കാൎയ്യം interminable; not to be settled etc. — തീരാക്കുറ്റി bad debts (thro' insolvency). — അന്നു തീരാപ്പണികൊണ്ടു അന്തിയാക്കരു തു prov.
part, തീൎന്നവന് accomplished.
തീൎന്നുകൊൾക to decide, declare positively, എന്നതു ഞാൻ തന്നേ തീൎന്നു കൊള്ളാം CG. = തീൎക്ക.
തീൎന്നുവരിക to be born, completed.
തീൎന്നുപോക to die, to be spent, ഉള്ളതു വിറ്റു തീ. യി TR.
തീരു tīru, തുർ 5. (either from തികർ, see തി കയു; or better from തിരു, I. to turn) 1. Settle— ment. 2. a written receipt, ജന്മവില വാങ്ങി തീർ തന്നു MR. 3. a lower tenure, നിലം താൻ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. dis— charge of a claim upon land, ഞാൻ തിരിച്ചു തീർ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണ ക്കുതീർ MR. (p. 105.)
തീരുമാനം (1) determination. — adv. positive— ly, തീ. അറിഞ്ഞുകൂടാ Arb. altogether, utter— ly. തീ. പ്രാപ്തിയില്ല = ഒട്ടും.
തീരുമുറി MR. & തീൎമ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീൎമുറിയാം പത്രേ VyM.
തീവ്വില the final price, a bargain. തീ. യോല a bill of sale.
തീൎവ്വടി, (പടി) T. M. C. decision = തീൎച്ച.
തീൎക്ക tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പൎണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീൎത്തു കൊ ടുത്തു MR. paid in full. മുതൽ തീൎത്തോണ്ടു വരു വാൻ TR.; നെല്ലു മുഴുവൻ തീൎത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂൎത്തുകൾ മൂവ രും കൂടി നിരൂപിച്ചാൽ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീൎപ്പാൻ AR. to take away. അ ത്തൽ തീൎക്കും ത്രിലോകത്തിങ്കൽ AR., so സങ്ക ടം തീ, ശപിച്ചതു തീൎത്തരുൾ Bhr., വേദന തീ ൎപ്പൻ AR. to remedy. — തീൎത്തൂവാങ്ങി MR. = തീർ
|
വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തിൎക്കാഞ്ഞാൽ TR. disputes. എതു നീളം എന്നു ള്ളതു തീൎത്തകൂടാ KumK. സത്യത്തിന്മേൽ തീ. MR. to decide by oath. എന്നു തീൎത്തു ചൊല്ലാം Brhmd. തീൎത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീൎത്തു etc; also വനം ആലയങ്ങളാൽ പരിപൂൎണ്ണമായിത്തീൎ ത്തു UR.
CV. തീൎപ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവൻ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊൾക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകൾ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust.
VN. I. തീൎച്ച (fr. തീരുക) 1. completion. 2. end. തതീൎച്ചെക്കു finally. ഭഗവതിയുടെ മുമ്പാകേ അന്യായം തീ. ആക്കുവാൻ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീൎച്ചപറക to speak decidedly, (to mention the lowest price). തീൎച്ചയും മൂൎച്ചയും ഇല്ല nothing settled. കാൎയ്യം തീൎച്ചവരാത്തതിനാൽ undecided.
II. തീൎപ്പു (fr. തീൎക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറമ്പ പ്രതിഭാഗം തീ. ചെയ്ക MR. to ad— judge to the defendants. കതീൎപ്പായി the sen— tence is passed.
III. തീൎമ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീൎമ്മാനം see തീരുമാനം, hence denV. തീൎമ്മാനിക്ക to resolve.
IV. കീൎച്ചു V1. = തീർ, തീൎമുറി, (തീ, കൊടുക്ക).
തീൎവ്വ 5. So. settlement, as of custom—duties; toll.
തീൎണ്ണം tīrṇam S. part. (തൻ) Crossed, തീൎണ്ണ ശൈശവൻ Bhg. an adult. കീൎണ്ണവിദ്യാൎണ്ണവൻ Nal. who has passed through the whole ocean of learning.
തീൎത്ഥം tīrtham, vu. സീൎത്ഥം. 1. Descent (= ക ടവു); a bathing place. 2. a holy place, തീ ആടുക; ഒരോ തീ'ങ്ങൾ ആടി VetC; തീൎത്ഥക്ഷേ
|