താൾ:CiXIV46b.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക 170 ക

* കടു, വളരെ; Much, അപൂൎവ്വമാ
യതു; monstrous,

* കടുക്കനെ, വെഗെന; Hastily.

കണ്ടകൻ, ആപത്തുണ്ടാക്കുന്ന
വൻ; A dangerous person ശത്രു an
inimical person.

കണ്ഠം, കഴുത്തു; The throat.

കണ്ഠീരവം, (കണ്ഠം, രവം),
സിംഹം; The, lion.

കഥനം, പറക, പറച്ചൽ; Nar-
rating, relating.

കഥിക്ക, പറക; To relate.

കഥം, പറഞ്ഞിരിക്കുന്നതു; Told.

കഥയ, പറഞ്ഞാലും; Please to
tell.

കഥയതി, അവൻ പറയുന്നു, പ
റയും; He tells, will tell.

കഥയാമി, ഞാൻ പറയുന്നു, പ
റയും; I tell, shall tell.

കനകാഞ്ചിതം, (കനകം, പൊ
ന്നു, അഞ്ചിതം പൂജിതം), പൊന്നിനെ
തോല്പിക്കുന്നതു, പൊന്നിനെക്കാൾ
ശൊഭ ഏറുന്നതു; Surpassing gold.

കന്ദരം, ഗുഹ; A cave.

* കന്നൽത്താർ, (കന്നൽ, കരി
മ്പു, താർ, പൂ, താമരപൂ,) ഇമ്പമായിട്ടു
ള്ളതു; Pleasant, charming.

കപി, കുരങ്ങു; A monkey, an
ape.

കപിഞ്ജലം, ഒരു വക പക്ഷി;
The francoline partridge.

കപോതം, മടപ്രാവു; A pigeon,
dove.

കബളിക്ക (കബളം, ഉണ്ട,) ഉ
ണ്ടയാക്ക, വിഴങ്ങുക, ചതിക്ക; To
make into balls, gulp, deceive.

കമഠം, ആമ; A turtle or
tortoise.

കമലം, താമര; The lotos, കമല
മുഖി, സുന്ദരി.

കമ്പം, ഇളക്കം; shaking, agi-
tation, ശങ്ക, bashfulness.

കംബളം, പുതപ്പു; A cover, ക
മ്പിളി an Indian blanket.

കരണൻ (കൃ,) ഉണ്ടാക്കുന്നവൻ;
A doer, originator.

കരണം (കൃ), ചെയ്ക , Doing,
ദൃ: ജനഹിതകരണം, ജനത്തിന്റെ
ഇഷ്ടത്തെ ചെയ്തതു.

കരതലം (കരം, കൈ), ഉള്ള
ങ്കൈ; The palm of a hand.

കരസ്ഥം (കുരം, സ്ഥം, നില്ക്കുന്ന
തു), കൈയിൽ പെട്ടതു, Come into
one's possession.

കരി (കൈയുള്ളവൻ), ആന;
Elephant.

കൎക്കടകം,—ടം, ഞണ്ടു; crab.

കൎണ്ണം, കാതു; The ear.

കൎമ്മം, മുറ; oral or religious
duty.

കൎഷം, കൎഷിതം, മൂൎച്ചയുള്ളതു;
Keen, sharp, piercing.

കല്യാണം, കുശലം, നല്ലവാക്കു;
Wellfare, kind words.

കശ്മലം, ദുഷ്ടത; Wickedness,
വിടക്കു badness.

കഷായം, കാഷായം; അ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/174&oldid=181096" എന്ന താളിൽനിന്ന് ശേഖരിച്ചത്