ത്രം. 3. holy water, തീ'വും പ്രസാദവും കൊ ണ്ടു വരുന്ന ബ്രാഹ്മണർ TR. (to Rājas).
തീൎത്ഥൻ "who is the way," a leader, teacher.
തീൎത്ഥപാദൻ whose feet are holy, Cr̥šṇa. Bhg.; an ascetic. തീ'ന്മാരോടു നടന്നു AR.
തീൎത്ഥയാത്ര a pilgrimage for the purpose of തീ ൎത്ഥസ്നാനം; തീൎത്ഥസേവകൾ ചെയ്തു Bhg.
തീൎത്ഥികൻ CG. an ascetic, Sanyāsi, തീൎത്ഥ വാസി.
തീറ്റുക tītťťuγa T. M. (തീൻ) 1. To cause to eat, (ആനെക്കു)തീറ്റികൊടുക്ക to feed. തീ റ്റി വളൎക്ക, പോറ്റുക to nourish. 2. to make food of something, അതിന്മേൽ വെട്ടിത്തീറ്റാം VyM. തീറ്റിക്കേറുക, അടുക്ക So. to attack fearlessly. 3. to cram; to force down, (also തി വിറ്റുക). ചോറുകുത്തിത്തീറ്റുക to force down the throat. വായിൽതുണി കുത്തിത്തീറ്റി gagged him.
തീറ്റിക്കഥ So. = തീൻകഥ a riddle.
CV. തീറ്റിക്ക ( = തിന്നിക്ക), as പുല്ലു തീ'ച്ചുകള ഞ്ഞു (through cows). വെള്ളരി മുതലായ ത സ്യാദികൾ തീറ്റിച്ചു MR. (an elephant allowe— d to enter a garden).
തീവു tīvụ Tdbh.; ദ്വീപു, An island, whence തീവൻ, തീയൻ q. v.
തീവ്രം tīvram S. (√ തർ?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
തു tu S. (G. tu) Yet, but, at least.
തുകtuγ (T. തൊക, fr. √ തൊകു, past തൊക്കു to join) 1. Sum, ആകത്തുക the whole amount. തുക ഇടുക, കൂട്ടുക to cast up. തുകമോശം mis— take in summing up. 2. = കൂട്ടം aM., സരിത്തു കയിൽ വെള്ളങ്ങൾനേൎക്കുന്നു KR4. (or — കളി ൽ?). 3. arrow—root, കൂവ med. (S. തുഗ).
തുകയൽ (loc.) a kind of curry.
തുകെക്ക So. = തോയ്ക്ക.
തുകരുക tuγaruγa = തുവരുക f.i. അണ്ണാക്കു തുകരും പാരം Nid. dry.
VN. തുകൎച്ച V1. bright time in the monsoon.
തുകൽ tuγal (C. തൊഗൽ, fr. തൊകുseeതുക) Skin, as of fruits V1. = തോൽ.
തുകിൽtuγil T.M. (തൊകു) 1. Cloth, dress, തു
|
ടെക്കണിന്ത ചാരുരൂയവൊൺതുകിൽ; പാൎത്തൊ ഴിന്തത് എൻതുകിലോ RC.; തു. അഴിക്ക Bhr. — പുലിത്തുകിൽ Siva's tiger—skin (see തുകൽ). 2. = തുയിൽ sleep, പാലാഴിയിൽ തു. കൊള്ളുന്ന ദേവൻ Bhr. (rare).
തുക്കുക, ക്കി tukkuγa (T.to eat) = ഇരന്നു ന ടക്ക. A beggar is called തുക്കി or തുക്കിപ്പെറു ക്കി (loc.); പെറുക്കിത്തുക്കിനായി (No., abuse).
തുക്കുടി H ṭukuḍi (aC. തുഗു to divide. Division of a country, office of Sub—Collector. തു. പാ ൎക്ക (loc.; comp. ഉക്കുടി) = ആരാൻെറ കുടിയിൽ പാൎക്ക to have the whole district for one's home. (or തുക്കുക).
തുഗ tuġa S. Bamboo—manna, (al. arrow—root), fr. ത്വകക്ഷീര.
തുംഗം tuṇġam S. High, തുംഗമോദം പൂണ്ടു Nal. തുംഗഭദ്ര S. the river Tungabhadra, whence wicked Brahmans are said to have come to Kēraḷa to change the ordinances of Parašu Rāma KM.
തുച്ചീലം Tdbh.; ദുശ്ശീലം, Bad manners.
തുഛ്ശം tuččham S. (see 2.) 1. Little, vile ലീല യിൽ കുരൂഹലപ്രൌഢി തു'മായി Nal. പറഞ്ഞു ചേൎക്കുന്നവ൪ പാരം തു. Sah. few peace— makers. പിതരി ബഹുമാനം സുതന് അതിതു. ChVr. — തുഛ്ശബുദ്ധികൾ PT. persons of low mind; so തുഛ്ശനല്ലോമുരപുത്രൻ Mud. — തുഛ്ശാ ക്കുക, തുഛ്ശീകരിക്ക to despise. 2. M. (തുഞ്ചം) end; മലത്തുച്ചം the top of a hill; extremity of a Cocoanut—branch, useless for thatching & used for a torch ( = ചൂട്ട); also തുയ്യം; പച്ചോലത്തു.
മുറിച്ചു TP.
തുഞ്ചം tuńǰam M. (C. Te. തുഞ്ചു to break off) Extremity = തുച്ചം f.i. വാളിൻെറ തു. (= മുന). മരത്തിൻെറ തുഞ്ചത്തു തൂക്കി PT. on the top of the tree. From this:
തുഞ്ചത്തെഴുത്തഛ്ശൻ N pr. A Waṭṭēckaṭṭē Nāyar, fr. തൃക്കണ്ടിയൂർ (Weṭṭattunāḍu̥) born in the 17th century A.D., famous for his trans— lating from Sanscrit the Rām. Bhāg. Bhār. & other Purāṇas into Malayāḷam Poetry. He has introduced many Sanscrit words & the
|