താൾ:CiXIV68.pdf/1117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാന്തി — കാളം 1095 കാളാഞ്ചി — കുടകം

കം li. 3. മാവുപൂ. കാനക്കൈത Palg. a timber tree.
കാന്തി S. കാമക്കുരു; കാമപ്പാല്പശു; കാമംപാണ്ടി
ക T. Palg. (in കുംഭം തിരുവാതിര) celebrating
Kāma's death; കാമസിദ്ധി = കാമലാഭം; കാമ്യഹീ
നമാം കൎമ്മം Chintar. = നിഷ്കാം, കാമന്ത് P.
H. khāvand. കാമ്പി N. pr. m. കായഭിന്നരാ
ജാവു. കായാവു li. 3. വെള്ളക്കായാവു. കാരാട
ൻ & കാരാളൻ ചാത്തൻ നാടുപറഞ്ഞതുപോലേ No.
prov. the king—crow, a bird perched on the back
of cattle picking off the insects, കാ. കയപ്പിക്ക
PR., also എറിവിളാളാരൻ App. കാരായ്മ li.2: കാ
രായ്മത്തേട്ടം; കാരായ്മയേ ഉള്ളു (3) Palg. he has
only the use of the palmyras planted by him
(can't cut them down); കാരായ്മപ്പണം Cal. = നി
കുതിപ്പണം. കാരോടൻചാത്തൻ So. = കാരാളൻ.
കാൎക്കുഴൽ, കൂന്തൽ. കാൎക്കോടകൻ (S. fr. കാ
ൎക്കോട). കാൎത്തവീൎയ്യാൎജ്ജുനകഥ CartV.; കാൎത്ത്യാ
യിനി: കൈതൊഴുന്നേൻ. കാൎയ്യസ്ഥൻ employé.
കാലം (സ്പൎശ—, മദ്ധ്യ—, മോക്ഷ— in an eclipse); കാ
ലങ്ങൾ മൂന്നിങ്കലും ഇല്ല Chintar. കാലായി മുളെ
ക്ക shed grain sprouting = പടുമുള, നമ്പു: കാലാ
യ്ക്കണ്ടം No., കാലായിനിലം Arb. (see അരീരി)
fields yielding 2 harvests; കാലായ്ക്കാലി No. stubble—
fed & brisk cattle. കാലി 1: കാലിപ്പിള്ളർ, കാ
ലിക്കാർ No. cowherds; f. of കാലൻ bel. കാ
ല്ച: തൂറ്റലും കാല്ചയും cholera, Palg. കാൽ 1: എ
ന്റെ അഛ്ശന്റെ കാക്കൽ ഏറ്റവും വ്യസനമായി
അപേക്ഷിക്കുന്നു, എ. അ. കാലാധാരമായി ഞങ്ങൾ
എല്ലാവരും സുഖമായിരിക്കുന്നു epist.; 4 li. 3. when—
ever; കാലൻ in Cpds. footed f. i. നൊണ്ട, മുട
ന്ത—, പ്പക്കാലൻ m. & കാലി, —ച്ചി f. (see sub. കാ
ലം). കാവളം Balanghas. കാവു 2: കാവിൽ
തുപ്പുക PR. (a sin), 5: കാവുകൊട്ട (baskets of co—
coanut—leaves strung to a കാവു), കാവുതാങ്ങി a
forked stick to hang a burden on whilst resting;
കാവു li. 12: പത്തുകാവു; കാവതിക്കാക്ക. കാവ്യം:
ലക്ഷം കാവ്യങ്ങൾ ഗ്രഹിച്ചാലും Chintar. കാശു
1: Kinds ചാണാരക്കാശു Trav. Palg. Rs. 5, പ
ക്ഷിക്കാശു Trav. Rs. 5½, അറവിക്കാശു No. Rs. 5
(kinds ആൾ—, വിൽ—958) = ആമാട; 2: Palg. 2 pie,
No. 1 pie, പൊന്നാക്കാശു 714. കാഹളം li. 3.
