“Tatty”, a mat used as a door. 2. a high bed- stead in jungle districts, പരമ്പു.
I. തട്ടു taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടൻ), danger, death തട്ടുന ട്ടുള്ള പാതിരാ TP. 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെറ്റിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിൻ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുമ്പുറം No. the bottom & top of a stone etc.; the rope- net, joined to the കടങ്ങാണി net; calyx of flowers; floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകൾ സൂക്ഷിപ്പാൻ തട്ടിട്ടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേൽതട്ടു V2. a story. — തേൎത്തട്ടു = തേൎത്തടം.— met. തട്ടിളകിപ്പോയി his case is hopeless.
Hence: തട്ടഴിയുക (3) to be out of joint, to des- pair, ത’ന്നു രാമൻ KR.
തട്ടിടുക to board, ceil, to make a shelf.
തട്ടിന്മേൽ കളി, — കൂത്തു Palg. acting from a platform carried by 4 bearers.
തട്ടിയൽ=തട്ടി a screen.
തട്ടുകെടുക (3) to be off one’s legs, perplexed, discomfited. —
VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും ത. വരുത്തി Bhr.; frustration
= മുടക്കം.
തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil.
തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat.
തട്ടുപുഴു a perfume B.
തട്ടുമുട്ടു T. M. C. Tu. kitchen-utensils, house- hold stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance.
തട്ടുവാണിഭം So. trade in jewels, looking- glasses, etc.
|
തട്ടൊത്ത plain, ത. നിലം a plain, ത’ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers.
II. തട്ടു H. (C. Te. Tu. male pony) Pony. തട്ടുകു തിര a trotting horse.
തട്ടുക taṭṭuɤa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങൾ തങ്ങളിൽ തട്ടി = ത മ്മിൽ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കിൽ Nal. കാതിൽ തട്ടരുതു വേദം must not come to a Sūdra’s ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കൾ മായ തട്ടായ്‌വാൻ AR. — കണ്ണിനു മൈയൽ തട്ടുക No. eyes getting dim. — മൈയൽ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിൻ കാറ്റു തട്ടി AR. അതിൻ ഫലം മഹാജനങ്ങൾക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണു്ണു തട്ടും കോൽ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാൽപൊടി തട്ടിക്കള ഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തമ്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേൽ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose. തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle.— നിങ്ങൾ എന്റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടൽ.
Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കൽ കൂടി Anj. disappointment.
തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു.
CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകമ്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music.
|