Jump to content

താൾ:CiXIV68.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുനി — തുൻപു 468 തുപ്പട്ടാ — തുമ്പ

copper, nickel, tin, zinc) — തുത്ഥനാകപ്പൊ
ടി its filings, med.

തുനി tuni (C.Te. bit = തുണി, T. sickness) 1. A
kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി
തുനിഎന്നും Nid 13. 2. B. a kidney.

തുനിയുക tuniyuγa, (fr. തുണിയുക q. v.) To
hazard, resolve, venture അടിപ്പാൻ തുനിയുമ
ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ
കാത കാൎയ്യം തുനിയായ്കവേണം CC. to attempt.

തുനിവു VN. തുനിപു 1. resolution, daring. 2. clue =
തുൻപു.

തുന്ദം tundam S. Belly — തുന്ദി navel.

തുന്ദിഭൻ one, who has a prominent belly or
navel, (=വയറൻ V1.).

തുന്നം tunnam S. (part, of തുദ് to pierce)
1. Stung, stitched. 2. Cedrela tuna (a tree).
തുന്നവായൻ S. a tailor, പലതു'ർ KR.

തുന്നൽ tunnal (T. തുന്റൽ to be close to—
gether, see തുന്നം S.) Sewing.

തുന്ന (ൽ)ക്കാരൻ a tailor; also തുന്നൻ V1.

തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ
ച്ചു TP.

തുന്ന (ൽ)പ്പണി needle—work.

തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തിൽ വെച്ചു
തുന്നിക്കെട്ടി തുന്നലുണ്ടാക്കി തൻദേഹത്തിൽ
ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക.

CV. തുന്നിക്ക 1. to get clothes made, also തു
ന്നിച്ചു നോക്കുക. 2. B. to make a hole in
a jack—fruit to ascertain whether it is ripe
(denV. fr. തുന്നം) = ചൂലുക.

തുൻപം tuǹbam T. aM. (aT. തുനി = ദുർ). Af—
fliction, വഴിമേൽ വന്ന തുൻപവും RC.; also തു
മ്പങ്ങൾ നീക്കി HNK. (opp. ഇൻപം); തുമ്പമെ
ന്നിയേ ജന്മൌഷധം Bhg,

തുൻപു tuǹbụ (തുനി C Te., തുമ്പു C. footstalk,
തുബബു to be found out) 1. An extremity, end
of a rope or string കൊമ്പിന്റെ,ചെവിയുടെ
തുമ്പു MC. തു. കൊടുക്ക to give a handle, തു.
പിടിക്ക to get into a discussion. 2. clue,
trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി
ന്റെ തു. അറിവാൻ TR. to ferret it out. qs. തു.
അറിയാതേ പറഞ്ഞു spoke not to the purpose,

got adrift. വീടു ചുട്ട ആൾ വഴിപോലേ തുമ്പാ
യിട്ടില്ല TR. could not be found out. ഇല്ലാത്ത
തു. കൾ ഉണ്ടാക്കി by false evidences. അതി
ന്റെ നേരും വഴിയും തുമ്പും വിസ്മരിക്കാതേ TR.;
കട്ട മുതൽ അവന്റെ കൈവശമുള്ളപ്രകാരം തു
മ്പു കിട്ടി Arb. articles were traced to him. അ
തിന്റെ ആളെ തുമ്പുനോക്കി TR. tried to find
out the guilty person. തുമ്പുണ്ടാക്കി proved.
3. right, claim, duty. വകമേൽ ചെല്ലുവാൻ തു
ന്പില്ല TR. has no right to the estate. അൻപ
റ്റാൽ തുൻപറ്റു prov.; അവനോടു തു. അറുത്ത്
എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുമ്പു
മുറി). തുമ്പുകെട്ടു നടന്നു led an unprincipled life.

Hence: തുമ്പറുക്ക to break off a connexion.

തുമ്പില്ലാതേ പറക to speak, what is ground—
less, useless, driftless; to babble.

തുമ്പില്ലാത്തവൻ (2) an ignorant; a booby.

തുമ്പുമുറി (3) a certificate given by a proprietor
to the holder of his land, that he has sold
his right to another; also a writ of the tenant
transferring his occupancy to another, W.
രാമനു സമ്മതിച്ചു കൊടുത്തതു. TR.

തുപ്പട്ടാവു H. dōpaṭṭā A veil or linen sheet of
two breadths (C. Te. Tu. ദു —), a cloak, fringed
B., 16 cubits long V1.

തുപ്പട്ടി a mantle or sheet.

തുപ്പായി tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H.
dubhāshya). Interpreter തു'യോടു പറഞ്ഞു, ബി
ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ
വസ്ഥ TR. an East—Indian; TP.

തുപ്പുക tuppuγa T.M. C. To spit.

VN. തുപ്പു & തുപ്പൽ spitting, spittle.

തുപ്പുന്നതു a spitting—pot, കോളാമ്പി.

തുപ്പരം (loc.) poverty, fr. തുൻപം?

തുഭ്യം tubhyam S.(ത്വം) To thee, തുഭ്യംനമ: Bhr.

തുമര "Dholl—gram" = തുവര 472.

തുമുലം tumalam S. Tumult, noise തുമുലരണം,
തുമുലാരവം Bhr. വാദ്യശബ്ദങ്ങൾകൊണ്ടു പാരം
തുമുലമായ പുരം KR. noisy.

തുമെക്ക tumekka, Cattle to snort, (see ചുമെക്ക
& തുമ്മുക).

തുമ്പ tumba T. M. C. 1. Phlomis, or Leuoas

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/490&oldid=184636" എന്ന താളിൽനിന്ന് ശേഖരിച്ചത്