ദൈവഗതി id. ദൈ. അടഞ്ഞു AR. died. കാൎയ്യ ങ്ങൾ ദൈ'ത്യാസിദ്ധിച്ചു TrP. fortunately. ദൈ. എന്നു ചിന്തിച്ചു Bhg. it can't be helped.
ദൈവജ്ഞൻ (2) who knows fate; ദൈവജ്ഞ നായ മനു Bhr. fortune—teller, ദൈ'നെ ക്കൊണ്ടു ചോദിച്ചു CG.
ദൈവതം, (ദേവത) a God, മംഗല്യസ്ത്രീകൾക്കു ഭൎത്താവു ദൈ. Sk.; നമ്മുടെ ദൈ. SiPu. my Deity. മേന്മ കലൎന്നുള്ള ദൈ'മായതു ബ്രാഹ്മ ണർ, ചിന്മയമായൊരു ദേയ് വതന്താൻ എന്നു നണ്ണി, CG. thought him a God. —
ദൈവത success, wealth B.
ദൈവദോഷം ill—luck, ഇല്ലാതായ് വന്നിതു ദൈ' ഷാൽ CC. — so ദൈവപ്പിഴ വരും vu.
ദൈവനില (2) a successful state, (3) devotion V1.
ദൈവപ്രശ്നം asking the fate; astrology.
ദൈവയോഗാൽ, ദൈവവശാൽ= ദൈവാൽ (2).
ദൈവാട്ടം Tdbh., തെയ്യാട്ടം, (3) a ceremony in which a person clothed in the attributes of a lower deity acts the chief part, also ദൈ(വ)മാറ്റു.
ദൈവാധീനം fated (= ദൈവവശം).ദൈ. കൊ ണ്ടു Arb. by chance. പട്ടർ ദേയ്വാ. വന്നു പോയി TR. died.
ദൈവികം divine; fate. ദൈ'മായിപ്പോക V1. to die. ദൈവികം ഉപദ്രവം VyM., (opp. രാ ജികം etc.)
ദൊട്ടി doṭṭi (C. Te. ദൊഡ്ഡി) A cattle—pound, in ദൊട്ടിപ്പാഷാണം, see പാ —.
ദൊന്ന donna M. C. Te. Tu. (T. തൊന്ന) A cup made out of a leaf, for Brahmans to drink pepper—water, etc. (Tdbh., തുന്നം?)
ദൊറോഗ P. dārōgha (superintendent), former ly: A police overseer കുറുമ്പ്രനാട്ടു ദൊറോഗെക്കു കല്പന കൊടുത്തു, താമരശ്ശേരിയേ മിശ്രം ദൊ. വിചാരിച്ചാൽ തീരുന്നപ്രകാരം തോന്നുന്നില്ല; (also ദറോഗവോടു) TR. a seller of stamp—paper.
ദോർ Ar. ṭuhr. Noon, Mpl. & ലോർ.
ദോലം dōlam S. (ദുൽ) A swing, swinging, & ദോളം, ഡോളം.
ദോവി H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
|
ദോശ dōša M. C. (T. തോച) A cake baked on an iron—plate GP57. (ദോശേക്ക് ഉണങ്ങലരിയും ചെറുപയറും) — ആശയേറും തോശ VetC. — ദോശക്കല്ലു B. a vessel to make cakes.
ദോഷം dōšam √ (ദുഷ്) l. Fault, defecte ഗുണ ദോഷം q. v., injury. 2. sin, crime പതിന്നാലു ദോ. KR. (of princes). സ്ത്രീക്കു ദോഷം കല്പിച്ചു KN. declared guilty & punished the transgressor. ആം സംസൎഗ്ഗം ചെയ്താൽ സ്ത്രീകൾക്കു ദോഷം വരും TR. ദോഷശങ്ക ഭവിച്ചു Anach. to be sus pected. 3. the three roots of disease (വാത പിത്തകഫങ്ങൾ), see ത്രിദോ.; also other dis orders, കൃമിദോഷം a. med.
Hence: ദോഷപ്പെടുക to be spoiled, defiled ദോ'ട്ട സ്ത്രീകളെ രാജ്യത്തിങ്കന്നു കടത്തി ഹീനജാതി കൾക്കു കൊടുക്കും, പെണ്ണും പിള്ള ദോ'ട്ടു പോ കാതേ TR.
ദോഷപ്പെടുക്ക to Violate, കണ്ട പെണ്ണഉങ്ങളെ ദോ'ക്കയും PT. രേണുക ദേവിയെദോ'ത്തു Co. KM. to inculpate? ആന്തൎജ്ജനങ്ങളിൽ ദോ' ത്തുവിചാരം ചെയ്തു നീക്കം ചെയ്തു Brhmd. — mod. ദോഷപ്പെടുത്തുക to accuse MR.
ദോഷക്കാരൻ in അവിടുത്തേ, അവളുടെ ഗുണ ദോ. Anach.; see ഗുണദോഷം 4.
ദോഷവാൻ = ദുഷ്ടൻ, (f. ദോഷത്താളത്തി Genov.)
ദോഷവിചാരം (2) arbitration among Brah mans in a case of infringement of caste— rules.
ദോഷാരോപം ചെയ്ക V1. to accuse.
ദോഷി m. & f. a wicked, lewd person.
ദോഷാ dōšā S. By night; ദോഷാകരൻthe moon.
ദോസ്സു dōssụ S. An arm, (prh. Tdbh. തോൾ) ച തുരശ്രദോഃഖണ്ഡങ്ങൾ ചെറുതു Gan. (math. = ബാഹു).
ദോരന്തരാളം the chest, തേജോനിവാസമാം ദോ. Nal.
ദോഹം dōham S. (ദുഹ്) Milking, & ദോഹനം.
ദോഹളം dōhaḷam S. (ദോഹദം or ദൌൎഹൃദം) Longing of pregnant women, an irresistible de sire. ൫ഠഠഠഠഠ മാരമാൽ മുളെപ്പതിന്നായി ദോഹ ളമായോരു കേദാരം CG. her beauty is a hot house of love. —
|