Jump to content

താൾ:CiXIV68.pdf/1116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരക്ര — കലാശ 1094 കലി — കാദീശ

rufa, the magpie J. കര: കരകൃഷി No. = പൊറ്റ
കൃഷി Palg.; കരവളം Palg. Er̀. = മഴക്കാത്തിൽ
ഒലിച്ചുചെല്ലുന്ന വളം. കരം ഒഴിവു: ക'വായി
കൊടുത്തു Cur. കരടിപ്പുറ്റു: often with പെരു
ന്തേൻ, eaten by bears. കാരണം 2:4 or 8 faculties
(മനസ്സിൽ സങ്കല്പം, ബുദ്ധിയിൽ നിശ്ചയം, അഹങ്കാ
രത്തിൽ അഭിമാനം, ചിത്തത്തിൽ അവധാരണം)
Chint. കരണാമ്പുലി No. Palg. = കൈതപ്പുലി.
കരയാൻ T. Palg. white ant. കരിക്കാടി Er̀.
paddy as called by low castes when speaking to
higher ones, esp. അടിയൻ ക. കുടിച്ചിട്ടില്ല; a fish
ക. പെട്ടു Mukw. = ചരു 3. കരിക്കു: കരിക്കേറി
പ്പറമ്പു Er̀. claimed by Rājas, because the young
nuts are being stolen. കരിക്കൊടി Er̀. Palg. a
creeper. കരിങ്കുറ Er̀. Palg. a field yielding one
crop only. കരിഞ്ചാഴി an insect, esp. in മു
ണ്ടകം. കരിപ്പട്ടി li. 2. coarse. കരിമ്പച്ചക്കാ
യി. കരിമ്പൻപൂച്ച EP. കരു li. 3. ചതുരംഗക്ക
രുക്കൾ. കരുകരുക്ക: കരുകര (മുറിയുക 841),
കരുത്തു = ഹേമം in വിഷവൈദ്യം, there is: ഗരു
ഡൻ— (ചിറകുകൊണ്ടു ഏറ്റിക്ക), കോഴി— (ഉഴിയു
ക), കോടി—& വെറ്റില—(കീറുക) & മീറു (പാമ്പു വ
രുത്തിക്ക) കരുത്തു. കരുനാഗപ്പള്ളി N. pr. Trav.
(place). കരുമ: കരുമൻ 1, Palg. N. pr. m. low—
castes; 2. m., കരുമി f. Palg. a black dog. ക
രുമംഗലം No. sallow color of the cheeks of
opium—smokers etc. കരേറ്റുക to multiply, മു
തൽ പത്തിൽ കരേറ്റിയാൽ VyM. കൎക്കടകക്ക
ള്ളൻ. കൎത്തവ്യം: മനസ്സാകുന്നിത് എല്ലാറ്റിനും
ക. Chintar. കൎത്തൃകൎത്താവ്. കൎത്തൃത്വം: ആ
ത്മാവിന് ഒന്നിനോടും ക. ഇല്ല Chintar. കൎപ്പൂ
രം: പച്ചക്കൎപ്പൂരം. കൎമ്മി 4, trusting in works
കൎമ്മികൾ അവിവേകികൾ Chintar. കറ li. 2. പി
ടിക്ക, കറപ്പെടുക, 1 & 2 കറക്കൻവെള്ളി base
silver; 3: കറവാരായ്മ (വൎച്ച 936). കറാം Weṭṭ.
Er̀. etc. = ഹറാം. കറി li.3. പച്ചക്കറി. കറു
കപ്പുല്ലു, കറുകപ്പുഴ. കറുപ്പൻ (കറുക്ക). കറ്റൻ
Palg. a hyena. കലം ഉടെക്കുന്ന കലങ്ങോടൻ
ചക്കി EP. (a cat), (നീർ) കലങ്ങൾ. കലമേനി
2 = കലാപം. കലായി Ar. qala'i. കലാശം: ഇ
ച്ചി (ഇനിക്കു) കലായ്ച്ചളാൽ പോക്കില്ല Mapl. (having
family) I can't commit suicide; കലാശവൃത്തി the
last, CV. കലാശിപ്പിക്കുക So. to conclude, Cur.
