താൾ:CiXIV46b.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ—ഉ 168 ഉ

ഇന്ദ്രൻ, യജമാനൻ, നായകൻ,
ദൃ: ശ്രേഷ്ഠീന്ദ്രൻ, മൃഗേന്ദ്രൻ ഇത്യാദി;
A noble Lord, A Lord of beasts.

* ഇയലുക, ഒക്കുക, കൂടുക; To
agree, succeed, be possible.

ഇഷ്ടി, യാഗം; A sacrfice, ഇ
ഛ്ശ, a wish.

ഇഹ, ഇവിടെ; Here.

* ൟടുക, ഇടുക—ആയ്തു സഹായ
ക്രിയ പൊലെ പ്രയോഗിച്ചു വരുന്നു
ദൃ: കേട്ടീടുന്നു, കെട്ടുന്നു; നശിച്ചീടും,
നശിക്കും; നിൎത്തീടെണം, നിൎത്തെ
ണം; ചെയ്തീടാമൊ, ചെയ്യാമൊ; വെ
ടിഞ്ഞീടിന, വെടിയുന്ന ഇത്യാദി.

ൟയൽ, ചിതൽ; The white
ant.

* ൟല, ഇല്ല ദൃ: ചെലവീല, ചെ
ല്ലുന്നില്ല; ചെയ്തീലെന്നാലും ഇത്യാദി.

ൟശാനൻ, ശീവൻ; Siva.

ൟശ്വരൻ, നായകൻ, ശ്രെ
ഷ്ഠൻ ദൃ: സന്യാസീശ്വരൻ, മന്ത്രീശ്വ
രൻ ഇത്യാദി; The noble Sanyasi etc.

ഉക്തവാൻ, അവൻ പറഞ്ഞു;
He said.

ഉക്തി, വാക്കു; Speech, word.

* ഉതകിന, സഹായിക്കുന്ന; Help-
ing.

ഉൽക്കടം (ഉൽ, മേൽ, അധികം),
ഗൎവ്വം, Pride; ഏററവും, Excessive,
വെറിയുള്ള drunk, intoxicated.

ഉൽകൎഷം, ശ്രേഷ്ഠം; Excellence,
വളരെ much, ഏറ്റവും.

ഉൽകൃഷ്ടം, വലിയ; Great, വി
ശേഷമുള്ള excellent.

ഉൽപന്നം, പിറന്ന, ഉണ്ടായ;
Born produced.

ഉൽഭവിക്ക, ഉളവാക, To come
into existence, to spring from.

ഉത്താനം, ആഴമില്ലാത്തതു;
Shallow.

ഉദരം, വയറു, ഗർഭപാത്രം The
belly, womb, ദൃ: കുംഭോദരം, പാത്ര
ത്തിൻറെ വയറു.

ഉദീരിതം, ചൊല്ലപ്പെട്ടതു; Said,
spoken.

ഉദുംബരം, അത്തിമരം; The
glomerous fig tree.

ഉദ്ധതം, ഗൎവ്വമുള്ള , Arrogant,
rude.

ഉന്നതം, (ഉൽ), ഉയൎന്ന; High,
lofty, tall.

ഉന്നതി, (ഉൽ), വൎദ്ധന; Pros-
perity, കീൎത്തി fame.

ഉപകൃതി, (ഉപ), ഉപകാരം;
Benefit, kindness.

ഉപമം, (ഉപ), തുല്യം; Similar,
like.

ഉപരി, മേൽ; Over, above.

ഉപസംഹൃതി (ഉപ), മൂലനാ
ശം; Total destruction.

ഉപാന്തം, ഉപാന്തികം, അ
ടുക്കയുള്ളതു; Proximate, near.

ഉഭയതാം, രണ്ടു പ്രകാരം On both
sides.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/172&oldid=181094" എന്ന താളിൽനിന്ന് ശേഖരിച്ചത്