താൾ:CiXIV68.pdf/495

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുവരു — തുള 473 തുളയു — തുളി

variety, used in small—pox, (also called കണ്ണും
മീടും ഇല്ലാത്തതു).

തുവരപ്പാടു, also തോര CS. a measure, about
1/8 inch, (¼ inch V1) = 8 എണ്മണി CS.; the
unit of land—measure W.

തുവർ T. = തുവരം, hence തുവൎച്ചില, (S. രുച
കം). Natron or Sochal salt GP 72. — തു. ക്കാ
രം, തു. ഉപ്പു a. med.

തുവരുക tuvaruγa 1. To grow dry, മഴതു.; V1.

തുവൎച്ച, (contr. No. തോൎച്ച & often confounded
with ചോൎച്ച) fair weather. 2. (T. തുവൻറു =
രൂരുക) to be filled up, as wells, etc. see തു
കരുക.

തുവൎക്കുക T. M. = ചവൎക്ക, (see തുവർ).

തുവൎത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make
dry, to wipe clean, കുളിച്ചു കയറി ഓൻ തോ
ൎത്തുന്നു TP. 2. So. to remove superfluous
water out of a ricefield, (after sowing).

തുവൎമ്മ V2. = തൂൎമ്മ. density.

തുവാല Port. toalha, Towel. ഏതാനും തു. കട്ടു,
തു. നെയ്വാൻ TR.

തുവെക്ക tuvekka T. M.(= തോയ്ക്ക) l. To steep,
soak in water, പരുത്തിയില തുവെച്ചു കണ്ണിൽ
വീഴ്ത്തുക a. med. 2. So. to temper iron. 3. No. =
തുമെക്ക to sneeze, snort.

തുവ്വൽ M. C. = തൂവൽ.

തുഷാ tušā S. (തുഷ്) Instr. — Joyfully, തുഷാ
എയ്തു AR.

തുഷാരം tušāram S. Cold, frost പങ്കജത്തിന്നു
തു. എന്നുള്ളൊരു സങ്കടം സംഭവിക്കുന്നു Nal.
(= തുഹിനം). — തുഷാരാദ്രി Bhg. Himālaya.

തുഷ്ടൻ tušṭaǹ S. (തുഷ്) Satisfied, pleased.

തുഷ്ടി gratification = സന്തോഷം, as തു. ആക്കു
ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ
ഴുവിൻ Bhr. good—bye!

തുഹിനം tuhinam S. Frost, snow.

തുഹിനകരൻ the moon, hence തുഹിനകരകു
ലം Bhr. = സോമവംശം; തുഹിനഗിരിമകൾ
VetC. Pārvati.

തുള tuḷa T. M. C. (Te. തൊലി, Tu. തൊളു) A
hole, bored hole. നന്നേ തുള ഉണ്ടാം a. med.
(through cancer).

തുളക്കാതൻ, f. — തി a person with widely bored
ears.

തുളമാനം the size of a hole.

തുളയൻ B. a fool.

തുളവാരം the holes & faults of a thing or
person, തുളാരം പറഞ്ഞു vu.

v. n. തുളയുക To be perforated, തുളഞ്ഞു പു
റപ്പെടും Bhg. — അൎബ്ബുദം കവിളുടെ നടുവേ തു
ളഞ്ഞു തുളഞ്ഞുണ്ടാം a. med.

v. a. തുളെക്ക to perforate, pierce, bore മൂക്കു
തുളെച്ച കാള an ox with a pierced nose. മൂക്കു
തുളെക്കും VyM. pokes his nose, (sign of per—
plexity).

CV. തുളപ്പിച്ചോല മുറിച്ചെഴുതി TP.

തുളങ്ങുക tuḷaṇṇuγa T.aM.C. — v.n. Tremu—
lous motion = തുളുമ്പുക; esp. glittering (= തെ
ള —), തുളങ്ങിവിളങ്ങുന്ന കണ്കളോടും RC.

VN. തുളക്കം 1. shaking ചൊല്ലിനവ ഒന്നിലും
ഇല്ല തുളുക്കം (sic) എനക്കു RC. = ഇളക്കം.
2. splendour തുളക്കമറ്റരക്കർ എല്ലാം RC.;
also തിളക്കം Ti.

v. a.തുളക്കുക, ക്കി V1. to make bright, burnish.

തുളസി tuḷasi S. (√ prec?) Holy basil, Ocy—
mum sanctum GP 62. തുളസിച്ചോറു a. med. It
serves, with Darbha—grass, for the funeral cere—
monies of Brahmans. തു. മുതലായ അൎച്ചനാ
പുഷ്പങ്ങൾ TR. — തുളസീദളവൎഷവും കാണായി
KumK. (from heaven).

Kinds: കാട്ടുതു. Ocyraum adscendens, കൎപ്പൂര —,
കൃഷ്ണ —, വെൺ —, രാമ —, പെരുന്തു. Oc.
polystachium, ശിവതു. Oc. tenuiflorum.

തുളസീഭൂപൻ KM. the Tuḷu Rāja, (see തുളു).

തുളസ്സൽ No. a kind of rice (middling).

തുളി tuḷi T. M. (തുളു Tu. C. to tremble) A drop,
also തുള്ളി q. v., ചോരത്തുളി Bhg. — (No. toddy
drawers say of a cut cocoanut—spadix: തു. എ
ടുക്ക toddy begins to flow, തു. തെളിഞ്ഞു flows
freely, തു. ആറി has dried up).

തുളിക്ക 1. to drop, as medicines ചെവിയിൽ
Tantr. എണ്ണ വെന്തു പുണ്ണിൽ തു. MM.; No.
to flow freely, as toddy. 2. to solder, patch
metal vessels; (No. wrongly: f. i. ചെമ്പു തു
ളിയുക).


60

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/495&oldid=184641" എന്ന താളിൽനിന്ന് ശേഖരിച്ചത്