താൾ:CiXIV68.pdf/1118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടയു — കുരുത്തോ 1096 കുരുന്ന — കൂടുക

പെട്ടു. കടയുക li. 6. കൈകാൽ. കടൽ 1: fig.
എന്റെ കു. കേൾക്കുന്നില്ല No. vu. (says a mother)
my heart yearns toward my child; കുടൽ അടക്കം
ഇല്ല = തൃപ്തി; കുടലൻ: ഇങ്ങനേത്ത കുടലന്മാർ അ
ഛ്ശനായാൽ കുടിപ്പാൻ വെള്ളം ഉണ്ടാകയില്ല No.
vu. കുടിച്ചില്ലറ li. 2. ഇത്രപണം; കുടിവളം (I.)
= കരവളം App. കുടിക്ക: കുടിക്കനീർ, കുടിക്കീർ
ഊത്തുക (തിളാവുക 460). I. കുടു: കുട്ടായം a
header opp. നെട്ടായം 2 (= ഉളവു). കുട്ടി 3 Trav.
f. i. 1 കു. പുകയില = l ചിപ്പം (2.). കുഠാരം S. കു
ഡുംബി: N. ഉം N. ജ്യേഷ്ഠത്തിയും അവരുടെ മക
ളും N മകനും etc. ൦രം കു. കൾ അപായം വന്നു
epist. കുണപം S. കുണ്ടു 1: കുണ്ടം— No., കുണ്ടു
കയ്യിൽ Palg.; കുണ്ടിച്ച സ്ഥലം = കുണ്ടുള്ള; കുണ്ട
ക്കം മണ്ടക്കം നടക്ക; കുണ്ടാണം in ചെവിക്കുണ്ടാ
ണത്തിന്ന അടിച്ചു TP. box on the ear; കുണ്ടാമ
ണ്ടി &—ക്കാരൻ No. Palg. കുണ്ഡലീഫണം (പ
ത്തിക്കീറ്റു). കുതം 2: കുതംകെട്ട കാലം കദിയാ
നെ (f.) കെട്ടി Mpl. song = ആപൽക്കാലത്തു; എ
ന്റെ കുതക്കാരൻ Er̀. = പുതക്കാരൻ. കുതുരക്കുള
മ്പൻ No. mod. for കുടം പിരിഞ്ഞതു. കുതൂഹലം
fr. കുതു, കുതി joy. കുത്തു l: എനിതക്കു ചുമലിൽ
ഒരു കു. കുത്തി വലിച്ചു jud., 4: കൂവത്തെക്കാളും
കുത്തുകൂലി ഏറയായി prov. കുന്തുക comp. കി
ത്തുക. കുന്നൻ 3: kinds വെണ്ണീറ്റൻ— or ചാര
ക്കു—, രസം—, മാമ്പില്ലാ—or തട്ടില്ലാ—, തെക്കൻകുന്നൻ;
കുന്നം li. 2. കുന്റപ്പോഴൻ. കുപ്പായം li. 3. ഇട്ടു
തുന്നി. കുപ്പു N. pr. m. & f., കുപ്പൻ, കുപ്പാണ്ടി
etc. m., കുപ്പായി m. & f. Palg. കുബ്ജ f. (നിവി
രുക 564). കുമരൻ & കുമാരൻ N. pr. m. കുമ
ദോർ Dutch doc, Commander. കുമുദം S. കു
മ്പ li. 2 കു. കുലുക്കിച്ചിരിക്കുന്നു TP. to laugh hearti—
ly. കുമ്പളങ്ങ: കുടത്തിൽ കു. Palg. exh. grown
in a chatty & കൊട്ടയിൽ മോറു prov. കുമ്മക്കു:
അവന്റെ കുമ്മക്കിന്നു വന്നു jud. കുമ്മട്ടി li. 4.
Madraspat. കുയിൽ kinds: കരിങ്കു—, വെള്ള —,
കാക്ക— = കാരാളൻചാത്തൻ; പുള്ളി — (singing).
കുര, CV. നായെ കുരപ്പിക്കൊല്ല don't make or
let bark. കുരണ 2: a tree, Palg., നായ്ക്കുരണ
= —രു—(269). കുരണ്ടു Palg. = കുരടു 2. കുര(ൽ)വ
ള So. the throat. കുരവ 2: നാലുവാകരുവ aM.
an old privilege. കുരുത്തോലപ്പായി a mat.
