താൾ:CiXIV46b.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത—ദ 179 ദ

gloy, പ്രഭാവം digity ദൃ:തേജോ
ഭരം, കനത്ത തേജസ്സു heavy with
glory, glory-loaden.

* തൊള്ള, വായി; The mouth.

തോയദം, ( തോയം ദം, കൊടുക്കു
ന്ന), മെഘം; A cloud.

തോയദദ്ധ്വനി. (തോയം,
ധ്വനി, ഒച്ച), വെള്ളത്തിൻറെ ഇര
ച്ചിൽ; The roaring or murmuring
of water.

തൊയം, വെള്ളം; Water.

തൊഷിക്ക, സന്തൊഷിക്ക; To
rejoice, exult.

ത്യാജ്യൻ, തള്ളപ്പെടെണ്ടുന്നവ
ൻ; An objectionable person, a re-
probate.

ത്രയം, മൂന്നു; Three.

ത്രാണം, ത്രാണനം, രക്ഷ;
Preserving, protection.

ത്വൽ, നിൻ; of thee, thy.

ദണ്ഡിക്ക (ദണ്ഡ), ശിക്ഷിക്ക;
To punish, പ്രയത്നത്തൊടു പണി
ചെയ്ക to work hard.

ദണ്ഡം, വടി; A stick, ദീനം
sickness.

ദത്തം (ദാ), കൊടുക്കപ്പെട്ട;
Given.

ദധി, തൈർ; Curdlled milk.

ദന്തം, പല്ലു; Tooth, ആനക്കൊ
മ്പു, an Elephant's tusk.

ദന്തി, ആന; An Elephant, ദ
ന്തിവൈരി, സിംഹം a lion.

ദംശനം, കുടി; Biting, a bite.

ദംശിക്ക കടിക്ക; To bite, കുത്തു
ക, to sting.

ദംഷ്ട്രം, തേററ, കൊമ്പു; A tusk.

ദദ്ദുരം, തവള; A frog.

ദശ, നില, അവസ്ഥ; A period
of life as childhood, youth etc. ഗ്രഹ
പ്പിഴ, the supposed influence of pla-
nets—fate.

ദശാന്തരം (ദശ അന്തരം), അ
ന്നെരം, അപ്പൊൾ തന്നെ; Whilst,
just then, at that very moment.

ദക്ഷിണ, ദാനം; Present
given to Brahmans.

ദക്ഷിണൻ, സമൎത്ഥൻ; A
clever, dextrous person.

ദക്ഷിണം, തെക്കു; The south.

ദാതാവു (ദാ), കൊടുക്കുന്നവൻ;
A donor, liberal person.

ദാരു, മരം; Wood, timber.

ദാരുണം, ഭയങ്കരം; Horror,
terror.

ദാശൻ, മുക്കുവൻ, മീൻ പിടിയ
ൻ; A fisherman.

ദാസി, ദാസിക, ചേടി അ.,
അമ്പിട്ടൻറെ കെട്ടിയവൾ; A bar-
ber's wife.

ദിനേശ്വരൻ, (ദിനം, നാൾ,
ൟശ്വരൻ), സൂൎയ്യൻ; The sun.

ദിവാകരൻ (ദ്യൌഃ, ആകാശം,
കരൻ), സൂൎയ്യൻ; The sun.

ദിവാന്ധൻ (ദ്യു, പകൽ, അ
ന്ധൻ) പകൽ കൺകാണാത്തവൻ,
A day - blind individual.

23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/183&oldid=181105" എന്ന താളിൽനിന്ന് ശേഖരിച്ചത്