താൾ:CiXIV68.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുഞ്ചുക — തുടങ്ങു 465 തുടപ്പാ — തുടരു

alphabet; about him some proverbs exist, f.i.
തുഞ്ചോൻ പൂച്ച കെട്ടി ഉഴുതപോലേ. (എഴു
ത്തു 164).

തുഞ്ചുക tuńǰuγa 1. T. So. To be entangled,
to sleep, die. 2. to remain, as money in
the pocket, തമ്പിമാർ ൫ പേർ തുഞ്ചിനാർ Bhr.
(=തഞ്ചുക). [ളം തു. ഉണ്ടു.

തുഞ്ചാരം No. balance, f.i. 5 ഉറുപ്പികയോ

തുട tuḍa (T. Te. Tu. C. തൊട, fr. തൊടുക).
1. Connexion, as of an arrow with a bow, അ
മ്പു തുടവിടുന്നേരത്തു KR.; തുടവിടാതവണ്ണം RC.
uninterruptedly. തുടവിടാത തുരഗങ്ങൾ വാരണ
ങ്ങളും RC. a continuous line of. 2. the thigh.
തൃത്തുടപ്പൊട്ടി KU. a Paradēvata, Shāstā. തുട
ക്കാമ്പു inner part of the thigh. തുടവാൎപ്പു, തുട
വാൾ an ulcer on it. പോരടുത്ത സമയേ തുട
തുള്ളും ChVr. (an omen). തുടയിൽ വെക്ക = കട
ക്കാൽ obsc. അടി തുട ഇടല്ലാത്ത വസ്തു V1. having
neither head nor tail. 3. time, turn. ഇരിപ
ത്തൊരു തുട വധിച്ചു Bhr. in 21 engagements =
വട്ടം; also ഇത്തുടേ V1. this time.

തുടക്കാരം (1) connexion, contact. തു. തീൎക്ക to
sever what lies close together.

തുടപ്പന loc. = ൟന്തു Cycas.

തുടം tuḍam (തുടു) 1. Stoutness, plumpness തുടം
എഴുന്ന പള്ളിയമ്പു, തു. കിളൎന്ന മാമരം RC; also
തുടവു, hence തുടവിയ ശരം RC. — തുടവൻ a
stout, big person. 2. a liquid measure, 1/16 of
an Iḍangal̤i, (see foll.).

തുടകു tuḍaγụ A small earthen vessel, holding
2 Nāl̤i, chiefly for toddy. ആ തുടകിലേക്കഞ്ഞി
വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ
നി. — തുടകിടം കണ്ടു KU.

തുടക്കെന see തുടു.

തുടങ്ങുക tuḍaṇṇuγa T. M. C. Tu. (തൊ —,
Te. തൊണഗു, fr. തൊടു) 1. v. n. To begin.
സ്വാമിക്ക് ഈ മാതരിൽ പോരു തുടങ്ങിയാൽ —
അക്കാലം തുടങ്ങി from that time. കാരണോ
ന്മാർ നാളിൽ തുടങ്ങി TR.; വന്ന നാളേ തു.
Brhmd.; ഞായറു തുടങ്ങിയുള്ളവ the 7 week—days,
beginning with Sunday. സിംഹം തുടങ്ങിയുള്ള
മൃഗങ്ങൾ etc.(= മുതലായി, ആദി).ചൂതു തുടങ്ങി
ന ലീലകൾ CG. 2. v. a. to commence, under—

take, do. യുദ്ധം തുടങ്ങിനാൻ, തപസ്സു തു'ം Bhr.;
എന്തിനോരോതരം വ്യാജം തു'ന്നു Mud.; ലോഭം
തു. Nal.; കാമവൈരിയെ സേവ തുടങ്ങിനാർ
SiPu. — With verbs ചെയ്വാൻ — ചെയ്തു — ചെയ്യ
തു., as കേഴത്തുടങ്ങി, പോകത്തുടങ്ങിനാർ CG. —
absol. എന്തിത്തുടങ്ങുന്നുതു CG. what do you mean
with this? ബാലന്മാരോട് ഇങ്ങനേ തുടങ്ങി
യാൽ AR. if you act thus.

VN. തുടക്കം T. M., (തുടസ്സം So.) beginning, പ
റതു'മായുള്ളവ RC. തു'വും ഒടുക്കവും prov.

CV. തുടങ്ങിക്ക to cause to commence or under—
take, പൂജകൾതുടങ്ങിപ്പൂ KU.; ഋശ്യശൃംഗനെ
ക്കൊണ്ടു യാഗവും തു'ച്ചു KR.; നിൎമ്മാല്യം തു'
പ്പാൻ TR. (the Kāraṇōns of the temple).

തുടങ്ങു (C. Te. T. entanglement, Tu. hook),
the belt of a Nāsyar's knife. കത്തിയും തു'ം
കെട്ടുക TP. to take up arms. തുടങ്ങുന്നു കത്തി
പറിക്ക TP. (Abl.)

തുടങ്ങൻകത്തി, (തുടക്കങ്കത്തി) a broad knife. MC.

തുടപ്പാ So., തുടപ്പം Palg., see തുടെപ്പു.

തുടപ്പു tuḍappụ (1. 3.) A turn or measure, ഒരു
തു. ploughing once. ഒരു തു. മാത്രം നീട്ടം (of
ropes.)

തുടമാനം tuḍamānam (തുട. 1.) Beginning. തു.
തൊട്ടു = അദിമുതൽ V1.

തുടർ tuḍar T. M. aC. (തൊടു C. Te. Tu.
to put on) 1. A chain, string എഴുതുടരിട്ടു കെട്ടി
യ ചൊക്കൻ TP. — തുടർമാല a gold necklace.
2. women's waist chain, different from അര
ഞ്ഞാൺ; അരയിലേപ്പൊന്തു TP. (of a man).

തുടരി T. M. (chain—like), a thorn with an edi—
ble fruit, Rhamnus circumcisus. — Kinds:
പെരിന്തു. Zizyphus jujuba (S. ബദരി), കാ
ക്കത്തു. Crantzia aculeata, മലന്തു. Celtis aus—
tralis or Zizyph. lotos.

v. a. തുടരുക 5. 1. To be linked, consequent,
to continue; തുടൎന്നു പറക to speak on.— കൈതു.
to be connected, പുഞ്ചിരിത്തൂമക്കൈതുടൎന്നീടു
മക്കണ്ണു CG. that ever smiling eye. കൎമ്മത്തിൽ,
ലീലകളിൽ കൈതുടൎന്നീടുവിൻ CG. put your
hands to the work. സന്യാസിവേഷം കൈ
തുടൎന്നാൻ CG. assumed. 2. to pursue, തുട


59

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/487&oldid=184633" എന്ന താളിൽനിന്ന് ശേഖരിച്ചത്