Jump to content

താൾ:CiXIV68.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുലാം 472 തുലാസു — തുവര

രയേറി KR., (തുൽ to weigh) 1. Balance, vu.
തുലാസ്സു q. v., തു. കൊണ്ടു തൂക്കി KR. — തുലാത്തട്ടു,
— ത്തണ്ടു, — നാക്കു its scales, beam & needle.
2. Libra = തുലാരാശി. തുലാമേഷങ്ങളിൽ വൎത്തി
ക്കുന്നാൾ ഒക്കും അഹോരാത്രം Bhg. 3. the 7th
month, തുലാഞായറു, തുലാത്തിൽ ചെന്നു TR.
4. a weight of 100 പലം CS. (1/20 പാരം), also
of 120 പലം, f. i. ഒരു തുലാത്തോളം ഏലം വിള
യും rev. 28 lbs. 5. a beam, cross—beam or joist,
also a sloping beam in a roof; often തിലാവം, as
അരുവുത്തരവും അരുത്തിലാവവും ചെലുത്തി
building. തുലാങ്ങൾ കെട്ടുക, പതിക്ക. 6. the
lever for drawing water. കുണ്ടുകൂപത്തിലുള്ള
വെള്ളത്തെ കരെക്ക് ഏറ്റിൎക്കൊണ്ടു പോവാൻ
തുലായന്ത്രവും ഉണ്ടാക്കി PT1. Parts of the
water—drawing—machine (തുലാം or ഏത്തം): a
bucket (തുലാ, —, ഏത്തക്കൊട്ട) with a crossbar
(പാലം) staying the tongue (നാക്കു), whereby it
is strung to a long shaft (കൈവിരി, കയ്യേ
രി), suspended from a lever (തുലാം, തുലായ, വി
ശ); the lever with a perforated bearing (തൊ
ഴു) & axle (ഇടക്കണ) moves on 2 forked poles
(ഏത്തക്കാൽ) bearing suspended on a pin (ആട്ടു
കഴി) a frame (ഞാലി), which holds a cutstone
(പൂയക്കല്ലു, കുമിഴ്ക്കൽ) and is kept together
by another pin (മൂട്ടാണി).

Hence: തുലാക്കണ (6) the shaft of a watering con—
trivance. (loc.)

തുലാക്കള്ളൻ, — ക്കോൾ (3) = തുലാവാട.

തുലാകൂപംനമസ്കാരം a low bow, (compared to
the descending lever).

തുലാക്കൂറു (2) = തുലാരാശി.

തുലാക്കൊട്ട (6) a watering—bucket, (also തേക്കു
കൊട്ട).

തുലാക്കോൽ great balances.

തുലാത്തെക്കൻ (3) the storms at the close of
the monsoon (Oct., Nov.)

തുലാപ്പടി balance—weights, നാഴിയും കോലും
തു. ക്കല്ലുകൾ ചെറുതാക്കും Sah.

തുലാപ്പത്തു (3) the 24th October, celebrated as
the end of the monsoon, day for review of

troops & hunting, തു. കഴിഞ്ഞാൽ prov., തു'
ത്താം KU.

തുലാഭാരം 1. one's weight in gold, given to
Brahmans KU. 2. (4) a weight of 100–120
palam.

തുലാവൎഷം (3) the latter rain, October—rain.

തുലാവാട = തുലാത്തെക്കൻ.

തുലാസു tulāsụ = തുലാം 1. & P. ത്രാസു.

തുലിതം tuliδam S. (part. of തുൽ). Compared,
equal. പല അസ്ത്രങ്ങളും തു'മോടു പ്രയോഗിച്ചു
CrArj. neither side yielding to the other.

തുലുക്കൻ = തുരുഷ്കൻ A Turk or Muhamme—
dan. ഇണങ്ങിയാൽ തു. നക്കിക്കൊല്ലും പിണ
ങ്ങിയാൽ കുത്തിക്കൊല്ലും prov. — ചെന്തുലിക്കൻ
ചേല CG. prob. Persian red.

തുലുക്കാണം B., തുലുക്കുരാജ്യം V2. Turkey.

തുലോം tulōm (തുലവും V1., fr. തുലാം 4?) Much,
very. മറിഞ്ഞുനോക്കിത്തുലോം AR. looked often
back.

തുല്പു tulpụ B. Opposition, dispute about landed
property, (തുൻപു 3. or തുലവു).

തുല്ലു tullụ (C. pudendum muliebre), in തുല്ലിടുക
To miss striking a ball, fr. തുലവു?

തുല്യം tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ
ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു
തു. ഒരുവരും SG.; ഞാൻ താൻ തുല്യബലവേ
ഗൻ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud.
— adv. ആത്മതു. പാലിക്കാം പ്രജകളെ Bhr.
3. signature = ഒപ്പു; in Trav. തു. ചാൎത്തുക the
king to sign = തൃക്കൈവിളയാടുക.

തുല്യത equality, തിൺതുടകൾക്കുതു. ഏതുമേ ചൊ
ല്ലവല്ലേൻ; തു. ഇല്ലാത തു. ചൊല്ലുമ്പോൾ വ
ല്ലായ്മ എന്നതും വന്നു കൂടും CG. impossible
to compare, what is incomparable.

തുവര tuvara T. M. (S. തുവരം astringent =
ചവൎപ്പു) C. Tu. Te. Cajanus Indicus, a lentil
often mistaken for യവം, as the seed repre—
sents the same measure, തുമരപ്പരിപ്പുവട്ടത്തിൽ
MR., തുമരോടേ ഗുണംഗ്രാഹി GP.

Kinds: കരിന്തു. Desmodium biflorum, കുറുന്തു.
a Dolichos or Phaseolus, പടുന്തു. a. med.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/494&oldid=184640" എന്ന താളിൽനിന്ന് ശേഖരിച്ചത്