Jump to content

താൾ:CiXIV68.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താപം — താമര 444 താമരക്കം — തായം

താപം tābam S. (തപ്) Heat, താ. കെടുപ്പാ
ൻ സലിലംതളിച്ചു Bhr.; pain. പാപങ്ങൾ ചെയ്തോ
രേ താപത്തിൽ കാണായി CG. in hell. ഞങ്ങൾ
ഉള്ളിൽ നീ താ'ത്തെത്തൂകുന്നു CG.; താപത്രയാന
ലൻ AR. consuming the 3 kinds of grief or
affliction. താപജ്വരം a hot fit.

താപത്യൻ tābatyaǹ S. (തപതി N. pr.) The de—
scendants of Tapati, the mother of Kuru, Bhr.

താപസൻ tābasaǹ S. (തപസ്സ്) Ascetic = ത
പസ്വി; fem. താപസീജനങ്ങൾ Nal.; താപസ
കൃശൻ Bhr. lean like a hermit.

താപിഞ്ഛം S. = തമാലം (താപിഞ്ഛമഞ്ജരി
യോട് ഒത്ത കളേബരം Anj.)

താപ്പിടി tāppiḍi No. (I. താൾ) in താ. പെറുക്കുക
To glean after reaping or cropping (for the Janmi
or for oneself) = കാലായ്പെറുക്ക്; see താൾ്പിടി.

താപ്പു tāppụ T. M. (C. താപ്പെ time) 1. = താക്കു
2. opportunity താ. ആക. താ. കൂടുക So. to be
favorable. — താപ്പാക്ക to make advantageous
— താപ്പാന the tame elephant used to subdue
the wild one. 2. a measure താ. കാണ്ക,
നോക്കുക to try a measure. താ. എന്തു what
is the rate? how many Iḍangāl̤is to the Mūḍa?
അളന്ന താ. 24 ഇടങ്ങഴി (instead of 25 to the
Mūḍa). 3. (= താഴ്പ്പു) vile, worthless എന്നെ
ത്താപ്പായ്ക്കളഞ്ഞു, നന്നെത്താപ്പായിക്കണ്ടു vu., fr.
താക്കുക II.

താപ്പൂട്ടുക tāpūṭṭuγa (താഴ് ) To close as flowers.

താമര tāmara T. M.; C. താവരെ, Te. തമ്മി (S.
താമരസം, prh. = താഴ്മരം) Lotus, Nelumbium
speciosum. താ. ക്കുരു GP70., താ.പ്പൂ GP 66., താ.
നൂൽകൊത്തി വലിച്ചു കാമിനിക്കു കൊടുത്തു CG.
fibre, താമരയിലയിലേത്തണ്ണീർ എന്നതു പോലേ
ഉള്ളിൽ പറ്റീടാ KeiN. താമരവളയം stem or
film of lotus. Kinds: ഓരിലത്താ. p. 185., ചെ
ന്താ., കുഴിത്താ. Sagittaria obtusifolia Rh., നീല
ത്താ. Nymphæa cærulea, വെൺതാ. etc. — met.
ചിത്തതാമരയിൽ മരുവീടും ഈശ്വരൻ RS.; സൂ
ൎയ്യനെക്കണ്ട താമര പോലേ മുകം വികസിച്ചു
great joy. [ണ്ണി KR. Sīta.

താമരക്കണ്ണൻ lotus—eyed, താ'ർ Cr̥shṇa CC., താ.

താമരച്ചേരി & — ശ്ശേരി N. pr. capital of the

southern part of the Cōṭṭayagattu principali—
ty. താ'ച്ചുരം its ghaut. താ'ച്ചുരം വഴിവന്നു,
താ'ച്ചുരം വഴിക്കേ കിഴിഞ്ഞു പോകുന്നു TR.

താമരസം S. Lotus. താ'സോത്ഭവൻ Brahma,
(പത്മസംഭവൻ); താ'സാക്ഷൻ AR. Višṇu.

താമരക്കം tāmarakkam (S. താമ്രം) Pinchbeck.

താമസം tāmasam S. (തമസ്സു) 1. The dark
quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ.
എപ്പോൾ ഉദയം അതു കലി Bhg.; താമസവാക്കു
കൾ കേട്ടു AR. words of dark import. താമസ
സ്വഭാവന്മാർ Bhr. dull. 2. indolence, sloth;
(mod.) delay, procrastination വരുവാൻ താ.
ഉണ്ടു, ദിവസതാ. കൂടാതേ, കാൎയ്യങ്ങൾക്കു കാല
താ. വരാതേ TR.

താമസൻ, താമസശീലൻ sluggard; dilatory.

denV. താമസിക്ക to tarry, linger അയപ്പാൻ
താ'ച്ചു പോയി, വരുവാൻ സാമതിച്ചതു (sic!
often), ഇതിന്നു താ'ച്ചു പോകരുതു TR. നേ
രം താ'ച്ചു it became too late. താമസിയാണ്ടു
vu. without delay.

CV. താമസിപ്പിക്ക to defer, postpone കാൎയ്യത്തെ
ത്താ'ക്കും TR. will retard the matter.

താമിസ്രം S. darkness; a hell. Bhg.

താമൂതിരി Tāmūδiri, vu. താമൂരി "Samorin"
Tdbh., സാമുദ്രി, (see കന്നല & ആൽ III.) the
sea—king or ruler of Calicut.

താമൂരിപ്പാട്ടിൽ the ruling king. താ'ട്ടിൽ തമ്പു
രാനെച്ചെന്നു തൊഴുതു TR.; താ'ട്ടുന്നു തീപ്പെ
ട്ടാൽ KU.

താംബൂലം tāmbūlam S. Betel താ. തന്നുടെ
രസം CG.; താ'ലപൂഗവും SiPu. betel with Areca.
താ'ലചൎവ്വണാദി AR. daily enjoyments. താ'ല
വള്ളി Anj. = കൊടി 3. — see നിശ്ചയം.

താമ്രം tāmram S. (തമ്?) 1. Dark—red. — താമ്ര
ത്വം പെരുകി CC. 2. copper.

താമ്രകുട്ടൻ S. a copper—smith VetC.

താമ്രപൎണ്ണി S. the river of Tirunelvēli, താ'ൎണ്ണീ
തടേവാസം Nal.

താമ്രാക്ഷൻ red—eyed.

താമ്രാധരോഷ്ഠവും Bhg. red lips; താമ്രാധരി
Bhr. a woman with red lips.

തായം tāyam Tdbh., ദായം 1. Portion, inherit—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/466&oldid=184612" എന്ന താളിൽനിന്ന് ശേഖരിച്ചത്