താൾ:CiXIV68.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തഡിൽ — തണങ്ങു 423 തണൽ — തണ്ട

3. to frustrate, deceive എന്നെ ചതിച്ചു
തട്ടിച്ചു.

തട്ടിക്കളക to shake off, knock off. വാക്കു ത.
to reject. അതു നീ തട്ടിക്കളയാതേ കേൾക്ക
Ti. — ഒരുത്തൻ കാല്പൊടി ത’ഞ്ഞു wiped the
feet; തല്ലുത’ഞ്ഞു Bhg. warded off. — to
demolish.
തട്ടിക്കഴിക്ക to pull to pieces, to take away,
വെച്ചകാലി ത’ച്ചു TR. (violently).
തട്ടിക്കൊണ്ടു പോക to take away by stealth.
തട്ടിക്കേറുക to enter boldly, to blame freely.
തട്ടിത്തുറക്ക to open vehemently, വാതിൽ ത’ന്നു
TP.
തട്ടിത്തൂൎക്ക to make even; so അരമന ഒക്ക ത
ട്ടിനിരത്തി TR. knocked down & levelled
it with the ground.
തട്ടിപ്പറക to object, disobey.
തട്ടിപ്പറിക്ക to take off by one hit or pull കുണ്ഡ
ലം ത’ച്ചു Bhg. പരദ്രവ്യം ഓരോന്നു ത’ച്ചു
Si Pu.; രത്നം ത’പ്പാൻ ഇവനോടു കൂടാ CC.
you don’t get it from me so easily.
VN. തട്ടിപ്പു 1. beating, cheating. 2. beaten
smooth as paper (മിനുക്കം).
തട്ടിപ്പോക boat to run aground.
തട്ടിമൂടുക to bury.
തട്ടിയടെപ്പു strong bar of a cow-house.
തട്ടിയെടുക്ക to pilfer.
തട്ടിവിടുക to pull down, തോയത്തിലാമ്മാറു ത.
[SiPu.
തട്ടിവിളമ്പുക to fill the plate to the brim, ത’
മ്പിത്തരുവൻ Anj.
തട്ടിവിളിക്ക to challenge, പോരിന്നു ത. SiPu.

തഡിൽ taḍïl (തഡ = തട്ടു) Lightning തടി
ലിടെന്ത തയ്യൽ ജാനകി RC. slender like light-
ning. തടിലിടെന്തെകിറൻ, തൂമവിളങ്ങും തടി
ലെകിറൻ RC.

തണക്കു taṇakku̥ T. M. A tree പൂതണക്കു
Gyrocarpus Jacquini.

തണങ്ങു taṇaṅṅu̥ B. —ണു— Green cocoa-
nut- or areca-palm-leaves കഴുങ്ങിൻ പാളത്ത
ണ്ടു=No. മാച്ചിൽപട്ട.
തണുങ്ങ് മാച്ചിൽ=No. പട്ടമാച്ചിൽ.
തണപ്പു=ദശപ്പു being fleshy.

തണൽ taṇal (തൺ) 1. Shade, shady spot ത.
പ്പറമ്പു = ചോല, മരത്തണലിൽ ഇരിക്ക KR.; ത
ണലത്തിരിക്ക.; met. വെന്തുന്ന എങ്ങൾക്കു നിന്ത
ണൽ CG. 2. shelter, protection (= നിഴൽ)
പ്രജകൾക്കു ത. കൊടുത്തു TR.

തണലാറുക, — ലിളെക്ക to cool oneself.

തണിയുക taṇiyuɤa T. M. C. Te. 1. To grow
cool, of proper temperature, as ചോറു; കാച്ചി
ത്തണിഞ്ഞ പാൽ തന്നു TP.; പലകമേൽ വീഴ്ത്തി
ത്തണിഞ്ഞാൽ a. med. 2. to be subdued പിരിവ
തിൽ തണിയാ ഖേദം Mpl. song. മാൽ തണിന്തു
പോംപടിഉരത്താൻ RC. 3. So. to beat smooth.
തണിക്ക v. a. To cool കഞ്ഞി വെച്ചുണ്ടാക്കി
ആറ്റിത്തണിച്ചു, കാച്ചിത്ത’ച്ചിട്ടെടുത്ത പാൽ
TP. — to subdue, calm as കോപം, ദുഃഖം.

തൺ taṇ T. M. C. (Tu. സൺ, H. ṭhanḍ.) Cold.
തൺകുരുതി cold blood, bloody rain ത. കൊണ്ടു
പൊഴിഞ്ഞാരമരർ RC.
തണുതണേ while cold, coolly.
തണുവെള്ളം (loc.)=തണ്ണീർ.
തണുക്ക, ത്തു 1. To grow cold, to be cool,
ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു
മാൻ ലാംഗുലത്തിൽ നന്നായ്ത്തണുക്ക നീ (also
ബാലധിക്കു) KR.; തണുത്തുപോയി too cool. ത
ണുത്ത നീർ Bhr. = കുളുൎത്ത വെള്ളം. 2. to be
refreshed, assuaged, softened കോപിച്ച കോ
പം തണുത്തവൻ ചൊല്ലിനാൻ KR. അവനു മ
നം തണുക്കും ഏറ്റവും, സുഹൃത്തുകളെ തണുത്തു
നോക്കി KR. (tenderly).
VN. തണുപ്പു 1. coldness, ത. കൊടുക്ക cooling
remedies for cattle. 2. moisture. 3 മന
സ്സിൻ തണുപ്പു comfort, appeasing.
CV. തണുപ്പിക്ക to cool, refresh, to set at ease,
to comfort (സാന്ത്വനംകൊണ്ടു ത. KR.)
VN. തണുവു cold, of medicines തണുവായുള്ളു
GP 62.; of places.

തണ്ട taṇḍa Tdbh., ദണ്ഡ 1. Arm, generally
fore-arm കൈത്തണ്ടയോളം വണ്ണത്തിൽ ഒരു വ
ടി; വലത്തേ കൈത്തണ്ടെക്കു ൨ കുത്തു കൊടു
ത്തു അകം തണ്ടെക്കു തീപൊള്ളി TR.; തണ്ടയി
ട്ടിട്ടു തമ്മിൽ തല്ലുകൂടുക to box; തണ്ടമുട്ടുക 2
persons trying their respective strength. Also

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/445&oldid=184591" എന്ന താളിൽനിന്ന് ശേഖരിച്ചത്