തൈലദ്രോ
ണിയിൽ ഇട്ടു UR.

ദ്രോഹം drōham S. (ദ്രുഹ് to hurt) 1. Injuring,
trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR.
to oppress; esp. treason, as സ്വാമിദ്രോ.; കുമ്പ
ഞ്ഞിക്കു ദ്രോ. കാണിച്ചവൻ TR. guilty of high—
treason, a rebel. 2. diseases through super—
natural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ
ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj.
സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr.

ദ്രോഹക്കാരൻ (1) a criminal MR.; (2) a sickly
person V1.

ദ്രോഹി a traitor, മിത്രദ്രോഹി etc.

denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ
ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു
TR. oppressively. പെണ്ണിനെ ദ്രോഹിച്ച
വൻ PT. ill—treating his wife. അവനുടെ
അൎത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray
ദ്രോഹിപ്പാനായ് വന്ന പ്രലംബൻ CG.

CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyran—
nizes.

ദ്വന്ദ്വം dvanďvam S. (ദ്വ = ദ്വി) l. A pair വീ
ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14.
2. a pair of opposites ദ്വന്ദ്വജാലങ്ങൾ Bhr., as
സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ
ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ
ത്തിൽ മരിച്ചാർ Bhr.

ദ്വന്ദ്വപൎവ്വങ്ങൾ VCh. both പൎവ്വം or വാവു.

ദ്വന്ദ്വഹീനൻ a neutral person.

ദ്വയം dvayam S. (ദ്വി) Double, a pair.

ദ്വാദശം dvādašam S. ( ദ്വ, L. duodecim).
Twelve. ദ്വാദശാത്മാവു Bhr. the sun, (ദ്വാദശർ
എന്നു പാരിടം വേദിതരായ ആദിത്യന്മാർ).

ദ്വാദശി the 12th lunar day, ദ്വാ. നോല്ക്ക VilvP.

ദ്വാപരം the 3rd Yuga; (lit. "binate").

ദ്വാർ dvār or dvās S. A door (G. thyra). Loc.
ഗോപുരദ്വാരി AR. in the gate.

ദ്വാരം 1. a door, access. 2. a hole ശരീരം നവ
ദ്വാരം Bhg.; a little hole as of a mouse; കു
ടൽ പുറത്തു വന്ന ദ്വാ. jud. a wound.

ദ്വാരക N. pr. a town of many gates CG.; also
ദ്വാരാവതി Bhg 10. (ദ്വാരങ്ങൾ ഏറ്റം ഉണ്ടാ
യതു കാരണം ദ്വാ.)

ദ്വാരപാലൻ a doorkeeper, കണ്ടുചെന്നറിയിച്ചാ
ർ ദ്വാ'ലകന്മാരും KR.

ദ്വാസ്ഥൻ id. ദ്വാസ്ഥാദിവൃന്ദവും Nal., also ദ്വാ
രസ്ഥൻ ഇവനെ ചാരത്തു കൊള്ളേണം CG.
(in heaven).

ദ്വികം dviγam S. (ദ്വി, two). Two—fold = ദ്വയം.

ദ്വിഗുണം double, ഒക്കയും ദ്വി'മായ് വന്നു KR.

ദ്വിജൻ twice—born; an Arya and esp. Brahman. Bhr.

ദ്വിജം oviparous, as birds etc.; a tooth.

ദ്വിജന്മാവു, Bhg., ദ്വിജാതി VetC. a Brahman.

ദ്വിതയം a pair, ബാഹുദ്വിത. KR.

ദ്വിതീയ the second lunar day; the 2nd case,
Accusative (gram.)

ദ്വിത്വം doubling a letter (gram.).

ദ്വിധാ in two ways. Bhg.

ദ്വിപം (drinking twice), an elephant.

ദ്വിപക്ഷം a dilemma, അന്നേരം കുഞ്ഞനെയും
കുട്ടിയെയും രക്ഷിപ്പാനും ഢീപ്പുവിനോടു വെ
ടിവെപ്പാനും നമുക്കു ദ്വിപക്ഷമായി വരും
TR. (Rāja of Koḍagu).

ദ്വിപൽ, ദ്വിപദം, ദ്വിപാദം biped.

ദ്വിഭാൎയ്യൻ one who has two wives.

ദ്വിഭാഷി an interpreter.

ദ്വിരദൻ bident, an elephant ദ്വിരദവരൻ Mud.

ദ്വിർ dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated.

(ദ്വി): ദ്വിവചനം the Dual (gram.)

ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/538&oldid=184684" എന്ന താളിൽനിന്ന് ശേഖരിച്ചത്