താൾ:CiXIV46b.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ—ഷ 200 ഷ

ശോകം (ശുച), ദുഃഖം; Grief,
Borrow.

ശോണിതം (ശോണം, ചുവ
ന്ന), ചോര; Blood.

ശൌൎയ്യം (ശൂര), ആണത്വം;
Prowess, valour.

ശ്യേനൻ, പരുന്നു, പരുന്തു;
A hawk.

ശ്രവണം (ശ്രു), കേൾ്വി; Hear-
ing, ചെവി the ear.

ശ്രവിക്ക (ശ്രു), കേൾ്ക്ക; To
hear.

ശ്രാദ്ധ, ത.ചാത്തം; A funeral
ceremony.

ശ്രീകാൎയ്യം (ശ്രീ, വൎദ്ധന; ല
ക്ഷ്മി), ദേവസ്വവകയുള്ളതു; Any
sacred thing or business, ക്ഷേത്ര പ്ര
മാണി, കഴകക്കാരൻ a temple-
trustee.

ശ്രീമത്ത, ശൊഭയുള്ള; Please-
ing, beautiful, prosperous.

ശ്രേണി (ത. ഏണി), നിര,
വരി; Row, line, കൂട്ടം a company.

ശ്രോത്രം (ശ്രു), ചെവി, കാതു;
The ear.

ശ്ലാഘിതം (ശ്ലാഘ, സ്തുതി), സ്തുതി
ക്കപ്പെട്ട; Praised, applauded.

ശ്ലാഘ്യം, സ്തുതിക്കു യോഗ്യൻ;
Praise worthy, venerable.

ശ്വാവു, നായ; A dog.

ഷണ്ഡത, നപുംസകം, കായ
കെട്ടവന്റെ നില; The state of a
Eunuch.

ഷണ്ഡൻ, നപുംസകൻ; A
Eunuch.

ഷണ്മുഖൻ (ഷൾ, ൬, മുഖം),
സുബ്രഹ്മണ്യൻ; Subrahmanya.

സകാശം, അടുക്ക; Near,
പോലെ like.

സഖി (സ, ഖം), തോഴൻ; A
companion, തോഴി a female compa-
nion.

സങ്കേതം (സം, കൂട), ഉടമ്പടി,
സഖ്യത; Engagement, അടക്കലം an
asylum.

സംഖ്യാതം (സം), എണ്ണപ്പെട്ട;
Numbered, counted.

സംഗമം (സം, ഗമിക്ക), ചേ
ൎച്ച; Meeting, union.

സംഗമിപ്പിക്ക, ചേൎപ്പിക്ക
യോജിപ്പിക്ക; To make unite, to
cause to associate, to cause to fit.

സംഗരം (സം), യുദ്ധം; War.

സംഗിക്ക (സ, ഗം), ചേൎക്ക;
To unite.

സംഗ്രാമം (സം), പോർ; War.

സംഘലിക്ക (സം), സംഘടി
ക്ക, ചേൎക്ക; To join, unite.

സചിവൻ (സജ), മന്ത്രി; A
minister, councellor.

സഞ്ചിതനം (സം, ചിന്തിക്ക),
വഴിപോലെ ചിന്തിക്ക, ആലൊചി
ക്ക; Reflection.

സഞ്ചിതാനന്ദം (സഞ്ചിതം,
നേടിയതു), പൊങ്ങുന്ന സന്തൊഷം;
With accumulated, full of joy.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/204&oldid=181129" എന്ന താളിൽനിന്ന് ശേഖരിച്ചത്