താൾ:CiXIV68.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുമുദം — കുമ്പഴ 266 കുമ്പി — കുമ്മട്ടി

പതിക്ക. So. to inlay. 2. No. (=കൂൻ So.) mush-
room (C. ഗൊള), said to spring up, where light-
ning enters into damp ground. Kinds: അരിക്കു.
eatable, നല്ലകു., പടുക്കു., പന്നിക്കു., ഭ്രാന്തൻ കു.
poisonous, മരക്കു etc. different fungi; also വെളു
ത്ത കുമുൾ ഇടിച്ചു a med. 3. a tree, Gmelina
Asiatica, also കുമ്പിൾ. Kinds: ചെങ്കുമിഴ് Rh.
Aeginetia Ind. നിലക്കുമിഴ് വേർ V2. raiz de
madre de Deos. പെരുങ്കുമിഴ് Gmelina tomentosa.
കുമിഴ So. the round stone at the end of the
watering machine.

കുമിള No. (T. കുമിളി) a golden eye or egg,
as നെറ്റിപ്പടത്തിലേ പൊൻകുമിള Col.

കുമുദം kumuďam (how cheering!) Nymphæa
esculenta=ആമ്പൽ.
ക'ബാന്ധവൻ Mud. the moon.

കുമുറുക kumur̀uγa 1. To be hot, close (T. കുമ
യുക).2. T. a M. thundering sound. പടക
ങ്ങൾ കുമിറി RC. കുമിറകുമിറ കുടുകുടിന Pay.
കുമുറൽ No.=വെമ്പൽ oppressive heat.

കുമ്പ kumba Tdbh., കുംഭം 1. Belly (low). ചോ
നകൻ കുമ്പ കുലുക്കിച്ചിരുന്നു TP. കുമ്പ കെട്ടി a
drunkard, glutton. കുമ്പച്ചി TP. name of a cow.
കുമ്പയൻ potbellied. 2. N. pr. f. TP.

കുമ്പഞ്ഞി E. Company, chiefly ബഹുമാനപ്പെ
ട്ട കു TR. The Honorable Company. കു. പണ്ടാ
രം the Comp's Government (TrP. has കുമ്പിനി).

കുമ്പൽ kumbal (കുപ്പു, കുമുറുക) Inward heat.

കുമ്പസാരിക്ക, — സാരം see കൊമ്പസാ.

കുമ്പളം kumbaḷam T. M. C. (Tu. കുമ്പട, Beng.
കുമഡ fr. S. കൂശ്മാണ്ഡം) Cucurbita pepo. — കു
മ്പളങ്ങ pumpkin. കുട്ടിയുടെ കഴുത്തിൽ കു. കോ
ത്തു കെട്ടി TR. (to shame the thief), ഇളവൻ
കുമ്പളങ്ങ a gourd used against poison. — കു
മ്പിളത്തണ്ടു,— ത്തില. med. GP. kinds: നരവൻ
കു., ചൂരിക്കു.or നൈക്കു.
കുമ്പളത്താലി a neck-ornament.

കുമ്പഴ Cumbal̤a, & കുമ്പള 1. N. pr. of a
Tuḷu Rāja's residence. കുമ്പഴ അരേറു (അരചർ),
കുമ്പളേ അമ്മരാജാവ്, കുമ്പളെയും വിട്ടലവും
TR. കുമ്പളേ രാമന്തറസുരാജാവ് (doc.) 2. കു
മ്പള Rh. a plant (Benincasa?)

കുമ്പി kumbi 1. (T. heat=കുമ്പൽ) Mirage, also
കുമ്പിരി, So. കാനൽ‍. 2. No. penis (obsc.)

കുമ്പിൾ kumbiḷ (കുമ്പു) 1. Temporary vessel
made of a stitched plantain leaf (So. ദൊന്ന).
V1. കോരനു കുമ്പിളിൽ കഞ്ഞി prov. തൂവിയ
അരി കുമ്പിളം കുത്തിവാരുക TP. as in a paper
bag. 2.=കുമിൾ. 3. കുമ്പുൾ വേൎക്കു കൈപ്പു GP.
(one of പഞ്ചമൂലം) കുമ്പിളും ചിമ്പാകവും Nal 3.

കുമ്പു kumbụ T. Closing, contraction.

കുമ്പിടുക T. M. C. Tu. (& കുമ്മിടുക) n. v. To bow
down, prostrate oneself, worship, കുമ്മിട്ടു വീ
ഴുക to fall on the face. അത്താഴം ഉണ്ടാൽ
കുടിച്ചു കുമ്പിട്ടു കിടക്ക a med. ആനനം കു
മ്പിട്ടുവീൎത്തു വശംകെട്ടു Bhr. bowed the head.
a. v. കുമ്പിടുക്ക f. i. വക്ത്രങ്ങളും കുമ്പിടുത്തു Bhg 6.
were ashamed. കൈക്കുമ്പിടുത്തു വാരുക in
order to take a handful.
a. v. കുമ്പിടുത്തുക=കവിഴ്ത്തുക f.i. പാത്രം കു
മ്പിടുത്തി വെച്ചു.

കുംഭം kumbham S. 1. Jar, pitcher, കുംഭത്തി
ന്റെ പുറമേ പകൎന്നൊരു അംഭസ്സു പോലെ
kumK. (vain promises). Often compar. of
breasts കുചകുംഭങ്ങൾ etc. A decoration of
towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങൾ കാണാ
യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius,
കുംഭരാശി. 3. the 11th month കുമ്പമാസം
also കുംഭഞ്ഞാറ്റിൽ (doc.), കുമ്പഞ്ഞാറ്റിക്കും
വെയിലും കൊണ്ടു TP. (കുമ്പവെയിൽ is con-
sidered as peculiarly dangerous). 4. frontal
globe of an elephant. 5. other protrusions,
swellings, pregnancy.
Hence: കുംഭകൎണ്ണൻ N. pr. brother of Rāvaṇa KR.
കുംഭകാമില (S. — കാമല) a kind of jaundice
or dropsy Nid 16., high degree of പിത്തകാ
മില,(So. കുമ്പാല). കുംഭകാമിലകളും VCh.
കുംഭകാരൻ potter.
കുംഭി (4) elephant. [hell. Bhg.
കുംഭീപാകം (contents of a jar) N. pr. a certain

കുമ്മക്കു P. kumak, Assistance. ഇങ്കിരിസ്സിനെ
കുമ്മക്കായി വരുത്തി, പാളയം കുമ്മക്കു കൂട്ടി Ti.
കു. ചെയ്ക to ally.

കുമ്മട്ടി kummaṭṭi (T. കൊമ്മട്ടി fr. കൊമ്മ ball,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/288&oldid=184434" എന്ന താളിൽനിന്ന് ശേഖരിച്ചത്