താൾ:CiXIV68.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുരണ്ട — കുരാൽ 268 കുരാശാ — കുരു

കുരണ്ട kuraṇḍa A sour jungle fruit (S. കുര
ണ്ഡം?)

കുരണ്ടി kuraṇḍi (Tu. stone of fruits) l.=കു
രടു Board used as seat, stump. 2. a med.
plant, Rh. 3. So. palmyra fruit (see കുറട്ട)
4. Palg. stone of palm-fruit, see foll.

കുരണ്ടു kuraṇḍu̥ M. C. (=കുരടു) Log; ear-orna-
ment of women കൊണ്ടാടിയാൽ കുരണ്ടും ദൈ
വം prov. (al. കുരങ്ങും, — ണ്ടിയും) — ചാണയും
കുരണ്ടും കഴുകി, മോറി TP. — see prec.

കുരണ്ഡകം & കുരണ്ടം kuraṇḍam S. Yellow
amaranth, കുന്ദം കുരണ്ഡം Nal.

കുരപ്പം kurappam 5. (H. kharārā) Currycomb,
also — പ്പൻ, — പ്പു കുരപ്പമിടുക to curry.

കുരമ്പു kurambu̥ (T. dam, C. to dig) & കുരമ്പ
Nest made by a sow before littering.

കുരരം kuraram S. & — രി, Ospray ഇണ വിട്ട
കുരരിയെപ്പോലവേ KR. കുരരിയെപോലെ കരയു
ന്ന സീത RS.

കുരൽ kural T. So. & കുരൾ C. No. (കുര)
1. Sound, voice മുകിൽക്കുരൽ പഴിക്കും മൊഴി
RC. louder than thunder, മേഘക്കുരൽ ഒത്ത
ചെറു ഞാണൊലി RC. കുരളിൽ ഗുണം പോരാ
സംഗീതത്തിന്നു‍ KeiN. 2. throat കുരൽ കടി
ച്ചു മുറിച്ചു ചൊക്കൻ TP. കു. അടെക്ക to choke.
കരിതുരഗത്തിൻകുരലൊലികൾ KR. തൊണ്ട
ക്കുരലിലുണ്ടാം a med. a disease, also കുരൽനാ
ഴി windpipe. 3. top of tree, neck of palm tree
കുരൾ എത്തും മുമ്പേ തള്ളപ്പറ്റു prov. കുരളൂക്കു.
അഴിവിക്കുരൾ exact river-mouth. പുതു പട്ടണ
ത്തഴിവിക്കുരലോടും KU.
കുറുക്കുരല്വൻ RC. black throated, Siva.

കുരവ kurava T, So. Shouting, esp. of women,
കുരവ ഇടുക.

കുരവകം kuravaγam S. (=കുറിഞ്ഞി?) Red
amaranth (T. Lawsonia), കുരവകവും ഒരു വക
യിൽ മരുവക തരുക്കളും Nal.

കുരള kuraḷa (T. കുറള) Talebearing, slander,
sowing dissentions.
കുരളക്കാർ ചൊന്ന ചൊല്ലുകൾ Bhr. backbiters.

കുരൾ see കുരൽ.

കുരാൽ kurāl T. M. (vu. കി —) q. v. കു. മാൻ A
kind of deer. കു. നിറം brown.

കുരാലിക്ക So. to have the eye irritated by
dust etc. [Henbane, Hyoscyamus.

കുരാശാണി kurāšāṇi T. So.(കുരുസാണി No.)

കുരി kuri What is small (S. a kind of grain)
ശരങ്ങൾ എല്ലാം കരിങ്കുരി മൂൎച്ചയായി RC.

കുരികിൽ kuriγil (കുരുവി) 1. Small bird, sparrow
കു. മാംസം സ്നിഗ്ദം GP. പുരയിൽ കൂടു വെക്കുന്ന
കു.=കൂരിയാറ്റ GP. മലങ്കു. falcocheela, kite.
2. T. M. കുരികിൽതാളി Connarus monoculus,
പെരുങ്കു. Omphalobiumpinnatum, ഭ്രാന്തൻ കു.
a poisonous kind.

കുരിക്ക kurikka (കുരുക്ക) Breaking out like
efflorescence. കുരിക്കപ്പൂഴി, കുരിക്ക കുത്തുക So.
to throw up earth as worms.

കുരിക്കു kurikkụ Young fruit (കുരുക്കു).

കുരിട്ടുകല്ലു Glass; gravel, see കുരുപ്പു.

കുരിപ്പു see കുരുപ്പു.

കുരിയൻ kuriyaǹ (No. കുരു T. കുരീ) A heron,
paddy-bird, കോണാങ്കുരു.
കുരിയൽ, കുരിച്ചൽ (Tu. കുൎവ്വെ) a matbag, light
basket of pandanus leaves; also വെറ്റില
പ്പാട്ടി.
കുരിയാടു N. pr. district in Caḍattuvanāḍu.

കുരിശു, കുരുസു Port. cruz, Cross.

I. കുരു kuru S. N. pr. of people, country, king
(Cyrus). കുരുക്കൾ Bhr.=കൌരവർ the party
of the Curu princes. ഉത്തരകുരുക്കൾ Bhg.
(Ottorokoro, Ptol.) a country in the North, pro-
verbial as paradise.
കുരുകുലം Bhr.=കൌരവർ.
കുരുക്ഷേത്രം the battlefield of the Curus &
Pāṇḍavas, near Paniput. Bhr.

II. കുരു Tdbh., ഗുരു; hon. pl. കുരുക്കൾ & കുരി
ക്കൾ 1. Teacher. കളി പഠിപ്പിച്ച കു.. MR. ചൊ
ല്ലേറും കുരിക്കന്മാർ ചൊല്ലിനെ കേൾക്ക KR.
2. a class of Nāyer,=യോഗി, in sing, also
കുരിക്കൻ.

III. കുരു 5. (=കുറു what is young, tender)
1. Pustule, boil, smallpox. കുരുവിന്റെ ദീനം
TR. sores. 2. kernel, nut, esp. of jackfruit
കുരുവറുത്ത ഓടല്ല ചക്ക പുഴുങ്ങിയ കലം prov.;
also: fruit of പേരാൽ etc. അരിയാൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/290&oldid=184436" എന്ന താളിൽനിന്ന് ശേഖരിച്ചത്