താൾ:CiXIV68.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്തരം 129 ഉത്തര — ഉൽപ

ഉത്തമൎണ്ണൻ (ഋണം) creditor VyM.

ഉത്തമാംഗം head.
ഉത്തമോത്തമം best of the best.

ഉത്തരം uttaram S. (comp. of ഉദ) 1. Higher.
2. left, northern. 3. later, subsequent. 4.
answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി
TP. wrote back. ഉത്തരവും പ്രതിയും prov.
5. command, letter, അയപ്പാന്തക്കവണ്ണം ഉ.
വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR.
6. recompense, revenge. അതിൻ ഉത്തരം വീട്ടു
വാൻ PP. also adv. നന്മെക്കുത്തരം സൎവ്വനന്മ
നല്കും Nasr. po. 7. preponderance ഉത്തമാശ
നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം,
അധമം ലവണോത്തരം Bhr. 8. additional
അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly
that which supports the lower roof (see ഇറു,
ചുവർ, പാടു). 10. = ഉത്രം.
Cpds. ഉത്തരക്കല്ല് (9) the stones which bear
the roof. (മച്ചിന്റെ) ഉത്തരക്കള്ളിയിൽ (9)
വെച്ചു TP.
ഉത്തരക്രിയ (3) obsequies = ശേഷക്രിയ.
ഉത്തരഖണ്ഡം (2) the land from Cumbaḷam to
Cōṭīšvara river KM.
ഉത്തരഭാഗം (3) opp. പൂൎവ്വഭാഗം; (2) ദക്ഷിണ
[ഭാഗം.
ഉത്തരഭൂമി (2) North country, Tuḷu etc. KM.
ഉത്തരം ചെയ്ക (4, 6) 1. to answer for, make
amends for, pay penalty, give satisfcation.
ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone
for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ
ൻ ഭാവിച്ചോണ്ടിരിക്കുമ്പോൾ TR. വല്ലനാൾ
അവൻ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR.
ഉത്തരം ചോദിക്ക id. മുമ്പേ ഇപ്രകാരം ഉണ്ടാ
യാൽ തമ്മിൽ തന്നെ ഉ. ചോദിപ്പാറാകുന്നു
TR. used to flight it out among themselves.
ഉത്തരവാദം (4) responsibility, security.
ഉത്തരവാദി 1. defendant. 2. answerable
for കണക്കിന്നു പ്രത്യേകം ഉ'മേനോൻ,
ജന്മഭോഗത്തിന്നും നികുതിക്കും എന്നാൽ
ഉ. ആവാൻ കഴിയുന്നതല്ല MR.
ഉത്തരവാദത്വമായി നടത്തുക (doc.) be re-
sponsible for.
ഉത്തരവു C.T. (4. 5) command, leave.

ഉത്തരായണം (2) sun's progress towards north;
the former half of the year (opp. ദക്ഷി
ണായണം).

ഉത്തരായണ പക്ഷി = ചക്രവാകം.
ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR.
ഉത്തരീയം (1) upper garment ഉ'ങ്ങൾ
നീക്കി ഭോജനം VCh.
ഉത്തരോത്തരം (1) more & more.

ഉത്തരണം uttaraṇam S. (തർ) Passing over part.
ഉത്തീൎണ്ണം crossed.
ഉത്തറാക്കം Tdbh. രുദ്രാക്ഷം f.i. ഉ'ത്തിന്റെ
മണി a med.
ഉത്താനം uttānam S. (തൻ), Lying on the
back. 2 met. M. ഉത്താനബുദ്ധികൾക്കുണ്ടോ
വിവേകവും PT. supine, shallow-brained.

ഉത്താലം uttālam S. (താലം) Eminent, quick.

ഉത്താരം uttāram Tdbh. 1. T. = ഉത്തരവു Leave.
2. = ഉദ്ധാരം debt, chiefly without interest. പ
ണം ഉ. വെച്ചു തരേണം, ഉ. കൊടുക്ക TR. to
advance a sum. ഉ. കൊടുപ്പിക്ക demand it back.
3. C. Tu. land given by Govt. at a favorable
assessment.

ഉത്തിരി uttiri (ഉ) = ഇത്തിരി V1.

ഉത്തുംഗം uttuṅġam S. High, tall.

ഉത്ഥാനം uthānam S. (സ്ഥാ) Rising. ഉ. ചെ
യ്തു Nal. (from bed), to get up (for fight), to
pay request to superiors.
ഉത്ഥാപനം raising.
ഉത്ഥാപ്യ AR. having raised.
ഉത്ഥിതം part. risen. ഉത്ഥിതം ഹോമധൂപം AR.
ഉത്തിഷ്ഠ (Imperative) arise!

ഉത്രം utram, & ഉത്തിരം (Tdbh. ഉത്തര ഫ
ല്ഗുനി) 12th asterism, tail of Leo. ഉത്രമാം ന
ക്ഷത്രം കൊണ്ടവർ വിവാഹം ചെയ്തു UR1. ഉത്തി
രനക്ഷത്രത്തിൽ ചെയ്യിക്ക വിവാഹം KR. ഉത്രാ
ടം (S. ഉത്തരാഷാഢ) 21st asterism, shoulder of
Sagittarius.

ഉത്രട്ടാതി (S. ഉത്തരഭാദ്രപദം) 26th asterism,
[head of Andromeda.

ഉൽപതിക്ക ulpaδikka S. (പത) To fly up,
leap up, as monkeys KR. ശബ്ദം അഭ്രദേശ
ത്തോളം ഉ'ച്ചു AR. rose to the sky.

ഉൽപത്തി ulpatti S. (പദ) 1. Birth, origin.
2. history കേരളോല്പത്തി. 3. M. ricelands


17

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/151&oldid=184296" എന്ന താളിൽനിന്ന് ശേഖരിച്ചത്