താൾ:CiXIV68.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുണർ — തുണി 467 തുണ്ടം — തുത്ഥം

തുണ കെട്ടൊല്ല prov. Friendship. എനക്കു തുണ
യായി നില്പിൻ TP.; also തുണ നില്ക്ക, ഇരിക്ക,
തുണ ഉണ്ടു to stay with one. 2. help, assist—
ance, തുണയില്ലാത്തവൎക്കു ദൈവം തുണ prov.
ഈശ്വരൻ തുണ in the name of God (heading
of letters). തുണെക്കുവന്ദിക്കുന്നേൻ Bhr. I pray
for help. (as a poet in composing). അതിനേ
ദൈവം തുണ ചെയ്യൂ prov. അവൻ അഴകോടു
തുണ പെടുകെന്നു കൂറി RC. let him succour.
തു. ചെന്നു Bhr. helped. — abstr. നിണക്കു വ
നം തുണ VetC. a hermitage thy only resource.
3. guard, convoy തുണയാക, പോക; അവർ
തുണ പോരും Bhr. escort. നിന്തണൽ എന്നി
യേ പിന്തുണ ഇല്ലേതും CG. no reserve.

Hence: തുണക്കാരൻ, തുണയാളി a companion,
friend.

തുണവൻ aM. a friend, വിണ്ണവർ തു. എയ്തു RC.
Rāma shot.

തുണെക്ക v. a. to help, succour, protect, accom—
pany. With at. മിത്രമായുള്ളവൎക്കു തു'പ്പാൻ
Brhmd. അമ്പോടെനിക്കു തുണെച്ചരുളീടുക
KVA. — With Acc. അടിയനെത്തുണെക്കേ
ണംപാനെക്കു GnP. help me to compose. സു
രാസുരൎസമരേ തുണെച്ചാലും KR. in war.

തുണർ tuṇar aM. (C. Te. T. തുണു, Tu. ദുണു
to shake, തുണവു T. swiftness) Suddenness or =
തീവ്രം?). നിറമെഴും തു. വളർ ധൂമകേതു RC.
terrible, swift comet. തുണരോടേ തൊടുത്തു,
തുണരോടുയിരറ്റു.— തുണരോടു വരിക might
also be = തുടര, as കണകൾ, തുയരങ്ങൾ, തുമ്പ
ങ്ങൾ തുണരോടു വന്തു RC.

തുണി tuṇi T. M. (= തുണ്ടു) 1. Piece, rag. aM.
തു. യായെയ്തു വീഴ്ത്തി, മല തുണിചെയ്തു RC. = തു
ണ്ടിച്ചു. 2. cloth, തുണിയും മുണ്ടും prov.; എന്നെ
ഒറ്റത്തുണിയോടേ ഓട്ടി KR. banished me
with one cloth. പല തുണിത്തരങ്ങൾ TR.; esp.
women's cloth, ൧൦ മുഴം Anach. (=പുടവ).
എന്നെക്കൊണ്ട അവളുടെ തലയും തു. യും കഴി
പ്പാൻ കഴിയായ്കയാൽ ഉപേക്ഷിച്ചതു her sup—
port.

തുണിയുക v. n. T. C. aM. to cut short, decide,
venture (=mod. തുനിയുക), മറഞ്ഞുകളഞ്ഞു

പുനരപി ചാകത്തുണിഞ്ഞു കളിക്കുന്നൊരു
മൃഗം KR.

തുണ്ടം tuṇḍam T. M. C. Te. & തുണ്ടു 5. (തു
ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore
to pieces. ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടു
ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred
of leaf.

Hence: തുണ്ടൻ Te. C. Tu. No. insolent. തുണ്ടന്മാ
രെ കുടക്കൂടി രാജ്യത്ത് അനൎത്ഥം കാട്ടുക TR.
to join the rebels.

തുണ്ടത്തരം കാട്ടുക TR. to behave insolently
(തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു).

denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു
തു' ച്ച ശകലങ്ങൾ, വാരണങ്ങൾ തുണ്ടിച്ചു RC.
വെട്ടുകൾകൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to
obstruct the way by slaughtered elephants.
2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു
തുണ്ടിച്ചു CG.

തുണ്ടുഞായം contradictory words — തു. ക്കാരൻ
of a wrangling, capricious spirit, (തുണ്ടത്ത
രം).

തുണ്ടുചീട്ടു a temporary receipt, as for part of
rent or taxes, അധികാരി കൊടുത്തു തുണ്ടു
ശീട്ടു MR. [pound.

തുണ്ടു —, തുണ്ടംപറമ്പു No. a diminished com—

തുണ്ഡം tuṇḍam S. (Te. C. തൊണ്ടം proboscis).
Beak, snout, ജടായു തു'ത്തിനാൽ തുണ്ടിച്ചു KR.;
തുണ്ഡാഞ്ചലം (comp. ചുണ്ടു).

തുത്തം see തുത്ഥം. [ട്ടതു. Anj.

തുത്താരി tuttāri C. Tu. M. Horn, trumpet, പുല്ലി

തുത്തി tutti 1. = ചുത്തി A hammer. മരത്തുത്തി
a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു.
obtuse—leaved Hibiscus.

തുത്തിക tuttiγa & ചു — A leathern vessel
"dubber", esp. with oil—merchants, പശുനെയി
ത്തുത്തിയ രണ്ടു TR.; നെയിത്തു. യിൽ ൟൎച്ച
പ്പൊടി നിറെച്ചു ചതിച്ചു വിറ്റു (jud.)

തുത്ഥം tuttham S. Blue vitriol, തുത്തം GP. gener—
ally = മയി(ൽ)ത്തുത്ഥം a. med. Sulphas cupri.
പാൽത്തുത്ഥമ, പാത്തുത്തം a. med. Sulphate of
zinc (വെള്ളത്തു.).

തുത്ഥനാകം, തുത്തിനാവു, ചിത്തനാകം Indian
zinc, also Chinese metal (a mixture o


59*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/489&oldid=184635" എന്ന താളിൽനിന്ന് ശേഖരിച്ചത്