താൾ:CiXIV68.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുമ്മണ്ട — കുയിൽ 267 കുയുമ്പ — കുരണ

melon) Cucumis colocynthus, also പെയ്ക്കുമ്മട്ടി,
bitter apple GP 70. — ചെങ്കുമ്മട്ടി Cucumis
Maderaspat.

കുമ്മണ്ടർ E. Commander, കു'രെ സ്ഥാനം
given by Tippu to the circumcised Coḍagu
king. Ti. ഒരു കുമ്മന്താനും കൂടി TR. a com-
mandant. [ness.

കുമ്മൽ kummal No.=കുമ്പൽ Sultriness, musti-

കുമ്മാട്ടി kummāṭṭi (കൊമ്മ, കൊമ്മാട്ടം q. v.)
Feast of Bhadrakāḷi, Palg. (=T. പൊങ്ങൽ)
cfr. കുമ 2.

കുമ്മാട്ടു kummāṭṭu̥ So. കു. പതിക്ക To insert
the amount of a bond in figures, when signing
it. B.

കുമ്മായം kummāyam T. M. Tu. (കുമ്മു) Lime,
chunam, chiefly for building, (kinds: കള്ളിക്കു.
കരളക്കു., വെള്ളക്കു., കൽക്കു.) ക(ൽ)ക്കു. cement
of sand & mud. കു. ഇടുക, തേക്ക to plaster,
whitewash. കുമ്മായം ഇട്ട അറയിൽ പാൎപ്പിച്ചു
TR. a torture.
കുമ്മായക്കത്തി a trowel.
കുമ്മായക്കല്ല് 1. Palg. limestone. 2. No. brickle
granite (കുമ്മായപ്പാറ.)

കുമ്മി kummi T. SoM. (കുമ്മു) Clapping hands,
a play of women. [മ്മിണി) Very little.

കുമ്മിണി kummiṇi So. (=കുണ്മണി, see ഉ

കുമ്മു kummu̥ 1. C. Te. T. To beat in a mortar,
or gently. 2. കുമ്പൽ, കമ്മൽ descriptive of
heat, കുമ്മെന്നുള്ള കനൽചൊരിയും നേർ RC.
eyes like live coals.

കുയവൻ see കുശവൻ.

കുയിൽ kuyil T. M. (C. കുകിൽ S. കോകിലം
fr. കു=കൂ) 1. The Indian cuckoo, Cuculus or
Eudynamys orientalis കാക്കയും കുയിലും ഭേദം
prov. രാജകുയിൽ MC. blackbird. ഇളങ്കയിലൊ
ച്ച CC., said to consist in പഞ്ചമരാഗം CG.
2. a fish, a small crab. 3. the steel of the
musket-lock V1.
കുയില No. a very black person.
കുയിലാറ്റൻ Cuculus melanoleucus (loc.)
കുയിൽമേന്മൊഴിയാൾ woman of pleasant voice,
Sīta. RC.

കുയുമ്പപ്പൂ kuynmba-pū (S. കുസുംഭം) Cartha-
mus tinctorius, safflower.

കുയുമ്പു kuyumbu, കുയിമ്പു=കുശുമ്പു.

കുയ്യൽ kuyyal കുയ്യിൽ (prh. കുഴിയിൽ) Spoon,
small spoon, Tu. കുലര.

കുര kura T. M. (C. കൊര) Disagreeable sound,
cough, barking, അവന്റെ കുര പൊറുപ്പിക്കേ
ണം (vu.) silence the dog! kill him. വാതത്താൽ
ഉള്ള കുര=വാതച്ചുമ a med. കൊ(ക്ക)ക്കുര
hooping cough.
കുരെക്ക T. M. to cough, bark, hem. നരെച്ചു
കുരെച്ചു Bhr. grew old & asthmatic. കുരെ
ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.

കുരംഗം kuraṅġam S. Deer.

കുരങ്ങു kuraṅṅu̥ T. M. C. Te. Monkey, chiefly
Maeaco (prob. from കുര) hon. കുരങ്ങൻ f. i.
കുരങ്ങന്മാർ RC. KR. കള്ളക്കുരങ്ങന്മാർ മുന്നില
ല്ല Bhg. you stand not before vile monkeys.
Also കുരങ്ങച്ചൻ, കുരക്കരചർ Bhr. കുരക്കു
വീരർ RC. Kinds: കരിങ്കുരങ്ങു, ചിങ്ങളക്കു.
etc. etc. — word of abuse: കള്ളക്കുരങ്ങിനെ ത
ല്ലി ഇഴെച്ചുടൻ തള്ളിപ്പുറത്തു കളവതിന്നാരും
ഇല്ലയോ Mud. [being full grown.

കുരച്ചൽ kuraččal So. Fruit ripening before
കുരഞ്ഞി (T. a tune) mire, mud, fine clay. കിഴ
ക്കിരഞ്ഞിയും കുരഞ്ഞിയും (what ought to be
in front of houses).

കുരടാവു T. M. see കൊറടാവു.

കുരടു kuraḍu̥ (T. കുറടു firm piece, C. Te. Tu. log)
1. Piece of wood ഒരു ചന്ദനക്കുരടു log. 2. round
wood worn in the ears to widen them, also കു
രണ്ടു.3. inside of cheek കുരട്ടത്തു വെറ്റില.
വായിൽ കുരട്ടണയിൽ ഇട്ടാൽ Tantr.; also jaw-
bone, gums V2. 4. a measure (കുറടു?) ഒരു
കു. ധനം കിട്ടി=കോടി?

കുരട്ട see കുറട്ട.

കുരട്ടുക kuraṭṭna=ചവിട്ടി താറുമാറാക്ക —
കോരന്റെ കുപ്പ കുരട്ടുകയും TP. Did mischief.
കുരട്ടിക്കളഞ്ഞു No.=കുഴക്കിവെച്ചു put in dis-
order. മൂരിപുല്ലു കു. trodden under feet & spoiled.

കുരണ kuraṇa (=കുരടു) Log, stump, gnarled
wood, കോപിക്കു കു. prov.


34*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/289&oldid=184435" എന്ന താളിൽനിന്ന് ശേഖരിച്ചത്