താൾ:CiXIV68.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെന്തല — തെരിക 480 തെരിക്കു — തെരുക്കു

തെന്തല tendala, see തന്തല, (prh. southern
head?) in:

തെന്തലക്കൊട്ടി Crotolaria retusa. Kinds: കാ
ട്ടു — Cr. juncea, നെല്ലു — Cr. laburnifolia,
പേത്തെ. Cr. verrucosa, വലിയ — Cr. quin—
quefolia, Rh. വെൺതെ.

തെന്തിനാതിനാതിനെന്നു പാട്ടുമവൾ പാടി, see
തന്തി —

തെൻ teǹ T. M. C. Tu. (Te. തെന്നു way) South,
whence തെക്കു, തെങ്ങര etc.

തെന്തിരയാഴി പുക്കു RC. the Southern sea.

തെന്നൽ, (T. തെന്റൽ) the Southern breeze,
zephyr തെ. വീതുതുടങ്ങി CG., also called താ
ൎത്തെന്നൽ, ചന്ദനത്തെന്നൽ as coming from
the Southern Ghats. — met. നല്ലൊരു തെന്ന
ലെ മുങ്ങിന വാക്കു CG. zephyr—dipped.

തെന്നിക്കാറ്റു, (T. തെന്റി) 1. South wind V1.
2. veering of the wind, fr. foll. V2.

തെന്നുക (or തെണ്ണുക V2.) to stagger, reel;
slide, veer.

തെൻപുറായി, (പുറവായി) South—west. vu.

തെന്മലപ്പുറം N. pr. a district So. of Palghat.

തെന്മേ(ൽ)പ്പുറം South—west.

തെമ്പു tembụ (loc.) Margin, border of cloth,
fr. തേമ്പു?.

തെമ്മാടി temmāḍi So. Palg. A vagabond, de—
bauchee B.

തെയ്യം teyyam Tdbh., ദൈവം, as interj. O
God! തീയൻ മൂത്താൽ തെയ്യം prov.

തെയ്യമ്പാടി, (ദൈവമ്പാടി) N. pr. a caste of
temple—musicians, like മാരയാൻ (8 in Taḷi—
parambu). തെ. കളോടു പിടിച്ചു പറിച്ചു TR.
in Tāmarachēri, (also called കളത്തൂകുറുപ്പു).

തെയ്യാട്ടു & — ട്ടം, (ദൈവാട്ടം) an offering to
Bhagavati, performed by തെയ്യാടി or തീ
യാടി q. v., (തേവാടി DN.)

തെയ്യാൻ, better തേയ്യാൻ No. = തേവിയാൻ.

തെയ്യൻ, തെയ്യേലൻ (വേലൻ), തെയ്യോൻ N. pr. m.

തെയ്യത്ര N. pr. fem.

തെരിക teriγa M. Tu,(T. തിരണ) A pad to
put under vessels or for the head to carry
burdens, ആനെക്കു കുതിര തെരിക prov.

തെരികട teriγaḍa (തെരിയുക) Rejected. B.

തെരിക്കു terikkụ (തെരുതെര). Quickness, in
adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ
ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി
യവന്നു vu.; മോക്ഷമാൎഗ്ഗംതെ'ക്കേവിചാരിക്കും
Vēdnt. earnestly.

തെരിയുക teriyuγa T. M. Tu. (Te. തെറ)
1. To understand, know, often confounded
with തിരിയുക q. v. 2. to choose, examine
അശ്വങ്ങൾ നല്ലതു തെരിഞ്ഞു നൃത്തീടിനാൻ,
വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല
ശ്വരത്നങ്ങൾ നന്നായി തെരിഞ്ഞെടുത്തു Nal.
picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr.

തെരിക്കുക aM. to select, (T. to write a cata—
logue), പതിനായിരവും മുപ്പതിനായിരവും
തെരിപ്പതും ചെയ്തു KU.

? തെരിയാണിക്ക to stand face to face. V1.

VN. തെരിവു selection; rejection (So. f. i. തെ
രുവു പലക refuse boards, vu. No. തിരിവു).

തെരു teru T. M. (Te. C. തെരവു, Te. തെരുവു,
fr. തിറക്ക? way) 1. Street, bazar—street; also
തെരുവീഥിതൂൎത്തൂ തളിച്ചു KR.; തെരുവത്തിരുന്നു
വാണിയം ചെയ്വു Pay. 2. a weaver—village
തെരുവത്തുള്ള ചാലിയന്മാർ TR.

തെരുതെര 1. throngingly, as in a street തെ.
കടക്കുന്നു. 2. തെ. ത്തച്ചു Bhr.; തെ'രേ സ്തുതി
ച്ചു AR. incessantly, (= തിരക്കു).

തെരുക്കനേ = തെരിക്കനേ.

തെരുതെരുപ്പു activity, diligence, smartness =
ചുറുചുറുപ്പു.

തെരുന്നനേ suddenly, quickly തെ. തേരും ഉ
യൎന്നു Bhr.; ഗുരു സമീപത്തിൽ തെ. ചെന്നു,
ഭരതൻ ചാരത്തു തെ. വന്നു KR.

തെരുക്കുക, ത്തു terukkuγa 1. To tuck,
gather up the cloth = തിരുക്ക, തിരെച്ചു കയ
റ്റുക V2., No. f. i. തെരുത്തൊരു മുണ്ടു താഴ്ത്തി
എങ്കിൽ TP. (mark of respect). 2. കാല്തെരു
ത്തുപോയി benumbed. പാൽതെരുത്തുപോക
No. to curdle, അവൻ തെ'പോയി = വെറുത്തു.
3. തെരുക്കുക, ക്കി V1. to close with the enemy =
തിരക്കുക, തേരുക. [No. തെരുത്തുനില്ക്ക to show
fight; മൂരിതെരുക്ക to be obstinate, etc. = ചെ
റുക്ക.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/502&oldid=184648" എന്ന താളിൽനിന്ന് ശേഖരിച്ചത്