കലാശി: ഓടിയിൽ. കലി 2: കലികലുഷം ശാ
ന്തമാം Nal. കല്പകപ്പൂമണം. കല്പനക്കത്തു,
കല്പനക്കാൎയ്യം. കല്ലു li. 6. തലശ്ശേരിക്കല്ലിന്നു; ക
ല്ലരി: അടിയനു ക.
കിട്ടീട്ടില്ല coarse rice given
by Rājas; കല്ലൻ 1 So. Palg. & കല്ലശാരി Er̀.
a stone—cutter. കവ, കവെച്ചം No. = കവരം
3 (see വപ്പു). കവടാൽ, see കൊടിയാല. കവ
രുക: വെണ്ണകവൎന്നതു song. രവളം: കവളി
പ്പിക്ക So. to cheat. കവിതക്കാരൻ Cur. a poet.
കവിലിയസ്സ് see കബിലേസ്സ്. കവിളരചി: കവി
ളരശൻ EP. (a cat). കഷായം li. 4. കല്കക്കഷാ
യം, li.5. കുറുക്കിയതു. കഷ്ടിക്ക li. 2. സുഖേന. ക
ള: കളപ്പാട്ടു or കളപ്പറിപ്പാട്ടു. II. കളം 3: പാട്ടുക
ളമിടുക PR., കളമ്പാട്ടു song (3) = കളമവരെച്ചുപാടി
ദേവതോപദ്രവങ്ങളെ തീൎക്ക (ഒന്നാം ഗൎഭത്തിൽ etc.).
കളാവു: (also കരണ്ട 209), കളാക്കാ & ക്ലാപ്പഴം
(for tarts). കളിപ്പിക്ക: നമ്മെക്കൊണ്ടു ക'ന്നു he
tricks us. കൾ, കള്ളാടി: ക. ച്ചെറുമൻ Cal.; ക
ള്ളുണ്ണി മെരു a zibet (no പുഴു). കള്ളം: കള്ളക്ക
രച്ചൽ hypocritical sorrow, crocodile—tears; ക
ള്ളെഴുത്തു (വെള്ളെഴുത്തു 987). കള്ളി li. 11. nereifol,
കള്ളിക്കഴുത്തു. കഴമ: കഴമക്കറ്റ; kinds കറുങ്ക—
(കുറുവക്ക—, കറോക്ക—), വെള്ള—, മുന്ണ്ടിക്കഴമ Palg.
exh. കഴി 1: കഴിനിലം a marsh. കഴു T. M.
കഴുന്നു li. 3. ധനുഷ്കോടി. കാക്കാമ്പിരണ്ട. (1 & 3
പിരണ്ട) No. = അകത്തിറച്ചി, കരൾ spleen,? milt?
അവന്റെ കാ. തിന്മാൻ മനസ്സുണ്ടു very angry;
കാ. ഉരുകുക to be sorry. കാക്ക No. N. pr. f.
കാചക്കുപ്പി. കാച്ചിൽ li. 2. drought. കാടി li. 9.
ഊറക്കാടി; കാടി അറെക്ക to groove the head of
a screw, കാടിഇഴപ്പു Palg. a notching plane.
കാടൻ: 3 Trav. a jackal. കാടു 4: No. Cal. a
black dog. കാണി li. 9. കീഴ്ക്കാണി =¼ കീഴ്മാവു
കാണുക: കണ്ടെഴുതുക: കണ്ടെഴുത്തു കഴിഞ്ഞു So.
M.; കാൾ: ഞങ്ങളേക്കാൾ മുമ്പേ പായുന്നു, അവ
നേക്കാൾ കിഴക്കുവടക്കായി 2 മാറു ദൂരം നിന്നു jud.;
കാഴ്ച li. 3: തിരുമുൽക്കാന്ഴ്ച. കാതൽ li. 7.ആഗമ
ക്കാതൽ. കാതു,കന്നി, മൂളി, മേല്ക്കാതു, വള്ളി
ക്കാതു, കാതു ഏക്കുക to close up the perforated
lobe of an ear. കാത്തു li. 5: 3. past. കാദീശ
Syr. qadīs, a saint, pl. കാദീശങ്ങൾ Cur. കാന
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1116&oldid=185262" എന്ന താളിൽനിന്ന് ശേഖരിച്ചത്