താൾ:CiXIV68.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുളിർ — തുള്ളുക 474 തുഴ — തുകുക

VN. തുളിപ്പു 1. a patch, also in earthen vessels,
a stopper ഏപ്പും തു'ം. 2. തേപ്പോ തുളിപ്പോ
(huntg.) wounded by spear or by shot?

തുളിർ tuḷir T. M. = തളിർ Bud, മാന്തുളിർ.

denV. തുളിൎക്ക to bud, വൎഷംകൊണ്ടു തുളിൎത്ത
(തിളുൎത്ത) തൃണങ്ങൾ KR.

തുളു tuḷu 5. N. pr., Northern Kēraḷa from Gō—
karṇa to Perumpul̤a with 32 Grāmam, which
lie between Kundāpūr & Cāńńirōṭṭu river.
KU. —

തുളുനാട്ടുകാർ TR.

തുളുനമ്പി Tuḷa Brahmans, തു. യുടെ ഇല്ലത്തു
KN.; also പഴന്തുളുവർ KU.

തുളുഭാഷ Tuḷu, one of the 18 languages.

തുളുഭൻ പെരുമാൾ KU. N. pr. of a king, also
തുളുരാജാ, തുളസീഭൂപൻ KM.

തുളുവം T. M. = തുളു f. i. തുളുവനാട്ടു ഭാഗത്തിൽ
TR. — തുളുവൻ a Tuḷu—man.

തുളുവരശായിട്ടുള്ള രാജാവു KU. the first is called
മയൂരവൎമ്മർ or കവിസിംഹരേറു; under him
are 5 പ്രഭുക്കന്മാർ: (1. വങ്കർ or പരമ്പർ in
Nandāvara. 2. അജിലർ in Muḷukki. 3. സ
വിട്ടർ in Mūḍabidri. 4. സാമന്തർ or ചാ
വന്തർ in Kārkaḷa. 5. മുള്ളർ or കവി in
Kalyāṇapuram). കവി 222.

തുളുമ്പുക tuḷumbuγa T. M. (C. Tu. തുളു) 1. To
fluctuate. കടൽ തു. (said of moderate waves).
ഗംഗാതന്നോളം തുളുമ്പുന്ന മൌലി CG. (of Siva's
head); to shake from side to side, നിറക്കുടം
തു. ഇല്ല അരക്കുടം തുളുമ്പും prov. — met. കാണു
മ്പോൾ ഓളം തുളുമ്പുന്നു മാനസത്തിൽ CG. over—
whelming recollections. ചന്ദ്രിക ഇടയിടേ മന്ദ
മായി തുളുമ്പവേ KR.; കിഞ്ചന തുളുമ്പുന്ന പുഞ്ചി
രിപ്പുതുമ Bhr. — Inf. തുളുമ്പേനില്ക്ക full to the
brim. 2. to swagger (= എലാഞ്ചുക 162).

CV. തുളുമ്പിക്ക to cause fluctuation.

തുള്ളുക tuḷḷuγa T. M. C. Te. (√ തുളു) 1. To
frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as
calves. പാളയത്തിൽ തുള്ളി വീണു, കിണററിൽ
തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily
from one clean spot to another, as conscientious
Brahmans do. 2. involuntary motion, തുള്ളു
ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling

omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക
കൾ Bhr. — of ague = കുളിൎന്നു വിറെക്ക V2.; of
demoniac possession; തുള്ളി ഒഴിക to be dispos—
sessed. met. ഉള്ളം തുള്ളപോർ പൊരുതാർ RC.

തുള്ളൻ 1. a grasshopper. 2. a devil's dancer.
— fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov.
unruly woman.

VN. തുള്ളൽ 1. jumping, വെള്ളത്തിലേത്തിര
തുള്ളുന്ന തുള്ളൽപോൽ DN. 2. tremor, as
of ague, hence തുള്ളൽപനി V1., തുള്ളപ്പനി =
വിറപ്പനി. 3. demoniac possession; തുള്ള
ല്ക്കാരൻ = തുള്ളൻ 2; a religious dance — തു
ള്ള(ൽ) പ്പാട്ടു songs with dance & mimics.

തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു
ള്ളിയിടുന്നു it drops. തു മാംന്നു rain ceases.

CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം
തുള്ളിച്ചിരിക്ക AR. to wield, swing. 2. freq.
തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.

തുഴ tul̤a (തുഴാവു T., in S. തുലാധടം). A paddle,
rudder തുഴകൈ വിട്ടാൽ തോന്നാതേടത്തല്ലോ
ചെല്യൂ കപ്പൽ Pay. തോണിക്കൊരു തുഴ PT.
ഭഗ്നമാം തോണി കൈത്തുഴയായി നീന്തിട്ടുഴലുന്ന
തു പോലേ KR. using the arm for a paddle. —
fig. ഉത്തമമായ നിയമാദിയാം തുഴകളും Vēdānt.;
ഗുരുവായ തുഴക്കോൽകൊണ്ടു തുഴഞ്ഞു Bhg 11.

തുഴയുക, (T. തുഴാവുക) to paddle, steer തോണി
യുടെ നടുവിൽനിന്നു തു. prov.; തോണി തുഴ
യുന്നതും അടിയന്തന്നേ AR. — തുഴഞ്ഞു (&
തുഴന്നു) കൊണ്ടു പോക etc. VN. തുഴച്ചൽ.

തുഴിരം a. med. Tdbh., സുഷിരം hole.

തൂ tū T. M. (തുയ്യ) Pure, bright (Tu. fire), as
തുനഖങ്ങൾ, തൂനെറ്റി, തൂമന്ദഹാസം, ഓമ
നത്തൂമുഖം, തുമിന്നൽ, തൂമുത്തുലാവിന കൊങ്ക,
പാലാഴിത്തൂവെള്ളം CG. etc. —

VN. തൂമ q. v.

തൂകുക tūγuγa T. M. 1. v. a. To strew, spill,
shower (see തൂവുക), തൂകുമ്പോൾ പെറുക്കരുതു
prov.; അസ്ത്രങ്ങൾ തൂകിനാൻ AR. — (but also
ഊഴി തൂകിനാൻ ചോരകൊണ്ടു Bhr. and with
2 Acc. കാശിഭൂപനേ ബാണങ്ങൾ തൂകീടിനാൻ
Brhmd.) വെള്ളം ചോളം പൂവും തൂ. libation
to demons. നെൽ തൂ. V2. = കാററത്തിടുക; Gods

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/496&oldid=184642" എന്ന താളിൽനിന്ന് ശേഖരിച്ചത്