താൾ:CiXIV68.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെച്ചി — തെണ്ടം 479 തെണ്ടുക — തെന്തനം

coming from Ceylon. It is called ബാലൻ at
5 years with 20 branches, പൂൎണ്ണഫലത്തെങ്ങു
at 9 — 10 years with 40 branches & 12 flower
bunches. Kinds: കരിന്തെ. TP., ചെന്തെ. (കൈ
തത്താളി), തീയൻ തെ., പനന്തെ. etc.

തെങ്ങൻ a kind of Boa constrictor, of the size
of a palm—tree; its fat, med. in leprosy.

തെങ്ങങ്കായി aM. = തേങ്ങ mod.

തെങ്ങിൻകള്ളു palm—wine.

തെങ്ങിൻകൈ a palm—branch, ഒരു തെ'കയ്യും
പോരുന്ന ഇരങ്കോൽ MR.

തെങ്ങിൻതല the top of the palm—tree, തെ'ലെ
ക്കലേ മാംസം GP69. തെ. കണ്ടു കൊതിച്ചു
TP. coveted the fine trees.

തെങ്ങുകെട്ടുക MR. = പൊത്തൽ.

തെങ്ങോല a cocoanut—leaf. തെ. വരിയൻ a
striped tiger.

തെച്ചി tečči (loc.) = ചെത്തിപ്പൂ Chrysanthe—
mum Ind., നല്ല കുരുത്തോലതെച്ചിമാല Anj.
at a marriage. (പൂവാത്തെച്ചി a kind). മല്ലികാ
മുല്ലാതെച്ചി പടൎന്ന വള്ളിക്കെട്ടു KR. — തെച്ചിപ്പട്ടു
B. red silk.

തെച്ചിമാന്താരം, see മന്താരം f. i. തെ'വും ചൂടി
Anj.

തെണ്ട = തെണ്ടൻ 1. കൊടുമലത്തെണ്ടെക്കു
പോയി, തെ. യിൽ തെണ്ടി TP.

തെണ്ടം teṇḍam T.M. = ദണ്ഡം, Trouble, a fine
V1. — തെണ്ടമായി നല്കിനചേല CG. as punish—
ment.

തെണ്ടൻ, (T. തണ്ടൻ) 1. a king, as holding the
sceptre; a giant V2. 2. T. adoration പല
രും കൂടി തെണ്ടനിട്ടവിണ്ണപ്പം TR. humble
petition, also ചെട്ടിയാർ തിക്കുനോക്കി തെ
ണ്ടവിണ്ണപ്പം (doc.)

തെണ്ടിക So. a cross—beam; No. across—plank to
keep articles suspended from. A പെയ്യാപ്പ
ന്തൽ (നിടുമ്പുര) has 3 തെ. (1 ridge—pole
& 2 summers); a sawing frame (കാമരം). =
തണ്ടിക.

തെണ്ടിക്ക 1. to la bour hard പെറുവാൻ തെ.,
മുന്നാഴിയരി തെണ്ടിച്ചു കൊണ്ടുവന്നു vu. =
ദണ്ഡിക്ക. 2. CV. of തെണ്ടുക q. v.

തെണ്ടു, (തണ്ടു, ദണ്ഡു) 1. a stick, sceptre.
2. measure; 10 mill—ions of millions of mill
ions CS., മഹാതെണ്ട 10 times as much CS.

തെണ്ടുക teṇḍuγa (= തേടുക) 1. To seek,
as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു
Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു
തെണ്ടേണ്ടാ നിന്നെ കാണ്മാൻ CG. I have not
to seek thee afar. ഞാൻ ഇപ്പോൾ തെണ്ടപ്പെ
ടായല്ലോ I am no more to be sought. 2. to
obtain. ഇടവക തെണ്ടുവാൻ TP. to conquer
the principality. പാദപരാഗത്തെത്തെണ്ടിക്കൊ
ണ്ടുപോയി CG. കടം തെ. V2. to get it paid.
ഇണ്ടൽ തെണ്ടിപ്പാഞ്ഞു Bhg. fled possessed by
despair. കടം എനിക്കു തെണ്ടി വെച്ചു പോയി
the father left me only debts, തെണ്ടി വെക്ക
to obtain for one. തെണ്ടി സ്വരൂപിക്ക to
collect charity. 3. v. n. to wander about, as
for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu.
തെണ്ടിത്തിന്നുക prov. sponging on neighbours.
കാനനത്തിൽ തെണ്ടുവാൻ കന്ന് എല്ലാം ഇണ്ടൽ
നീക്കി CG. to graze. വടക്കോട്ടു തെ. to go on
pilgrimage. വില്പാൻ തെ., as hawkers, തെണ്ടി
ക്കൊയ്മ നടത്തുക as a king.

VN. തെണ്ടൽ I. going about, as for begging or
obtaining something, രാത്തെണ്ടൽ (thiefs).
2. inroad in war V2. തെ. തെണ്ടുന്നു TP.
he walks boldly abroad. 3. gathering, തെ
ണ്ടൽക്കോൽthe stick of an inferior officer B.

തെണ്ടൽക്കാരൻ 1. a tax—gatherer So. 2. a
roamer, vagabond, thief No.

തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവൻ),
തെണ്ടിത്തീനി B. id.

തെണ്ടിക്കോയ്മ self—importance B. (see 3). — തെ
ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. spong—
ing & extortion.

തെണ്ടെക്കുപോക TP. to set out in search of
something (തെണ്ട = തെണ്ടൽ), f. i. കൊടുമ
ലെക്കു തെണ്ടെക്കു പോയോലാരും തന്റില്ലം
കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).

തെന്തനം tendanam So. (fr. തെന്നുക?, T.
തെത്തു twisting, tricks). Cheating. തെ. കൊണ്ടു
കഴിക്ക to live by fraud B.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/501&oldid=184647" എന്ന താളിൽനിന്ന് ശേഖരിച്ചത്