കുരുന്നകിരി Trav. f. i. നല്ല കു. = ആശ്ചൎയ്യം, കു.
ആയ്പോയി = അമളി & ഘോഷം, see കുരുന്നേരി.
കുരുപ്പു 2: ആനക്കുരുപ്പു. കുരുവി li. 2. ബാലക്കുരു
വികൾ. കുറക: പന്നിയുടെ കൈക്കുറകു fore—
leg, — quarter. കുറവൻ: ഉപ്പുകുറവൻ. കുറാൻ
Ar. Qurān, the Koran. കുറി 4 li.7. പരിഷക്കു
റി. കുറിക്ക 2: കുറിച്ചെടുക്ക to copy. കുറിഞ്ഞി
2: (കണ്ടനും) കാടനും കു. യും Palg. കുറുക്കു li. 3:
കു. മരുന്നു, വെള്ളം; കുറുക്കൻ: മോന്തി—(സന്ധ്യ—),
ഏഴര—, പാതിരാ—, പുലൎച്ചക്കുറുക്കൻ; കു. ചൂടുക No.
(തീപ്പുല്ലു 461). കുറുക്കുക li. 6: കൈകുറുക്കുക to
contract the hand. കുറുന്തിരട്ടു (തിരട്ടു 1, 454).
കുറുപ്പു 2: വിൽ—, പര—; അരിവാരിക്കുറുപ്പു Er̀. = തേ
യ്യമ്പാടി; also തീയക്കു., ഠരംരാഴവക്കു. (see പണി
ക്കർ) a headman; കുറുപ്പാൾ Nāyar Kuruppu as
called by Tīyars; 3 So. a Kaṇišan, No. കുറുപ്പൻ
a Tīyar barber. കുറുമ്പു 3. = കുറുമ്പൽ (ex. in
കുറുമ്പൻ 4). കുറുമ്പൻ 3 also കുറുമൻ So. & No.
കുറുവ kinds of paddy: ചെമ്മണ—, കുട്ടി—, നിട്ടൻ
കുട്ടിക്കുറുവ Palg. exh. കുറ്റ 1: കുറ്റിയും (door—
hinge) വിജാകരിയും, കുറ്റുയും ചങ്ങലയും (lock);
കുറ്റിക്കാൽ see പതിവിട്ടം. കുറ്റിപൂജ contr.
കുറ്റൂശ Weṭṭ. vu. കുലതുളസി Ocymum. കുലീ
നം: തമ്മിൽ കുലീനത നടിക്ക Cur. a. v. കുവി
ക്ക (om. CV.). കുശാണ്ടം നോക്കിക്കൊണ്ടിരിക്ക
Coch. to watch attentively, കുശാണ്ടക്കാരൻ =
കൃത്രിമക്കാരൻ. കുശുമടിയൻ No. vu. see കുഴിമടി
യൻ. കുളം കലക്കി പരുന്തിനു കൊടുക്ക prov.
to agitate a small tank previous to catching
fish, കുളം കലക്ക hon. nobleman's bath (പഴ
യരി 636). കുളമ്പു 1: ചെറുകുളമ്പു one of the 2
cartilages growing behind the fetlock. കുളു
ൎക്ക: എണ്ണക്കുളുക്ക (sic) ഒലിക്കത്തേച്ചു TP. കുഴ
ന്ത N. pr. m. Trav. Nāyars. കുഴവി: ആട്ടുകല്ലും
കു. യും prov. കുഴി: കുഴിക്കാണം li. 8. കെട്ടുന്ന
മൎയ്യാദ; കുഴിക്കൂറു li. 6. W.; കുഴിമടിയൻ Er̀., Trav.
(& കുഴു—) lazy; കുഴിയടി: No. also കുഴിയിട, Palg.
കുഴുവടി. കൂശൽ: അയ്യാളെ കൂ. ആക്കിയില്ലൊട്ടും
did not revere him. കുഞ്ഞു 2: ചക്കക്കൂഞ്ഞിലും
ചന്ദനക്കുരണ്ടും സമം prov. കൂടം (കൂട്ടു, കൂട്ടം).
കൂടാർ Er̀. = പെരിങ്കൊല്ലൻ as called by Cheru—
mars. കൂടുക 6 li. 5. ഭീതികൂടായുംവണ്ണം (905);
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1118&oldid=185264" എന്ന താളിൽനിന്ന് ശേഖരിച്ചത്