താൾ:CiXIV46b.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ 167 ഇ

ആപന്നം—ൻ, ആപത്തിലു
ള്ളതു—വൻ; Afflicted, an unhappy
man.

ആമിഷം, മാംസം; Flesh,
meat.

ആമോദം (ആ,) സന്തോഷം;
Joy.

ആയതം, നീളം, Length.

ആയത്തം, ആധീനം, അടങ്ങു
ന്ന; Dependant, tractable.

ആയം, വരവു, ലാഭം; Income,
profit, തളൎച്ച slackness.

ആയാസം, തൾൎച്ച, ക്ലെശം;
Fatigue, trouble.

* ആരുവാൻ, യാതൊരുത്തൻ;
A certain person.

* ആരോമൽ, ഒാമന, പൊൻ;
Darling, നല്ലവണ്ണം, pleasantly, well.

ആരോഹണം, കരെറ്റം;
Ascending, കഴുമരം, a gallows, ആ
രോഹണാഗ്രെ, on the top of the
gallows.

ആൎജ്ജിക്ക, ചരതിക്ക, സാമ്പാ
ദിക്ക, To hoard up, to get, acquire.

ആൎയ്യൻ, ശ്രെഷ്ഠൻ, കുലീനൻ;
A nobleman, a respectable man.

ആലിംഗനം (ആ), പൊത്തി
പ്പിടിക്കൽ; An embrace.

ആലോകനം (ആ), നോട്ടം,
ദൃഷ്ടി; Beholding.

ആവലാതി, അലച്ചിൽ, അല
മ്പൽ; Confusion, vexation.

ആവലി, നിര, കൂട്ടം; A row,
multitude.

ആവാസം (ആ) വീടു, പാൎപ്പു;
A house, abode.

ആശയം, പൊരുൾ, മനസ്സു;
meaning, intention, mind.

ആശു, വെഗം; Soon, quickly.

ആശ്രിതൻ, ആശ്രയിക്കുന്നവ
ൻ, കിഴപ്പെട്ടവൻ; A client, person
depending on.

ആശ്ലെഷം, (ആ), ആലിംഗ
നം; g. v.

ആസനം, ശത്രുവിന്നെതിരെ
നിലതെറ്റാതെനില്ക്ക; The main-
taining a post against an enemy,
൬ നയങ്ങളിൽ ഒന്നു.

ആസ്ഥാ, നിലെച്ചു നില്ക്ക, ആ
ധാരം, ആദരവു, രാജസഭ; Stand-
ing firm, Stay, fondness, assem-
bly.

ആഹവം, യുദ്ധം, സംഹാരം;
War, carnage.

ഇംഗിതം, ഇങ്ങിതം, കുറി,
ചേഷ്ട; A sign, hint, gesture.

* ഇണ്ടൽ, അച്ചം, ദുഃഖം; Fear,
apprehension, regret.

ഇതി, എന്നു, ഇങ്ങിനെ; So,
thus.

* ഇത്തരം (തരം), ഇങ്ങിനെ, ഇ
പ്രകാരം; Thus, such, like.

ഇത്ഥം, ഇങ്ങിനെ, ഇപ്രകാരം;
Thus, in this wise or manner.

ഇദം, ഇതു, ഇപ്രകാരം; This,
thus.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/171&oldid=181092" എന്ന താളിൽനിന്ന് ശേഖരിച്ചത്