വെള്ളിക്കാളം. കാളം, കാളി: N. pr. f., so വേ
ലങ്കാളി, ചാത്തൻകാളി, ഉണിക്കാളി q. v.; കാളി
ദാസൻ (രഘുവംശം 878); കാളു 1. So. & No. a
black dog കാളുനായിന്റെ ശിഷ്യൻ തച്ചൻ (song.)
2 N. pr. f. കാളാഞ്ചിയും (2) പൊടുപ്പും q. v. കിം
കരോമ്യഹം; അതിൽ ഒരു കിംസാരം ഇല്ല the
least sense, so അതിൽ കിംസുഖം Chintar. കി
ട li.7. കിടകെട്ടി. കിടക്കപ്പണം Palg. Nāyars
to form a connection; കിടപ്പു li. 6. ചില്ലറക്കുറ്റി.
കിടാവു li. 3. ആട്ടിങ്കിടാങ്ങളും. കിടുകിട, VN.
കിടുക്കം. കിട്ടണൻ (= കൃഷ്ണൻ), കിട്ടു, കിട്ടുണ്ണി,
കിട്ടപ്പൻ N. pr. m. കിണാന്തം No. vu. = ക്ഷീ
ണം. കിത്തുക, see കുന്തുക, കുന്നൻ 2. കിരാലി
ക്ക Trav. to neigh = ചിറാലിക്ക. കിരീടം li. 3.
(= കോലം). കിലുക്കിട്ടം No. = കിലുക്കു a rattle;
കിലുക്കാമ്പു (പുട്ടിൽ 673). കിള 1: കിളക്കാർ No.
expert mud wall—builders; clever hoe—men; 3: a
number: ഒരു കിളപ്പരദേശികൾ ... വന്നിറങ്ങി
Cur. 59. കിളാവു: ഇപ്പോൾ നല്ല കിളാവു = ത
ക്കം (met. f. i. അവന്നു = സുഖം through others,
no difficulty). കിള്ളിത്തല Palg. bald—pated.
കിഴങ്ങു 3 = കന്ദം fig. origin of the 7 Nāḍi ആ കി
ഴങ്ങിന്മേൽ നിന്നു 4 നാഡികൾ ഉണ്ടായി Chintar.
(നാഡീകന്ദം App.). കീചൎമ്മ H. kīchā/?/, dirt.
കീണാന്തം Coch. = ക്ഷീണം. കീരഞ്ചുള small
ചുള; കീരിപ്പുഴു Palg. ascarides. കീൎത്തികേടു, കീ
റൽ a rent. കീലം li. 2. കാലനെ. കീൽ 3
cart—grease വണ്ടിക്കു കീൽ ഇടുക Palg. (of വൈ
ക്കോൽക്കരി & കൊട്ടെണ്ണക്കീടം); 4 H. = S. കീലം
a nail in കൊണ്ടിയും q. v. കീലും door—hinge, Palg.
കീഴായി or കീഴഴി. II. കു‍ H. Beng. കോ. കു
ക്കുടവധക്കരുത്തന് EP. (a cat). കുങ്കൻ & കുങ്കർ
കുങ്കരോട്ടി (കുട്ടി) m. കുച്ചി 2 Er̀. a fart. കു
ഞ്ചി: കുഞ്ചിമുടി Trav. the mane; കുതിരക്കുഞ്ചി, കു
ഞ്ചു, കുഞ്ചപ്പു, —പ്പൻ N. pr. m.;—മ്മ, കുഞ്ചി f.; കുഞ്ചി
രി Palg. = പുഞ്ചിരി (& N. pr. m.). കുഞ്ഞി & ക
റുത്തകു. Palg. exh. kinds of paddy. കുട, kinds
കരിമ്പനഅ—, വല്ലി (handle) f. field—labourers in the
monsoon, വട്ട— large (no handle), ഊൎച്ച — large
(handle), കാൽ—, തൊപ്പി—, തലക്കുട; വേനിൽ—, മ
ഴ—; നെടിയകുട (f. Rājas); കുടത്തട്ട് No. the top
or cover of an umbrella (handle excepted). കു
ടം li. 6., also കുടംകെട്ടി No. കുടകം li. 2. പിടി
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1117&oldid=185263" എന്ന താളിൽനിന്ന് ശേഖരിച്ചത്