താൾ:CiXIV46b.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ 199 ശ

ശകടം, വണ്ടി; A cart, car.

ശകലിതം (ശകലം), ഉടെക്ക
പ്പെട്ടതു; Broken, parted.

ശക്യം, കഴിയുന്ന (വല്ലും); Possi-
ble, ചെചയ്യപ്പെടെണ്ടുന്ന to be done.

ശഠത, മുട്ടാളത്തരം; Obstinacy,
ദുഷ്ടത wickedness, നേൎക്കേടു dis-
honesty

ശഠൻ, മുട്ടാളൻ; A blochhead,
ചതിയൻ a rogue.

ശതാംശം (ശതം, ൧൦൦, അംശം)
നൂറാം പങ്ക; The 100th part.

ശബ്ദമാത്രം (ശബ്ദം, മാത്രം),
ഒച്ചയുടെ വലിപ്പം; The formidable-
ness of a sound.

ശമം, (ശം), സ്വസ്ഥത, Rest,
relief.

ശമനകരം, സ്വസ്ഥമാക്കുന്ന;
Tranquilizing, pacifying.

ശമിക്ക, സ്വസ്ഥമാക; To be
quieted, become alleviated, അടങ്ങി
യിരിക്ക to have the passions tamed.

ശല്യം, കുന്തം; A dart, അമ്പു
an arrow, അലച്ചിൽ vexation.

ശശധരൻ (ശശം), ചന്ദ്രൻ,
നിലാവു; The moon.

ശശൻ (ശശം), സാധു, നല്ലവ
ൻ; A good and mild man.

ശശം, ശശകൻ, മുയൽ; A
hare, a rabbit.

ശശാങ്കൻ (ശശം), ചന്ദ്രൻ;
The moon.

ശശി(ശശം), ചന്ദ്രൻ; The moon.

ശഷ്പം, ഇളയ പുല്ലു; Young
grass.

ശാകം (ശക), പച്ചകറി; A
potherb in general (leaf, flower,
fruit etc).

ശിംശുമാരൻ, കടൽപന്നി;
Porpoise, ശ്രാവു shark.

ശിഖരം (ശിഖ), കൊടുമുടി; The
peak of a mountain, തുയ്യം, തുച്ചം
the top.

ശിരസ്സു, തല; The head, തുച്ചം
the top.

ശില്പം, യന്ത്ര പണി, കൌശല
പണി; Mechanical arts, fine ma-
nual work.

ശിഷ്ടൻ (ശാസ), ഭക്തൻ; A
pious man, നല്ലവൻ a good man.

ശീഘ്രം, ചിക്കനെ, വെഗം;
Quickly, speedily.

ശുകം, കിളി, തത്ത; A parrot.

ശുക്രൻ, വെള്ളി [നക്ഷത്രം];
The Venus [planet].

ശുണ്ഠി, ചുക്കു; Dry ginger, എ
രിച്ചിൽ കൊപം anger.

ശുഭാശുഭം, നന്മതിന്മ, ഗുണദോ
ഷങ്ങൾ; Good and evil.

ശുഷ്കം (ത. ചുക്കു), ഉണങ്ങിയ,
ഉലൎന്ന; Dry, dried.

ശൂന്യം, പാഴ; Vain, desolate,
barren, മുടിവു destruction.

ശൃണു (ശ്രു), കേൾ; Listen!

ശൈലം (ശില, കല്ലു, പാറ), മ
ല; A mountain.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/203&oldid=181128" എന്ന താളിൽനിന്ന് ശേഖരിച്ചത്