താൾ:CiXIV68.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉല്പലം — ഉത്സൎജ്ജി 130 ഉത്സവം — ഉദയം

(= വയൽ, ഉഭയം) ൧൦൦൦ നെല്ലിന്റെ ഉലുപത്തി
TP. അവർ ഉ'യുംപറമ്പും ഒക്ക നടക്കയും ചെ
യ്യുന്നു TR. they cultivate low & high grounds.
ഉ. വേണ്ടുവോളം വിളയും Bhr 1. രാജ്യത്ത് ഉ.
നടക്കായ്കയാൽ TR. there being no cultivation.
ഉ. ഉടയവൻ landlord V1.

ഉൽപന്നം (part.) arisen from, produced എ
ന്നിൽ ഉ'ൻ ഇവൻ Bhr. my child. ഉല്പന്ന
മോദനായി joyful. ഉൽപന്നജാഗരയെങ്കിലും
CG. tho' she was wide awake.
den V. ഉൽപന്നിപ്പിക്ക to impregnate V1.

ഉല്പലം ulpalam S. Lotus = ചെങ്ങഴിനീർ കിഴ
ങ്ങു; in comp. ഉല്പലമകൾ Bhg. = മലർമകൾ
Laxmi, ഉല്പലരിപുകുലകീൎത്തി Bhr. = സോമവം
ശം ഉല്പലാക്ഷി blue eyed AR.

ഉല്പാതം ulpāδam S. (ഉല്പതിക്ക) Jump, prodigy,
portent കെല്പാൎന്ന ഉ. ഓരോന്നു വന്നു CG.

ഉല്പാദം ulpādam S. (ഉൽപത്തി) Birth.
ഉൽപാദനം procreating പുത്രോല്പാദനം.
ഉൽപാദിക്ക v. a. 1. to engender മക്കളെ പര
സ്ത്രീകളിൽ ഉൽപാദിച്ചാൻ Bhr. 2. v. n. to
be born ഗൎഭവും ഉ'ച്ചു Bhr. (of conception).
CV. ഉൽപാദിപ്പിക്ക‍ to engender പുത്രരെ ഓരോ
ന്നിൽ ഉല്പാദിപ്പിച്ചു പതുപ്പത്തവൻ CG.

ഉൽപുളകാംഗം AR. = പുളകം q. v.

ഉൽപ്രേക്ഷ ulprēkša S. A simile.

ഉൽപ്ലുതം ulpluδam S. Overflowing ഉ'കോ
പം KR.

ഉത്ഭടൻ ulbhaḍaǹ S. Excellent ഉ'രായ രക്ഷി
[കൾ CG.

ഉത്ഭവം ulbhavam S. (ഭ്ര) Coming into existence,
birth, കേരളോത്ഭവം KU. = ഉൽപത്തി 2.
den V. ഉത്ഭവിക്ക to be conceived or born.
(part. ഉത്ഭുതം born, ഉത്ഭുതയായി SiPu.)
CV. ഉത്ഭവിപ്പിക്ക to engender. പുത്രരെ Bhr.
സ്വാമിക്കു സങ്കടം ഉ. PT.

ഉത്ഭിത്ത് ulbhittụ S. (ഭിദ്) Sprout.

ഉത്ഭ്രാന്തി ulbhrānδi S. = ഭ്രാന്തി Bhr.

ഉത്സംഗം ulsaṇġam S. Lap സീതയെ വാമോ
ത്സംഗേ ചേൎത്തു KU. ഉ'ത്തിൽ ചേൎത്തു CG.
(= മടിയിൽ).

ഉത്സൎജ്ജിക്ക ulsarjikka S. To dismiss, aban-
don. ഉത്സൃഷ്ടം part. = ത്യക്തം.

ഉത്സവം ulsavam S. (beginning) Feast day,
also തമ്പുരാന്റെ ഉ. നാൾ TP. ഉ. ഘോഷിക്ക
Bhr. to celebrate a feast. മത്സ്യങ്ങൾക്കു ഉ.
ആക്കേണം (by an innundation). അവനെ മൃത്യു
പുരം തന്നിൽ ഉ. ആക്കി CG. = killed him.
നയനോത്സവം, കൎണ്ണോത്സവം etc. CCh.

ഉത്സാദനം ulsādanam S. Clearing out, വം
ശോത്സാദനം വരുത്തുക PT. to destroy.

ഉത്സാഹം ulsāham S. 1. Energy ഉ. ഉണ്ടെങ്കിൽ
അത്താഴം ഉണ്ണാം prov. 2. strenuous exertion
നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR.
ഉത്സാഹി zealous, persevering.
den V. ഉത്സാഹിക്ക to endeavour; to exert one-
self ഉത്സാഹിക്കുമ്പോൾ കാൎയ്യവും സാധിക്കും
KR4.
CV. ഉത്സാഹിപ്പിക്ക to excite, encourage കാൎയ്യം
സാധിച്ചീടുവാൻ അവരെ ഉത്സഹിപ്പിക്കേ
ണം (sic.) KR.

ഉത്സുകം ulsuγam S. (= ഉൽകം) Anxious about.

ഉത്സേകം ulsēγam S. Flowing over, arrogance.

ഉദൿ uďak (ഉദ്+അഞ്ച്) Upwards, north.
ഉദഗയനം = ഉത്തരായണം.

ഉദകം udaγam S. (√ ഉദ to flow, wet) 1. Water
ഉതകവാർ ചടയൻ RC. Siva. 2. obsequies ചോ
രയിൽ മമജനകനുദകം ഇഹനല്കി Mud. I shall
perform. 3. = നീർ freehold ക്ഷേത്രത്തിന്ന് ഉ.
ചെയ്ത നിലം TR. made over.
ഉദകദാനം 1. giving water to travellers. 2. =
ഉദകക്രിയ obsequies. 3. ജന്മനീർ KM. (see
ഏകോദകം).
ഉദകക്രിയ = ഉ'ദാനം. ഗംഗയിൽനിന്ന് ഉ. ചെ
[യ്തു Bhr.
ഉദകപിണ്ഡം = ഉ'ദാനം. അവൎക്കുദകപിണ്ഡങ്ങൾ
കഴിച്ചു Bhr. funeral ceremony for relations.

ഉദഗ്രം udaġram S. (അഗ്രം) Prominent ഉദഗ്ര
യായുള്ള പ്രതിജ്ഞ ചെയ്തു KR.

ഉദധി ud̄adhi S. (ഉദം = ഉദകം) Sea.

ഉദന്തം ud̄anδam S. (to the end) Report=വൃ
ത്താന്തം f. i. അജാമീളോദന്തം Bhg. story of A.
ഉ. ഗ്രഹിച്ചാൽ CC.

ഉദയം ud̄ayam S. (ഇ) Rise, as of stars & sun,
of recollections or thoughts; getting on. ചി
ന്തിച്ച് ഉദയങ്ങൾ കാംക്ഷിച്ചു Mud. meditated

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/152&oldid=184297" എന്ന താളിൽനിന്ന് ശേഖരിച്ചത്