താൾ:CiXIV46b.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊ—ഏ 169 ഒ—ക

ഉരഗം, (ഉരസ്സു, വയറു,ഗം), പാ
മ്പു; A Snake.

* ഉരുമ്പുക, ഉരുമ്മുക; To grate,
rub.

ഉലൂകം, മൂങ്ങാ An owl.

ഉഷ്ട്രം, ഒട്ടകം; A camel.

* ഉൾക്കാമ്പു (ഉൾ), മനസ്സു; The
mind, intellect.

ഊചിക്ക, പറക; To speak ഊ
ചിവാൻ, അവൻ പറഞ്ഞു He said.

ഊഢം, (വഹ), എടുക്കപ്പെട്ട;
Carried, പൊങ്ങുന്ന, അധികം
excessive.

ഊൎദ്ധം, ഉയൎന്ന: High, ഒടുക്കം
last ദൃ: ഊൎദ്ധം ആക്ക, കളക.

ഊഹിക്ക, വിചാരിക്ക ; To think,
imagine.

* ഊഴം, മുറ; Time, duty, turn.

* ഊഴി, ഭൂമി; The earth.

ഋണം, കടം; Debt.

* എന്തുവാൻ, എതെങ്കിലും A
certain thing.

ത: എന്നിയെ (അന്യെ), കൂടാതെ
Without.

ഏകദാ (എകം, ഒന്നു), ഒരിക്കൽ;
Once, ഉടനെ at once.

* ഏകുക, കൊടുക്ക; To give,
bestow ഉരിയാടുക, അരുളുക to utter,
promise.

ഏവം, ഇങ്ങിനെ; Thus, തന്നെ
indeed.

ഏഷ, അവൻ; He, ഇവൻ ത
ന്നെ this one—ഏഷ ഞാൻ, ൟ ഞാ
ൻ, ഞാൻ തന്നെ This I, I myself.

* ഒട്ടൊട്ടു, അല്പാല്പം, കുറെ; Some-
what.

ഓഘം, കൂട്ടം സമൂഹം; Assembly,
Multitude.

ഓദനം, ചോറു; Boiled Rice.

* ഓർ, ഉവർ; Brackishness-Briny

ഔദാൎയ്യം (ഉദാരത,) ദാനശിലം;
Munificence, generosity.

ഒൗദ്ധത്യം (ഉൽ), അഹംഭാവം;
Pride, arrogance.

കങ്കണം, വള; A bracelet.

* കച്ചിൽ വൈക്കോൽ, താൾ, Straw,
stubble.

കച്ചിൽ, ആകെണമെ; May it
be so.

കഛം, കര; Brink, shore കഛ
പം ആമ; a tortoise.

കടിസൂത്രം, തുടർ; Waistband,
അരഞ്ഞാൺ, Female waistband.

കടീതടം, ഒക്കു, ഇടുപ്പു; The hip,
loin.

22

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/173&oldid=181095" എന്ന താളിൽനിന്ന് ശേഖരിച്ചത്