താൾ:CiXIV46b.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത 178 ത

* തമ്പി, അനുജൻ; A younger
brother.

തന്വംഗി, തന്വാംഗി, (തനു,
അംഗം), മെലിഞ്ഞ സ്ത്രീ; A delicate,
slender woman.

തപോധനൻ, (തപസ്സു) തപ
സ്സേറുന്നവൻ; An accomplished
ascetic, rich in mortification.

തരളം, വിറയൽ; Trembling, വി
റയലൊടു tremulous, trembling.

തരു വൃക്ഷം, മരം; A tree

തരുണി, കന്യക , ബാല; A
young woman.

തൎജ്ജിക്ക, † പഴിക്ക, കുററപ്പെടു
ത്തുക; To reproach, censure.

തലം, അടി; Bottom, base സ്ഥ
ലം, ഇടം place ദൃ: ഭൂതലം, പാൎത്ത
ലം ഇത്യാദി, ഭൂമി തന്നെ ete.

തവ നിന്റെ; Of thee, thine,
thy.

തസ്കരൻ, കള്ളൻ; A thief.

തക്ഷകൻ, ത. തച്ചൻ, ആശാ
രി; A Carpenter.

താഡനം, അടി; A blow, beat-
ing, flapping.

താഡിക്ക, അടിക്ക, തല്ലുക; To
beat.

താൻ, തൻ ദൃ: കൂട്ടന്തന്നിൽ, കൂ
ട്ടത്തിൽ, പൊയ്കതങ്കരെ, പൊയ്കയു
ടെ കരക്കൽ ഇത്യാദി.

† താന്തൻ, തളൎന്നവൻ; A cast-
down person.

* താർ, പൂ, താമരപ്പൂ; Chiefly lotos
flower.

താരകാധിപൻ, (താരം) അ.,
ചന്ദ്രൻ, നിലാ; The moon.

താരം, നക്ഷത്രം; A star.

താരുണ്യം, (തരുണി), യൌവ
നം; Youth, virginity.

താൎക്ഷ്യൻ, ഗരുഡൻ; Vishnus
vehicle garuda.

തിലം എള്ളു; The sesamplant.

തിമിരം, ഇരുൾ; Darkness, കുരു
ട്ടു the blindness called gutta serena

തീരം, കര; A shore, bank.

തുംഗം, ഉയൎന്ന; High, പെരുമ
excellency.

തുഛ്ശം, ചെറു; Small, അല്പം
little, വിടു low, vile.

* തുഞ്ചം, തുയ്യം, † തുച്ചം; The top
point.

തുഷ്ടൻ, സന്തോഷമുള്ളവൻ;
A person pleased, delighted.

തൃണം, പുല്ലു; Grass.

തൃതീയം, മൂന്നാമത്തെ; Third.

തൃഷ്ണ, ദാഹം; Thirst, നുണ, നു
ണച്ചിൽ, അത്യാഗ്രഹം strong de-
sire, greediness.

* തെല്ലു, കുറെ; A little.

* തെറ്റെന്നു, ഉടനെ; Suddenly,
instantly.

തേ, നിണക്കു, നിണക്കായ്ക്കൊ
ണ്ടു; To thee, for thee, നിന്റെ
of thee, thine.

തേജസ്സു, കൂൎമ്മ; Sharpness, ഒ
ളി light, splendour, ചൈതന്യം,
vivacity, active principle, കീൎത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/182&oldid=181104" എന്ന താളിൽനിന്ന് ശേഖരിച്ചത്