Jump to content

താൾ:CiXIV68.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തടിക്കു — തടുക്കു 421 തടുപ്പു — തട്ടി

തടിച്ചാൽ (ചാൽ) പോക്കുക B. to make timber
into the form of a rough canoe.

തടിക്കുക 1. v. n. To swell (as വെള്ളം in
highwater), to become round & full, stout &
heavy. — തടിച്ചവൻ fat, robust. 2. to be
coarse, തടിച്ചവസ്ത്രം opp. നേരിയ. 3. to be
encumbered, കാൎയ്യം ത. drags on heavily,
slowly.
CV. തടിപ്പിക്ക to fatten, അൎത്ഥം ത. to amass.
VN. തടിപ്പു 1. corpulency, stoutness നീളവും
ത’ം ഏറിന പുരുഷൻ Bhg. 2. of a coarse
quality.
തടിപ്പുറം a rough piece of wood, used to plane
boats etc., also തടിപ്പം V1.
തടിമാടൻ B. No. very stout, a blockhead.
തടിമിടുക്കു strength of body; boasting, also
തടി മുറണ്ടു പറക.
തടിയൻ m., തടിച്ചി f. a fat, lusty person.
തടിയുക T. a M. (=തറിക്ക?) to tear, cut off
തടിന്തനർ അരചർ തുമ്പം RC.

തടിൽ Tdbh.; തഡിൽ q. v. (lightning).

തടുതട taḍuδaḍa (Onomat.) Imit. sound തടുത
ടയറെന്തു beat soundly, ത. വന്നു RC. came
thronging.

തടുക്കു taḍukku̥ T. So. M. A little mat for
sitting on, as of school children, പടുത്തിരിക്ക.

തടുക്കുക taḍukkuɤa. M. C. 1. To dash
against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു,
ത. വീഴ്ന്തെഴുന്തു RC. violently. തേർ കൊടുതടു
കെന്നു (sic) മാതലിയോടേകി RC. quickly.
ചാലത്തടുത്തു തെളിക്കും CG. drive furiously.
2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ
ൎക്കുമേ Bhr.; വെട്ടുതടുക്ക V2. to parry. അവനെ
ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacri-
ficed him to save his life. തടുത്തുകൊൾക KU.
blessing in giving a shield, മഴയെ തടുത്തുനി
ന്നു CG. (by an umbrella). അൎക്കനെ കൂടത്തടു
പ്പൻ ശരത്തിനാൽ KR. resist. എന്നെത്തടുക്കിൽ
RC. മാറ്റൊനെ ത. to oppose, keep off. കലശൽ
തടുത്തു പിരിക to separate combatants. ദേവ
കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം
Mud.) not to be warded off. കാലത്തിന്റെ തടു

ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp.
കുത്തിക്കളക) to eliminate a word by a horizontal
stroke upon each letter f. i. ത ടു ത്തു. 3. to
arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped
the supply of rice. തടുത്തുകൊണ്ടു പോയി, ആ
കാൎയ്യത്തിന്നു തടുത്തിട്ടു, അറയിൽ ത., അവന്റെ
വീട്ടിൽ തന്നേ തടുത്തു പാൎപ്പിച്ചു TR. confined.
ഫലമായ്‌വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു
Bhg. 4. to hold out, stand out തടുക്കാകുന്ന
വന്നേ കൊടുക്കാവു KU. lend only to him, who
has wherewithal to pay. 5. a M. പശുവിനെ
കാള തടുത്തു V1. to cover.

CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി
പ്പാൻ മുക്തി (അടുത്തു വന്നാലും) Anj.

തടുപ്പു taḍuppu̥ (C. Te. chiefly wet cloth, C.
ദഡുപ്പു suit of clothes) Foreign cloth, as worn
by Māppiḷḷachis, (of മാതിരിപ്പാടു).

തട്ട taṭṭa (T. C. Te. Tu. what is flat) 1. A log
of wood tied to the neck of cattle കള്ളത്തി
പ്പശുവിന്നു തട്ട (or തടി, മുട്ടി). 2. a large
rattle V2. 3. കാതിന്റെ തട്ടയിൽ കുത്തി earlap.
4. No. വാഴയുടെ തട്ട the last cluster of a
plantain bunch. = കടച്ചീപ്പു.

തട്ടം taṭṭam 1. T. So. A flat plate. 2. (loc.)
a pony, see II. തട്ടു. 3. (C. Te. ദട്ടി) long cloth
tied round the waist, see തടുപ്പു) cloth as used
for veils etc. സുൽത്താന്റെ ത. Ti. Tippu’s
garment. അരെക്ക ഒരു ത. കെട്ടി jud. — ചന്ദ്ര
ക്കലത്തട്ടം the nimbus-like arch under which
the idol is suspended when carried about.

തട്ടൻ taṭṭaǹ (തട്ടു) Cholera morbus B.

തട്ടാൻ taṭṭāǹ (തട്ടുക) T. M. Te. A goldsmith,
f. തട്ടാത്തി, his house തട്ടാക്കുടി, his work
പൊൻപണി KU., തട്ടാൻ ചുത്തിക his tools
(taxed), ത. തൊട്ടാൽ പത്തിന്നെട്ടു prov. Kinds:
the ചോഴിത്തട്ടാൻ had formerly the coinage
of money KN. പെരുന്ത. അച്ചു കൊത്തുന്നു TR.
തട്ടാരൻ (loc.) a washerman = വെളുത്തേടൻ —
തട്ടാരപറങ്ങോടൻ=പെരുന്തട്ടാൻ. — തട്ടാ
രങ്കണാരൻ കാൎയ്യക്കാരൻ TP. a minister of
the king of Cochin.

തട്ടി taṭṭi (H. തട്ടാ) T. M. C. Tu. 1. A screen,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/443&oldid=184589" എന്ന താളിൽനിന്ന് ശേഖരിച്ചത്