താൾ:CiXIV68.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉതം — ഉതിരു 128 ഉതിർ — ഉത്തമം

ഉതം uδam Tdbh. ഉദം. Water ചോലയിൽ ഉ
തങ്ങൾ ചാടുമപ്പടി ചൊരി പെയ്തു RC. like
springs. — ബാലനുതം കുറഞ്ഞീടിനാൻ Mud 3.
= ഉക്കു (or ഇതം?)

ഉതകുക, കി uδaγuγa 5. 1. To serve, be at
hand & of use, help, conduce എനിക്ക് ഉതകു
ന്നില്ല V1. does not suit. നടപ്പിനുതകാത്തത്
എന്തു Bhr. ദു:ഖം തീൎപ്പാൻ സഖ്യത ഉള്ളവർ ഉ
തകീടേണ്ടു CrArj. ഉതകിയവൻ protector. ഉത
കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to
prosper, thrive മനസിസുഖമുതകിന കളത്രം PT.
VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം,
ഉറപ്പും ഉതക്കവും ചെയ്തു Ti.
II. ഉതവി id. പടെച്ചവൻ ഉതവിചെയ്തു Mpl. ഉത
വികൾ ചെയ്തു Sid D.
III. അള്ള ഉതെപ്പാടു തന്നു God helped (Mpl.)

ഉതറുക, റി uδar̀uγa 5. 1. To be in hurry
or confusion ഉതറിപറക V1. = തത്രപ്പാടു. 2.
to shake off തട്ടിയങ്ങുതറിയും പെട്ടന്നു പോ
യി KR. (a struggling cow dragged away).

ഉതളം uδaḷam Cerbera odollam, with round
poisonous fruit സുഖദുഃഖാദികൾ വെള്ളത്തിൽ
ഇട്ട ഉതളങ്ങപോലെ prov. (always turning).
ഉതളി (also ഉതളിക) bladder ഊതി വീൎപ്പിച്ച ഉ
തളി പോലെ Nid. = വസ്തി V2.
den V. ഉതളിക്ക to be inflated, puffed up.

ഉതി uδi better ഒതി Odina pinnata, planted
near pagodas.
ഉതിക്ക So. (= ഊതു?) to hiss, as snakes.
VN. ഉതിക്കൽ = ചീറൽ V2.

ഉതിരുക, ൎന്നു uδiruγa T. M. C. Tu. (Te. ഊ
ചു) To fall, drop as fruits, leaves, moult as
feathers, drip through a sieve. പല്ലുകൾ ഉതി
ൎന്നുപോം VCh. മലരടിയിൽനിന്നുതിരും പൊ
ടികൾ KeiN.
VN. ഉതിൎച്ച, (ഉതിൎമ്മ B.)
ഉതിൎമ്മണി grain dropped നിത്യം ഉ. പെറുക്കി
കൊണ്ടു വൃത്തി കഴിച്ചു Bhr.
a. v. ഉതിൎക്ക 1. to cause to drop അവൾക്കു പല്ലു
തൃത്തു RC. ദേവപാദപങ്ങൾ പൂമലർ ഉതൃ
ത്തിതു Bhg. ഇറച്ചി എല്ലാം ഉതുൎത്തു കൊണ്ടു

a med. (of a boiled fowl). 2. to shed
tears T. ഉതൃക്ക തുടങ്ങിനാൾ, അവൻ ചാ
രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാൻ CG.

CV. കണ്ണായിരത്തിലും ഉതിൎപ്പിച്ചു വാൎത്തു RS.

ഉതിർ uδir (= കുതിർ Te. ഉദ്ദരി low ridge) Little
heaps of ground for planting rice in marshes.

ഉതിരം uδiram Tdbh. രുധിരം Blood, ഉ. കുടി
പ്പാൻ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത
കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med.
to bleed.
ഉതിരകാളി a Maya worshipped by Nāyers
[with blood offerings.
ഉതിരം വാൎച്ച bloody flux.
ഉതിരക്കുറിച്ചേടം KU. acertain income of Rājas.

ഉതെക്ക see ഉത II.

ഉൽ, ഉദ് ul, ud S. Up, out (see ഉച്ച —, ഉഛ്ഛ
[—, ഉജ്ജ —).
ഉൽകം S. longing for.
ഉൽകടം S. excessive, raging, ഉ'മായ പേമഴ,
—കോപം, ഉ'നായ ദാനവൻ CG.
ഉൽകണ്ഠ S. regretting (with raised neck) ഉ'ാ
വിനോദനാൎത്ഥം Mud. to mitigate the grief
of separation.
ഉൽകൎഷം S. excellence ഉ. വരുത്തുക to aggran-
dize V1. രൂപോ, — ഗുണോ — Mud.
denV. ഉൽകൎഷിക്ക to excel V2.
ഉൽകൃഷ്ടം eminent സൎവ്വോൽകൃഷ്ടന്മാർ എ
ന്നേ പറയാവു KR4.
നികൃഷ്ടമായ്തിനെ
ഉ'മായിട്ടു വിചാരിക്ക Arb.

ഉൽക്രമം irregularity.

ഉൽക്ഷേപണം S. throwing up.

തുൽഖാതം S. dug up, eradicated.

ഉൽഗതം S. come up.

ഉല്ഗളിക്ക S. to drop forth. കഥാമൃതം വക്ത്ര
ത്തിൽനിന്നു Brhm 1.
ഉൽഗാതാവ് priest that sings the Sāma Vēda
[KR.

ഉത്തംസം uttamsam S. Head ornament കു
ലോത്തംസൻ Mud. first of a tribe. അത്യുത്ത
മോത്തംസേ AR. (Voc. fem.)

ഉത്തമം uttamam S. (superl. of ഉദ) Highest,
best, chief (opp. അധമം); virtuous.

ഉത്തമപുരുഷൻ 1. excellent man. ഉ'ഷോത്തം
സരത്നം AR. 2. first person (gram.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/150&oldid=184295" എന്ന താളിൽനിന്ന് ശേഖരിച്ചത്