Jump to content

താൾ:CiXIV68.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുടൽ — തുടിക്ക 466 തുടിൽ — തുണ

ൎന്നു പിന്നാലേ നടന്നു ഭ്രപതി KR. വഴിയേ തു.
Ti. chased. കുടത്തുടരുന്ന രാമൻ KR. — തുടൎന്നെ
ത്തുക to overtake. 3. = തുടങ്ങുക 2., ചെയ്ക f. i.
കഥ ചൊല്വാൻ തുടരുന്നേൻ KVA. I under—
take. പട വരവു തു. Mud.; മാത്സൎയ്യം തുടരായ്ക
CC.; അസ്ത്രപ്രയോഗം തു. Bhr.; ഉറക്കം, നിദ്രതു.
Nal. to fall asleep. ഉദ്യോഗം തു. ChR. to exert
oneself. കുടുവാൻ തു. Nal.; also v. n. അവനു
യൌവനാരംഭം തുടൎന്നു Nal.

Inf. തുടര unremittingly, പടകൾ തുടരത്തുടര
വരുന്നതു Bhr.; രാഘവാസ്ത്രം തുടരത്തുടൎന്നു
ണ്ടെന്നൊരാകുലം AR. (so തുടൎന്നെറിഞ്ഞെ
റിഞ്ഞു RC.) — സുഖദുഃഖങ്ങൾ ഇടതുടരക്കൂട
ക്കൂട സകല ജന്തുക്കൾക്കും ഉണ്ടു Bhr. suc—
cession of weal & woe.

Neg. തുടരാതേ making a stop, മദ്ധ്യേ ആലസ്യം
തുടരാതേ Bhr.

VN.തുടൎച്ച 1. continuation. 2. friendship V1.
3. claim, ഈ അടിയാന്മാൎക്കു വല്ലോർ വല്ലതു.
പറഞ്ഞു വന്നാൽ ഞാൻ തെളിയിച്ചു കൊടുക്കു
ന്നുണ്ടു TR.

തുടൽ tuḍal So. = തുടർ, (as തുടലാഞ്ഞാണം B.,
തുടലി Rh.). ആനത്തു.

തുടവു see തുടം 1. & തുടകു.

തുടി tuḍi T. M. C. (lip, Tu. ദുഡി extremity, fr. തു
ടു). 1. A small drum (C. Te. തുടുമു). Kinds: കടു
ന്തു., കുറുന്തു., നെടുന്തു.— It is shaped like an hour—
glass, hence തുടിയിടപോലോരരയിൽ DN.;
തുടിയിട പോലേ വടിവുടയൊരു പിടിനടു KR.;
പൊറ്റുടി (= പൊൽ തുടി) നടുവിനു നേർ RC. —
ഉരലിനു മുറിച്ചാലേ തുടിക്കു കണക്കാവു prov. —
തുടി മുട്ടിക്കൊണേടു നടക്കു to publish a secret.
തുടിയടിക്ക, കൊട്ടുക to proclaim. 2. T. So.
cardamoms. 3. a measure, (S. ത്രുടി = 30 അ
ല്പം). മുപ്പതു തുടിക്കൊരു കല എന്നതും ചൊല്ലും
Bhg. 3. = തുടിപ്പു.

തുടിംപാളക്കിഴങ്ങു an Epidendron, esp. on
Strychnos (= പറകെട്ടി).

തുടിക്ക tuḍikka T. M. (തുടു) 1. To throb, quiver.
തുടിച്ചധരവും ചുവന്നു കണ്ണുകൾ KR. in anger.
വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen).
അവൾക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen).

മിടറ്റിടെച്ചൊൽ തുടിച്ച ശൂൎപ്പണക RC. with
a voice stifled by emotion. — VN. തുടിപ്പു V1.
palpitation. 2. to splash violently, പുഴയിൽ
ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to pro—
trude. തുടിച്ച അധരം a Negro lip. തുടിച്ച
കണ്ണു CC. (of a toad—like demon). കണ്ണും മുഖവും
കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven
plaster—work.

തുടിൽ tuḍil, തുടിഞ്ഞിൽ. Lair of game, place
over—grown with creepers, (= കു. loc).

I. തുടു To be distended, stout; തുടുതുട (= തുടര),
incessantly, ശരനിരയാൽ തു. പൊഴിന്തനൻ
തു. വളർ ശരമാരി RC.; തു. കണ്ണീർ ഒഴുകി KR.;
തു. വന്ന രുധിരം Bhr.

തുടുക്കെന plump (= തുടം), പാദത്തെ തു. ക്കണ്ടു
Bhr.; തു. ക്കാണായിതു തുട CC.; തുടുക്കെനവേ
നടക്കും RC. closely; also as Verb: തുടുതുട
ക്കിയും മദിച്ചു Bhr 8. — (തുടുക്കു T. insolence).

II. തുടുതുടേ Very red, തു. യുള്ളധരസോഭ Bhr. —
തുടുക്ക, ത്തു To be red. സഹസ്രാംശു കിഴക്കു

VN. I. തുടുപ്പു തുടക്കന്നു കാണായി Bhr.; ആ
ദിത്യൻ കിഴക്കു തുടുക്കെന്നുദിച്ചു Bhr. in his full
glory. തുടുക്കെനച്ചുവന്നു RC.

II. തുടുപ്പു tuḍuppu T. So. (Te. wiping, C. era—
sure) 1. Stirrer, spatula, a paddle, (see തൊടുപ്പു).
2. the tip of the sternum., തു. വീഴുക, എടുക്ക. V1.

തുടെക്ക tuḍekka T. M. (C. തൊ —, Te. തുഡുചു)
1. To wipe, rub off, clean വദനം തു. യും VCh.
മുഖവും തുടച്ചു Mud. sign of wrath. തൻ കണ്ണു
നീരെ നലമെഴത്തുടെക്കുന്നേൻ RC., തോക്കു തു.
TP. 2. to extinguish, വംശം തുടെച്ചു പോയി.
VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ).
CV. തുടെപ്പിക്ക V1. to get something wiped.

തുട്ടു tuṭṭụ T. M. (C. Te. Tu. ദുഡ്ഡു, fr. C. Tu. ദുഡു
to acquire wealth). A copper coin = 20 cash or
½ pice. അകലേ പോന്നവനെ അരികേ വിളി
ച്ചാൽ അരക്കാത്തുട്ടു ചേതം prov.

തുട്ടുഉറുപ്പ്യ TR. a Rupee, worth 360 Reas in 1799.

തുട്ടി SoM. a fine (on wages or salary).

തുണ tuṇa T. M. C. 1. Match, companion, തുണ
പെരിയൻ (huntg.) a pair of wild hogs. വഴിത്തു
ണ a fellow—traveller. — ഇണയില്ലാത്തവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/488&oldid=184634" എന്ന താളിൽനിന്ന് ശേഖരിച്ചത്