മക്കത്തായം & മരുമക്കത്തായം. 2. portion of time, opportunity താ'വും തഞ്ചവും നോക്കുക vu.; പടത്തായം V2. a stratagem. 3. So. a die. താ. കളിക്ക, താ. അറിക B.
തായാതി Tdbh., ദായാദി heir, relation. പാണ്ഡ വരും നൂറ്റവരും താ'പ്പോർ തുടങ്ങി (Mantr.)
തായാടുക tāyāḍuγa 1. (തായം 1. 2.) To act presumptuously; to do mischief, destroy V1. 2. (തായ്) to fondle, play.
തായാട്ടം mischief, plunder, destruction of an enemy's garden, etc. തല്ലും താ'വും പറകV1. to talk threateningly in jest, to speak non— sense.
തായാട്ടു presumption, spite; ill—turn. താ. കാട്ടു ന്ന ശിശുക്കളെത്താൻ താഡിച്ചു ശിക്ഷിച്ചു വ ളർക്ക വേണം CC. insolent children.
തായി tāy T. M. C. 1. Mother. മൂലതായി CG. mother Lakshmi, ഉലകിന്നു തായായ്മരുവിന താ രാൎമാതു Anj.; also a wet—nurse, താച്ചി; fig. of animals & plants തായും കന്നും പറിക്കാമോ full—grown & unripe fruits. 2. the handle of a spade, hatchet (തള്ള), കൈക്കോട്ടിൻ തായി കൊണ്ടു തല്ലു തച്ചു MR. 3. N. pr. fem.
തായ്ക്കിഴവി (loc.) a bawd, കൂട്ടിക്കൊടുക്കുന്നവൾ.
തായ്ക്കോട്ട the inside of a fort, king's residence.
തായ്പരദേവത (1) f. i. കോലസ്വരൂപത്തിന്റെ താ. the patroness of Cōlattiri.
തായ്പുര an inner room.
തായ്മരം the trunk of a tree before dividing in branches, (= തമ്മരം).
താര tāra S. (സ്തർ) 1. A star. താരാപതി, താരേ ശൻ the moon. 2. T. M. (താരം 2) a large trum— pet, ഊതും താര, താളം താരയും Pay. 3. Tdbh., ധാര, pouring on one കൊഴുപ്പനീരും പാലും കൂട്ടിത്താര ഇടുക a. med.; താരമുറിയാതേ Ti, in— cessantly, uninterruptedly, as showers, firing. 4. (ധാര?) marks or lines drawn on wood (നൂൽ ത്താര; വണ്ടിത്താര Palg. wheel—ruts, വ. കാ ണ്മാൻ പോക after the തേരോട്ടം in Koḍumbu̥ is over) & ornamental incisions (= താറു 3).
താരം tāram S. 1. (തർ) Crossing, pervading. 2. loud, high (of sound) താ'മായി രോദിച്ചു KR.
|
3. T. M. C. a copper—coin, ½ a pice or 1/3 fanam (prh. താർ = ചാർ H. four). പണവും താ'വും, ത. അഴിയാതേ, താ. കൊണ്ടുതുട്ടി prov. 4.= താകരം.
താരം ഈമ്പി (3) a miser.
താരകം tāraγam S. (തർ) 1. Getting over; ferrying, saving. 2. a star (=താര), also താര ക (താരകജാലം കാണായി CG., താരകഗണം Bhg.)
താരകൻ a pilot; a saviour.
താരണം tāraṇam S. (തർ) 1. Helping across, f. i. സംസാരതാരണം Si Pu. 2. dandruff V2. — താരണക്കോൽ V1. great scales, perhaps Tdbh. of ധാ. —
താരതമ്യം tāraδamyam S. (തര ☩ തമ) The more or less ഏറ്റക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങൾ അറിക, അ തിലേ താ. അറിവതിന്നു KR. gradation.
താരൽ tāral B. = താരണം 2. Dandruff.
താരാടുക tārāduγa (see തായാടുക 2. താർ?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
താരാപഥം tārābatham S. (താര 1.) The sky.
താരിക്ക Ar. tārīkh Date, താരിക്ക ഹിജിര ൧൧൯൬റും മുഹാരമാസം ഒന്നുമായിട്ടു Ti.
താരീപ്പ് Port. tarifa, Tariff.
താരുണ്യം tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
താൎക്കാണി tārkāṇi B. Witness (prob. താൻ കാണി; ൻ changed into റ as in തൎപ്പരൻ T.).
താൎക്കികൻ tārkiγaǹ S. (തൎക്കം) 1. A sophist, disputant, വേദാന്തതാ'ന്മാരുടെ വാദം Nal. 2. (mod.) litigious, താ'ന്മാരായ അവകാശികൾ MR.
താൎക്ഷ്യൻ tārkšyaǹ S. A mythical being,= Garuḍa KR., also:
താൎക്ഷ്യം തളൎന്നു ചുഴന്നു പറന്നിതു UR. id; an antidote മാക്കീരക്കല്ലു med.
താൎണ്ണം tārṇam S. = തൃണം കൊണ്ടുണ്ടാക്കിയ സൎപ്പം Bhr.
താർ tār T. M. (S. താരം shining or താറു) 1. A flower, bud. 2. Lotus നളിനതാർ RC., ചെ
|