താൾ:CiXIV68.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെരുളു — തെറ്റു 481 തെറ്റു

തെരുളുക teruḷaγa T. To acquire clear percep—
tion (= തെരി). തെരുണ്ട പെൺ = തിരണ്ട q. v.
— Hence തെരുട്ടുക T. to acquaint, M. a part
of the grand ceremony (തിരട്ടുകല്യാണം) per—
formed with girls.

തെൎപ്പ Tdbh. = ദൎഭ.

തെറി ter̀i T. M. Snappish, dashing, clashing.
തെ. കാട്ടുക TP. to behave insolently, തെ. വാക്കു
offensive, mischievous, indecent words V1., No.
chiefly to abuse in anger, (diff. fr. ചൊറിവാക്കു).

തെറിക്ക T. M. 1. v. n. to rebound, recoil, fly
in pieces ശൃംഗങ്ങൾ പൊട്ടിത്തെറിക്ക Nal.,
(from heat etc.) TP., so പാത്രം (over the fire).
to fly out, as sparks. തെറ്റിത്തെറിച്ചുപോയി
he lost himself altogether. ഒരു തുള്ളി തെറി
ച്ചിതു ദേഹത്തിന്മേൽ Mud. 2. to splash,
sputter ചേറ്റിൽ അടിച്ചാൽ നീളത്തെറിക്കും
prov.; തൂവുകകൊണ്ടു നീർ തെ. 3. v. a. to
make to fly off ചക്രം എറിഞ്ഞു കഴുത്തു തെ.
Bhr. തല തെ. V1. to cut off the head. വെ
ട്ടുകൾകൊണ്ടു തലകൾ തെറിക്കയും Mud. കി
ന്നരം തെ. V1. to play the lute.

CV. തെറിപ്പിക്ക to make to bounce or splash,
to cut off with one stroke, ശിരസ്സുകൾ വെട്ടി
ത്തെറിപ്പിച്ചീടുവൻ KR. അവിടേനിന്നു തെ'
ച്ചു got him dismissed. കൈ തെ'ച്ചു പാഞ്ഞു
TR. escaped from their hands. മുണ്ടിൽ ചോ
ര തെ. TP.

തെറിയൻ an insolent, indecent person.

തെറുക്ക ter̀ukka (T. to bruise) 1. v. a. To pull
up the cloth, as when wading (തെരുക്ക); to
roll up തിരി തെ. Tantr.; അരുവു തെറുത്തു കുത്തു
ക V2. to hem; to stop water—courses. 2. v. n.
(T. തെറുക) water to stand, to be dammed
up. തെറുത്തു നോക്ക to fix one with the eye.
തേരട്ട തെറുത്തു കിടക്ക MC. lies rolled up.

CV. തെറുപ്പിക്ക to enclose water by dykes (=
ചെറുക്ക).

തെറുതെറുപ്പു = തെരുതെരുപ്പു (loc.)

തെറ്റു tetu̥ (Tu. തേലാ to go out of the way,
തെട്ട bad, T. തെറ്റു to be perverse, fr. തെന്നു
ക?) 1. A slip, stumble, mistake പ്രതികളെമേൽ

തെറ്റാകുന്നു MR. the fault is on their side. തീൎപ്പു
നേരിന്നും ന്യായത്തിന്നും തെറ്റാകുന്നു against
truth & justice. 2. something aside or out
of order. അവനും ഞാനുമായി തമ്മിൽ വളരേ
തെറ്റാകുന്നു MR. we are on bad terms. രണ്ടു
പണം തെ. too little by 2 fanams; failing to
pay the whole amount; a balance due etc.
തെറ്റിൽ പോയിനിന്നു retired out of sight.
മൃത്യു തെറ്റില്ല ദിനമ്പ്രതി അടുത്തു വരുമല്ലോ
Bhg. certainly. 3. throwing stones (= തെ
റി), fillipping marbles.

തെറ്റുക v. n. 1. to slip, fail, mistake, err
(= തെന്നുക). വെടിതെറ്റിപ്പോയി TR. misse—
d him. ഇന്നു തെറ്റിയാൽ GnP. if you miss
the object of this life. വഴി തെ. to go as—
tray. ന്യായം തെറ്റിപ്പറക to speak un—
justly. സമയം തെറ്റി വരുന്നവർ too late.
ദിവസം തെറ്റാതേ TR. on the very day.
2. to be asunder or aside,തെറ്റി നില്ക്ക, —
യിരിക്ക TR. to stay at a distance, to keep
aloof. തെറ്റിക്കൊടുക്ക to go out of the way.
തമ്മിൽ യോജിച്ചു പിന്നേ ഉടനേ തമ്മിൽ
തെറ്റി MR. fell out. തെറ്റിപ്പോയി escap—
ed. 3. to shoot with a cross—bow, (also v. a.
— birds, fishes).

Inf. തെറ്റ aside, not in array, ഒറ്റയും തെ
റ്റയും തെങ്ങു ശേഷിപ്പുള്ളതു TR. the few
trees left here & there, also അറ്റത്തും തെ
റ്റത്തും straggling (trees).

VN. തെറ്റൽ a slippery place, mistake, etc. കാ
ൎയ്യത്തിന്നു തെ. വരാതേ TR.

തെറ്റാലി B. a pellet—bow, തെറ്റാരിവില്ലു വലി
ക്ക V1. — തെറ്റരിവൻ (sic) a cross—bow—
man V1. 2. — see below.

CV. തെറ്റിക്ക 1. to make to slip or err. അ
വരെ യാതൊരു പ്രകാരേണ എങ്കിലും തെ
റ്റിച്ചു കളയും MR. corrupt, seduce, deceive.
കാലം തെ. to disappoint by delay. 2.
to get out of the way, remove, deliver; to
balk. വെപ്പുതെറ്റിച്ചു നടക്ക to transgress.
3. B. shoot or throw with a bow.

തെറ്റുവില്ലു, (T. തെറിവില്ലു) a pellet—bow.


61

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/503&oldid=184649" എന്ന താളിൽനിന്ന് ശേഖരിച്ചത്